ഇന്നത്തെ ചിന്താവിഷയം - ശ്രീ കൃഷ്ണ ജയന്തിയും ആഘോഷവും
ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷം വളരെ നേരത്തെത്തന്നെ സംസാരവിഷയമായിരിക്കുകയാണല്ലോ! ഇടത് പക്ഷ പാർട്ടികൾ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു എന്നതിനാലാണത് കാലങ്ങളോളമായി ഹൈന്ദവ സംസ്കാരത്തെ അത്ര കാര്യമായി കാണാത്ത കമ്യൂണിസ്റ്റ് പാർട്ടികൾ ഇന്നന്തേ ഇതിന് ഒരുമ്പെടുന്നത്? ഹൈന്ദവർ പാർട്ടിയിൽ നിന്ന് അകന്നുപോകുന്നു എന്ന തിരിച്ചറിവ് തന്നെയാണ് ന്യൂനപക്ഷ പ്രീണനം പരിധിയും കഴിഞ്ഞ് മുന്നേറി എന്ന് അവർക്ക് ബോധ്യമായി ഇത് വെച്ച് മുന്നോട്ട് പോയാൽ ഒരു BJP മുഖ്യമന്ത്രി അധികം കാലതാമസമില്ലാതെ കേരളത്തിൽ വരും എന്ന് ഏകദേശം ഉറപ്പായി കോൺഗ്രസ് രോഗശയ്യയിൽ നിന്ന് ഇനി ഉയിർത്തെഴുന്നേൽക്കണമെങ്കിൽ ഒരു പുതിയ ഏവർക്കും പ്രിയപ്പെട്ടവനായ നേതാവ് ഉയർന്ന് വന്നേ പറ്റൂ വർത്തമാനകാലഘട്ടത്തിൽ അടുത്തൊന്നും അങ്ങിനെ സംഭവിക്കാൻ സാദ്ധ്യത ഇല്ല
പലരും പല തരത്തിൽ കമ്യുണിസ്റ്റ് പാർട്ടിയുടെ ഈ ആഘോഷത്തെ കളിയാക്കി പ്രതികരിക്കുന്നുണ്ടെങ്കിലും ചില സത്യങ്ങൾ കാണാതിരിക്കാനാവില്ല ഭാവിയിൽ രാഷ്ട്രീയ സമവാക്യം മാറിക്കൂടന്നില്ല o' രാജഗോപാലിന്റെ പിണറായി വിജയനെ അഭിനന്ദിക്കലും സ്പീക്കർ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്വീകരിച്ച നിലപാടും കേരള സമൂഹത്തിൽ വലിയൊരു ഗുണകരമായ മാറ്റത്തിന് വഴിതെളിയിച്ചു എന്നത് നിഷേധിക്കാൻ പറ്റാത്ത സത്യമാണ് തികച്ചും മനശ്ശാസ്തപരമായ ഒരു പ്രകടനമായിരുന്നു രാജേട്ടൻ ചെയ്തത് എന്ന് ചിന്തിക്കുന്നവർക്ക് മനസ്സിലാകും അതിന് ശേഷം കേരളത്തിൽ അല്പസ്വല്പം അപസ്വരങ്ങൾ ഉണ്ടായെങ്കിലും ബി ജെ പിയും സി പി എം ഉം തമ്മിലുള്ള അകല്ച്ചയുടെ ദൂരം കുറഞ്ഞിട്ടുണ്ട് എന്ന സത്യം കാണാതിരുന്നു കൂടാ
മാർക്സിസ്റ്റ് പാർട്ടി യിലും ചിന്തിക്കാൻ കഴിവുള്ള സജ്ജനങ്ങൾ ഉണ്ട് അവരെ നമ്മൾ കാണാറില്ല എന്നു മാത്രം ന്യുന പക്ഷങ്ങൾ പലതും നേടി മതേതരം എന്ന അവരുടെ മുഖം മൂടി അഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു എന്ന് ഏകദേശം എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു ഫസൽ ഗഫൂറിന്റെ ചില പ്രസംഗ വാചകങ്ങൾ കമ്യുണിസ്റ്റ് പാർട്ടിയിലെ ഹിന്ദുക്കാളായവരെ ഇരുത്തി ചിന്തിപ്പിച്ച തായി അനുഭവത്തിൽ നിന്നറിയാൻ കഴിയും ഇനിയും ഇത് തുടർന്നാൽ അപകടമാണ് എന്ന തിരിച്ചറിവ് നേതാക്കൾക്ക് ഉണ്ടായിട്ടുണ്ട് ഇത് വരെ BJP അധികാരത്തിൽ വരരുത് എന്ന് കരുതി പ്രവർത്തിച്ചു ഇപ്പോൾ MLA ആയി നിഷേധിക്കാൻ പറ്റാത്ത ശക്തിയായി BJP വളർന്ന് കഴിഞ്ഞു' ഇനി പഴയ അടവുനയം പറ്റില്ല ചുവട് മാറ്റി ചവിട്ടിയേ പറ്റൂ അതിന്റെ ആദ്യപടിയായി ഈ ആഘോഷത്തെ കണക്കാക്കാം. കാത്തിരിക്കാം രാഷ്ട്രീയ സമവാക്യം, കൂട്ടുകെട്ടുകൾ, ബന്ധങ്ങൾ എല്ലാം ഇനി പുതിയതാവാം അതിന് അധികകാലം വേണ്ടി വരില്ല - തീർച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ