ഏകീകൃത സിവിൽ കോഡും മനശ്ശാസ്ത്രവും
ഒരു ഓഫീസിലെ ഉദ്യോഗസ്ഥനാണ് വിജയൻ അതേ ഓഫീസിലെ ജീവനക്കാരിയാണ് റീന അത്യാവശ്യം സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ളവൾ ഏതോ ഒരു കാര്യം സംബന്ധിച്ച് ഇവർ തമ്മിൽ ഒന്നും രണ്ടും പറഞ്ഞ് ഉടക്കി ആരോപണങ്ങൾ ഇരുവരും തുടർന്നു കൊണ്ടേ ഇരുന്നു പലപ്പോഴും വ്യക്തിഹത്യ വരെ എത്തി ഞാനയാളെ കൊല്ലും ദേഷ്യവും സങ്കടവും സഹിക്കാതെ റീന പറഞ്ഞു മറ്റു വനിതാ ഉദ്യോഗസ്ഥർ വിജയനോട് ചോദിച്ചു: നിങ്ങൾ എന്തിനാ അവളെ ഇങ്ങിനെ ഹറാസ് ചെയ്യുന്നത്? നിങ്ങൾ തമ്മിൽ എന്താ പ്രശ്നം? വിജയൻ പറഞ്ഞു - ഓ ! അതോ എനിക്കവളെ വലിയ ഇഷ്ടമാണ് നല്ല സുന്ദരി നിഷ്കളങ്കയായവൾ അവൾ കോപിക്കുന്നതും ചീത്ത പറയുന്നതും കാണാൻ എനിക്കിഷ്ടമാണ് അപ്പോൾ അവളെ വെറുതെ ചൂടാക്കുന്നു എന്നു മാത്രം നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ ഇതോടെ നിർത്തി - പിന്നെ വിജയൻ ഒന്നും മിണ്ടാതെയായി- വിജയൻ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞ റീന ദുഖിതയായി വിജയനെ കാണാനും സംസാരിക്കാനും അവൾ കൊതിച്ചു കൊണ്ടേ ഇരുന്നു റീനയുടെ മനസ്സിൽ വൈരാഗ്യത്തിന് പകരം ഇപ്പോൾ പ്രണയമാണ്
ഈ കഥയും ഏകീകൃത സിവിൽ കോഡും തമ്മിൽ എന്താ ബന്ധം? അല്ലെ? ഈ വിജയന്റെ യും റീനയുടെയും അവസ്ഥയാണ് സവർണ്ണരുടേയും അവർണ്ണരുടേയും - എന്ന് ഈ മതിൽക്കെട്ട് ഇല്ലാതാവുന്നുവോ അന്ന് ഈ പരസ്പര ഈർഷ്യവും പമ്പ കടക്കും കാരണം ഈ അകൽച്ചയ്ക്ക് വളം വെക്കുന്നത് അന്നും ഇന്നും അതാത് കാലത്തെ ഭരണകർത്താക്കളാണ്
ഈ ഏകീകൃത സിവിൽക്കോട് നടപ്പാക്കാൻ പറ്റിയ ഭരണാധികാരി മോഡി തന്നെയാണ് എത്ര കുറ്റം ആരു പറഞ്ഞാലും മോഡിയുടെ സത്യസന്ധമായ സമീപനം എല്ലാവർക്കും ആശ്വാസമാണ് സവർണ്ണർ എന്ന വിഭാഗത്തി ന് മോഡിയെ വിശ്വാസമാണ് അത് കൊണ്ട് തന്നെ ഇവിടെ ജാതീയ പരമായ ഇല്ലാതാക്കാൻ മോഡിക്ക് പെട്ടെന്ന് കഴിയും എല്ലാവർക്കും തുല്യനീതി,തുല്യഅവകാശം എന്നു പറയുമ്പോൾ മതപരമായ ചടങ്ങുകളിലും ഏവർക്കും പങ്കാളിയാകാം സംവരണം ഇല്ലാതാകുമ്പോൾ കഴിവുള്ള ആർക്കും പൂജാദി കർമ്മങ്ങൾ ചെയ്യാനാകും ഫലത്തിൽ ജാതിഭേദമില്ലാത്ത ഒരു ഹൈന്ദവ സമൂഹം രൂപം കൊള്ളും താന്ത്രിക കർമ്മം പഠിക്കാനും പഠിച്ചവർക്ക് കൂടുതൽ പരിശീലനം നൽകി പ്രോത്സാഹീപ്പിക്കാൻ ബ്രാഹ്മണർ തയ്യാറാകും ബ്രാഹ്മണരുടെ കൂടെ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിച്ചവരെ ക്ഷേത്രത്തിൽ പൂജാരിയായി സമൂഹം അംഗീകരീക്കുകയും ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ