ചോദ്യവും ഉത്തരവും 14/7/2016
ഞാൻ ദിനേശ് പണിക്കർ കൊല്ലം എന്റെ സംശയം ഇതാണ് ഞാൻ ഉറങ്ങുന്നു ഉണരുന്നു എനിക്ക് വേദനിക്കുന്നു മനോഹരങ്ങളായ കാഴ്ചകൾ കാണുന്നു ഇതൊക്കെ സത്യമായിരിക്കേ ഈ പ്രപഞ്ചം ഇല്ലാത്തതാണ് എന്ന് പറയുന്നതിന്റെ അർത്ഥം എന്ത്? എങ്ങിനെയാണ് ഈ പ്രപഞ്ചം മിഥ്യയാകുന്നത്?
*****************************************************
മറുപടി
********
ഈ പ്രപഞ്ചത്തിൽ മനുഷ്യൻ മാത്രമല്ല ഓരോ ജീവിക്കും ഒരേ സംഭവം വ്യത്യസ്ഥ രൂപത്തിൽ അനുഭവപ്പെട്ടാൽ ആ സംഭവത്തിന്റെ യഥാർത്ഥ ഭാവം എന്ത്?താങ്കൾ രാവിലെ ഉണരുന്നു അതേ സമയം പകൽ കണ്ണ് കാണാത്ത മൂങ്ങ മുതലായ ജീവികൾ ഇവിടെയുണ്ട് അപ്പോൾ താങ്കളുടെ അനുഭവമാണോ മൂങ്ങയുടെ അനുഭവമാണോ സത്യം? താങ്കൾക്ക് താങ്കളുടെ അനുഭവം മൂങ്ങയ്ക്ക് അതിന്റെ അനുഭവം അപ്പോൾ ഒരേ സംഭവം വ്യത്യസ്ഥ ജീവികളിൽ വ്യത്യാസമായി അനുഭവപ്പെടുമെങ്കിൽ അതെങ്ങിനെ സത്യമാകും? അപ്പോൾ സർവ്വ ചരാചരങ്ങളിലും നിറഞ്ഞൂ നിൽക്കുന്ന ആ ചൈതന്യം മാത്രമാണ് സത്യം
അനുഭവം വ്യക്ത്യാധിഷ്ഠിതമാണ് 50 വർഷം മുമ്പുള്ള എന്റെ ഗ്രാമം എന്റെയും എന്നെപ്പോലെ പ്രായമുള്ളവരുടെ മനസ്സിലും മാത്രമേ ഉള്ളൂ എന്റെ മക്കളുടെ മനസ്സിൽ ഇല്ല സത്യമായിരുന്നെങ്കിൽ അഥവാ പരിണാമത്തിന് വിധേയമായിരുന്നില്ലെങ്കിൽ മക്കളുടെ അനുഭവത്തിലും ഉണ്ടാകുമായിരുന്നു ഈ പ്രപഞ്ചം സദാ സമയവും പരിണാമത്തിന് വിധേയമായിക്കൊണ്ടിരിക്കയാണ് ഉണ്ടായവ നശിക്കും അതായത് സ്ഥിരമായ അസ്ഥിത്വമില്ല അങ്ങിനെ സ്ഥിരമായ അസ്ഥിത്വമില്ലെങ്കിൽ അതെങ്ങിനെ സത്യമാകും സാക്ഷാൽ ബ്രഹ്മം സത്യമാണ് കാരണം അത് അജമാണ് അതായത് ജനിച്ച നാൾ ഇല്ലാത്ത് അഥവാ ജനിച്ചതാണെങ്കിൽ നാശം ഉണ്ടാകും ഇത് അജമാണ് ഒരോ കല്പം കഴിയുമ്പോളും നൈമിത്തിക പ്രളയം മൂലം സർവ്വം നശികാകുന്നതും അടുത്ത കല്പത്തിൽ അത് വീണ്ടും ജനിക്കുന്നതും ആണ്
ജഗത് മിഥ്യ എന്ന് പറയുമ്പോൾ ജീവാത്മാക്കൾ ഒന്നും അനുഭവിക്കുന്നില്ല എന്നല്ല അർത്ഥം അനുഭവം ഒരേ വിഷയത്തിൽ വ്യത്യസ്ഥ മാണ് എന്നാണ് പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തിന് സ്ഥിരമായ ഭാവം ഇല്ല അതിനാൽ ജഗത് മിഥ്യ എന്നു പറയുന്നു ചിന്തിക്കുക മനസ്സിലിയില്ല എങ്കിൽ വീണ്ടും ചോദിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ