മൂന്നാം ഭാഗം - രാമായണത്തിലെ സംശയങ്ങൾ
മാലിനീ മേനോൻ - സാർ, ജടായുവിന് മരിക്കുമ്പോൾ വയസ്സ് 60000 ആണ് എന്ന് പറയുന്നു വാക്യാർത്ഥത്തിൽ എടുക്കാൻ പറ്റില്ല എങ്ങിനെയാണത് വ്യാഖ്യാനിക്കേണ്ടത്?
മറുപടി
പണ്ടുകാലങ്ങളിൽ സംവത്സരം വർഷം എന്നിവയ്ക്ക് ദിവസം, ആഴ്ച മാസം പക്കം അയനം കൊല്ലം എന്നിങ്ങനെ അർത്ഥമെടുത്തിരുന്നു സന്ദർഭം നോക്കി ദിവസമാണോ മാസമാണോ അയനമാണോ എന്നൊക്കെ തീരുമാനിക്കണം ത്രേതായുഗത്തിൽ 300 വർഷമാണ് മനുഷ്യായുസ്സ് - ഇവിടെ ജടായു പരുന്തിന്റെ/ കഴുകന്റെ വംശത്തിൽ പെട്ടതാണ് എങ്കിലും ദിവ്യനായത് കൊണ്ട് ജടായുവിനും 300 വർഷം കല്പിക്കാം അപ്പോൾ ഇവിടെ ദിവസം എടുത്താൽ 161 വയസ്സേ ആകുന്നുള്ളു ശരാശരി വ യസ്സായ 300 ൽ പകുതിയിൽ സ്വല്പം കൂടുതൽ എന്നാൽ ഇവിടെ അതും അല്ല അർത്ഥം ഭഗവാൻ പരമശിവന്റെ ആയുധമായ മന്ദഹാസത്താൽ മുറിവേറ്റു വീണു സീതയുടെ അനുഗ്രഹം കിട്ടി. ശ്രീരാമന്റെ പരിചരണം അവസാനസമയം ലഭിച്ചു ശേഷക്രിയകൾ ചെയ്തത് രാമൻ തന്നെ ഒരു പക്ഷിക്ക് ആരും ശേഷക്രിയ ചെയ്യാറില്ല അപ്പോൾ മനുഷ്യന്റെ ഭാവഹാവാദികൾ പ്രകടിപ്പിക്കുന്നതിനാൽ മനുഷ്യന് മരണശേഷം കൊടുക്കേണ്ട ആദരവ് ശ്രീരാമൻ നൽകി ജടായുവിന് മോക്ഷം ലഭിച്ചു ഇനി ജന്മമില്ല
അപ്പോൾ സീതാദേവിയെ രാവണൻ കൊണ്ടു പോകുമ്പോൾ തടയുകയും രാമനോട് സീതയെ രാവണൻ കൊണ്ടുപോയി എന്ന വിവരവും നൽകിയ ശേഷം മോക്ഷം പ്രാപിക്കാൻ വേണ്ടി ഉദയം കൊണ്ട ജീവാത്മാവാണ് ജടായുവിന്റെ ശരീരത്തിൽ ഉള്ളത് ജടായു എന്ന ശ്രേഷ്ഠനായ ഒരു പക്ഷിയുടെ ജന്മം ലഭിക്കാൻ ആ ജീവാത്മാവ് നിരവധി ശരീരങ്ങൾ സ്വീകരിച്ച് ഒഴിവാക്കി അവസാനമാണ് ജടായു എന്ന അവസ്ഥ അപ്പോൾ ആദ്യം സ്വീകരിച്ച ശരീരത്തിന്റെ കാലയളവ് മുതൽ ജടായുവിന്റെ കാലയളവ് വരെ എണ്ണമറ്റ ശരീരങ്ങളിൽ കുടി സഞ്ചരിക്കേണ്ടി വന്നു അപ്പോൾ ആദ്യ ശരീരം മുതൽ ജടായു വരെയുള്ള കാലയളവ് ആണ് 60000 വർഷം'
നമ്മുടെ വയസ്സും തമ്മൾ തെറ്റിച്ചിട്ടാണ് പറയുന്നത് പ്രസവിച്ച ദിവസം മുതൽ കണക്കാക്കുന്നു എന്നാൽ ജനനം പ്രസവിക്കുന്നതിന് പത്ത് മാസം മുമ്പ് നടന്നിരിക്കുന്നു - ബീജസങ്കലനം നടന്ന നിമിഷം ഒരു വൻ ജനിച്ചു പിന്നെ വളർച്ചയാണ് ഭൂമിയിലെ അവസ്ഥ വെച്ച് ഭൂമിയിൽ വരാൻ സമയമായാൽ പ്രസവിക്കുന്നു ശരിക്കും പ്രസവിച്ച സമയമല്ല ജനന സമയം _ മനസ്സിലായി എന്നു വിചാരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ