ഉത്തരേന്ത്യയിലേക്ക് വണ്ടി കയറുന്നവർ?????
കേരളത്തിലെ അവസ്ഥയെ കുറിച്ച് നല്ലത് പറഞ്ഞാലും മോശമായത് പ്രഞ്ഞാലും ചിലർ ഉടനെ ഉത്തരേന്ത്യയിലേക്ക് ടിക്കറ്റ് എടുക്കും. കേരളത്തിൽ ജാതീയത കുറഞ്ഞു എന്ന് പറഞ്ഞാൽ പോവുകയായി ഉത്തരേന്ത്യയിലേക്ക് 1 കേരളത്തിൽ അക്രമങ്ങൾ വർദ്ധിച്ചു എന്നു പറഞ്ഞാലും ഉത്തരേന്ത്യയിലേക്ക് വണ്ടി കയറും. ഇതെന്തിന്റെ അസുഖമാണ്? ഉത്തരേന്ത്യയിൽ എല്ലാം മോശമാണ്. എങ്കിൽ അവിടുത്തെ സാഹചര്യം പഠിച്ച് പരിഹരിക്കേണ്ടത് ആരാണ്? മോദി ജി ഭരിക്കാൻ തുടങ്ങിയ മുതലാണോ അവിടെ ജാതീയതയും അക്രമവും തുടങ്ങിയത്? ഉത്തരേന്ത്യ എന്നാൽ ഗുജറാത്ത് മാത്രമാണ് എന്നാണ് ചിലരുടെ ഒക്കെ ധാരണ എന്നു തോന്നുന്നു
ഒരു സംശയം: വിവേകാനന്ദൻ ഉത്തരേന്ത്യക്കാരനാണല്ലോ! കേരളത്തിലെ ജാതി വ്യവസ്ഥ കണ്ട് കേരളം ഭ്രാന്താലയ മാ ണ് എന്ന് പറഞ്ഞുവത്രേ! അപ്പോൾ ഉത്തരേന്ത്യ ഭേദമായിരുന്നു എന്നല്ലെ അതിനർത്ഥം?അപ്പോൾ ചില സത്യങ്ങൾ ഉണ്ട് അതിനെ പെരുപ്പിച്ച് കാണിക്കാനാണ് ചിലർക്കൊക്കെ താൽപ്പര്യം!!
സൗമ്യമായ രീതിയിൽ ഒത്തു തീർന്ന ബാബറീ മസ്ജിദ് പ്രശ്നം വഷളാക്കിയത് ഹിന്ദുക്കളോ മുസ്ലീംസോ അല്ല! ജെ എൻ യു വിലെ ഇടത് പക്ഷ ചിന്താഗതിക്കാരായ അദ്ധ്യാപകർ! കൊടുവള്ളി സ്വദേശി ശ്രീ മുഹമ്മദ് എന്ന ആർക്കിയോളജിസ്റ്റിന്റെ വിവരണം പുറത്ത് വന്നപ്പോളാണ് പൂച്ച് പുറത്ത് ചാടിയത്!
സമാധാനം ഉള്ളിടത്തൊക്കെ എന്തെങ്കിലും പ്രശ്നമുണ്ടാക്കുക എന്നത് ചില രാഷ്ട്രീയക്കാരുടെ സ്വഭാവമാണ്! നമ്മൾ ജീവിക്കുന്നത് ഈ കേരളത്തിലാണ്! അത് ആദ്യം നോക്കുക അതിന് ശേഷം പുറമേക്ക് കടക്കാം!ഉത്തരേന്ത്യയിൽ പലതും നടക്കുന്നുണ്ട് എന്നത് ഇവിടെ നടക്കുന്നതിന്റെ ന്യായീകരണമല്ല! ശ്രീ നാരായണ ഗുരു,ചട്ടമ്പിസ്വാമികൾ ,കേളപ്പജി, അയ്യങ്കാളി ഇവരൊക്കെ കേരളത്തിലായിരുന്നു! അതിന്റെ ഗുണമാണ് എന്തെങ്കിലും ഇവിടെ ജാതി വ്യവസ്ഥിതിയിൽ മാറ്റം വരാൻ കാരണം! അല്ലാതെ ഇന്നത്തെ ഒരു രാഷ്ട്രീയ പാർട്ടിയും അല്ല! ആയിരൂന്നെങ്കിൽ ഉത്തരേന്ത്യയിൽ ഈ പറഞ്ഞു പെരുപ്പിക്കുന്ന ജാതീയത ഉണ്ടാകുമായിരുന്നില്ല! ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ