നാലാം ഭാഗം -എനിക്ക് സമൂഹത്തോട് പറയാനുള്ളത്
'ഹൈന്ദവ സമൂഹത്തെ സവർണ്ണൻ എന്നും അവർണ്ണൻ എന്നും വേർതിരിച്ചത് സർക്കാരാണ് നമ്പൂതിരി മുതലുള്ള ബ്രാഹ്മണ കുലങ്ങളും - പിഷാരോടി വാര്യർ നമ്പീശൻ തുടങ്ങിയ അമ്പലവാസി സമൂഹവും നായർ നമ്പ്യാർ സമുഹവും സവർണ്ണ മുന്നോക്ക ജാതികളായി പരിഗണിച്ചിരിക്കുന്നു -ഈഴവ, വിശ്വകർമ്മ വിഭാഗങ്ങളും അവയിലെ ആന്തരിക വിഭാഗങ്ങളും OBC ( പിന്നോക്ക സമുദായം ) ' എന്ന നിലയിലും - പട്ടികജാതി പിന്നോക്ക വിഭാഗമായി - പാണർ, പ റ യ ർ, കണക്കർ ,പുലയർ, ചെറുമർ, നാടാർ സാംബർ മുതലായ വിഭാഗങ്ങളേയും പെടുത്തിയിരിക്കുന്നു പിന്നെ ST വിഭാഗമായ വരും അവരുടെ അവാന്തരവിഭാഗങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് അത്ര അറിവില്ല - ഇനിയും നിരവധി വിഭാഗങ്ങളുണ്ട് അവ ഏതൊക്കെ വിഭാഗത്തിൽ പെടുമെന്ന് അറിയില്ല
'സ്വാതന്ത്ര്യം കിട്ടി നിയമനിർമ്മാണം നടന്നപ്പോൾ ജാതി സംവരണം ഒരു പ്രത്യേക കാലയളവിലേക്കായിരുന്നു തീരുമാനിച്ചിരുന്നത് അന്നത്തെ കാലഘട്ടത്തിൽ അത് ന്യായമായിത്തോന്നിയതിനാൽ എതിർപ്പ് ഉണ്ടായില്ല കാലങ്ങൾക്ക് ശേഷം അശാസ്ത്രീയമായ ഭൂപരിഷ്കരണവും വന്നതോടെ മുന്നോക്ക വിഭാഗക്കാർ എന്നു പറയുന്നവർ പിന്നോക്കം പോകാൻ തുടങ്ങി മാത്രമല്ല കാലങ്ങൾ ഏറെ കഴിഞ്ഞിട്ടും സംവരണം ഒരു അവകാശം എന്ന നിലയിൽ നിർത്തിയപ്പോൾ പിന്നോക്ക സമുദായക്കാർക്ക് നേട്ടം എന്നതിലുപരി മുന്നോക്ക വിഭാഗത്തിന്റെ കോട്ടമായി അനുഭവത്തിൽ. ഒരു അഞ്ചാം റാങ്കുകാരനായ സവർണ്ണൻ പത്താം റാങ്കുകാരനായ അവർണ്ണന്റെ പുറകിലായപ്പോൾ നമ്പൂതിരി മുതൽ നായർ വരെയുള്ള മുന്നോക്ക സമുദായക്കാരുടെ ഉള്ളിൽ ആത്മരോഷം മൂലം ഉടലെടുത്ത വിദ്വേഷം പ്രകടമായിത്തുടങ്ങി. അതേ സമയം സ്വാതന്ത്ര്യം കിട്ടിയ സന്ദർഭത്തിൽ ജാതീയത തീരെ ഇല്ലാതാക്കാനുള്ള സാഹചര്യം കളഞ്ഞു കുളിക്കുകയാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് പകരം ജാതി സംവരണം നടപ്പാക്കിയതിലൂടെ ഉണ്ടായത് ഏറ്റവും നേട്ടം കൊയ്ത ത് ഇസ്ലാം മത വിഭാഗമാണ് -ഇത് സംബന്ധിച്ച് വല്ല പ്രശ്നവും ഉണ്ടായാൽ സവർണ്ണ മേധാവിത്വം ആരോപിച്ച് ഹിന്ദുക്കളുടെ ഇടയിൽ നിന്നും അവർണ്ണർ എന്ന് പറയപ്പെടുന്നവരുടെ സഹകരണവും ഇസ്ലാം മതത്തിന് ലഭിക്കും എന്ന സ്ഥിതി വിശേഷവും വന്നു
'ഇത്തരം അവസ്ഥയിൽ മുന്നോക്ക സമുദായക്കാർ കൈവശം വെച്ചിരിക്കുന്ന ക്ഷേത്ര പൂജാ കർമ്മങ്ങളിൽ സംവരണം അനുഭവിക്കുന്നവർ അവകാശം ഉന്നയിക്കുമ്പോൾ നമ്പൂതിരി മുതൽ നായർ വരെയുള്ള സവർണ്ണർ എന്ന് പറയുന്നവരുടെ എതിർപ്പുകൾ ശക്തമായിരിക്കും
' - ബ്രാഹ്മണർ എന്നു പറയപ്പെടുന്ന നമ്പൂതിരി തുടങ്ങിയവർ അല്ലാത്ത മറ്റുള്ളവർ പൂജിക്കുന്ന ക്ഷേത്രം ധാരാളം ഉണ്ട് എന്റെ വീടിന് 25 കിലോമീറ്റർ ചുറ്റളവിൽ ഏകദേശം നാല്പതോളം ചെറിയ ക്ഷേത്രങ്ങൾ ഉണ്ട് അവിടെയൊന്നും നമ്പൂതിരിമാരോ എമ്പ്രാന്തിരി മാരോ അല്ല പൂജിക്കുന്നത് ഇങ്ങിനെ ഉണ്ടായിട്ടും പൂജാവകാശം ബ്രാഹ്മണരുടെ കുത്തകയല്ല എന്ന വാദം എന്തിനെന്ന് മനസ്സിലാകുന്നീല്ല വളരെ ആഘോഷമായി പൂരം നടത്തുന്ന ക്ഷേത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട് പിന്നെന്താണ് പ്രശ്നം?
പിന്നെ ഗുരൂവിയൂർ ശബരിമല കാടാമ്പൂഴ മുതലായ ക്ഷേത്രങ്ങളിലെ കാര്യ മാണെങ്കിൽ സംഭവം വേറെയാണ് പിന്നോക്ക സമുദായം എന്ന നിലയിൽ ആനുകൂല്യം പറ്റുകയും മുന്നോക്കക്കാർ ചെയ്യുന്ന കർമ്മം ചെയ്യണം എന്നു പറയുകയും ചെയ്താൽ നടക്കണമെന്നില്ല അതിന് കാരണം സവർണന്റെ ജാതി വെറിയല്ല ആദ്യം ഞാൻ സ്വയം പര്യാപ്തത നേടിയിരീക്കുന്നു ഇപ്പോൾ ഞാൻ പിന്നോക്കമല്ല അതിനാൽ ആ പരിഗണന എനിക്ക് വേണ്ട എന്നും പറഞ്ഞ് ഒരാൾ ആദ്യം മൂന്നോക്ക വിഭാഗത്തിൽ പെടണം എന്നിട്ടെ ഇത്തരം വാദം സമൃഹത്തിന് ഉൾകാകൊള്ളാനാകൂ തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ