കാടടക്കി വെടി വെക്കുന്നവർ
പല കാര്യങ്ങളിലും വ്യക്തമായ ധാരണയില്ലാതെ ഓരോ അഭിപ്രായങ്ങൾ അങ്ങോട്ട് തട്ടിവിടും. പ്രത്യേകിച്ച് ക്ഷേത്രകാര്യങ്ങളിൽ! ക്ഷേത്രം കച്ചവട സ്ഥാപനങ്ങളാണ് എന്ന് വരുത്തിത്തീർക്കാൻ ചിലർ പാട് പെടുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു! വലിയ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി എത്രയോ കുടുംബങ്ങൾ ഉപജീവനം നടത്തുന്നുണ്ട് എന്ന് അവർ തിരിച്ചറിയുന്നില്ല!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ