ഭഗവദ് ഗീതാ പഠനം 379-ആം ദിവസം അദ്ധ്യായം 13. ശ്ളോകം 23 തിയ്യതി -24/7/2016
ഉപദ്രഷ്ടാനുമന്താ ച ഭർത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തഃ ദേഹേസ്മിൻ പുരുഷഃ പരഃ
അർത്ഥം
ഈ ദേഹത്തിൽ വിളങ്ങുന്ന പരമപുരുഷനെ സാക്ഷിയെന്നും ,അനുമതി നൽകുന്നവൻ എന്നും ഭരിക്കുന്നവൻ എന്നും ഭോക്താവെന്നും ,മഹേശ്വരനെന്നും പരമാത്മാവെന്നുമൊക്കെ പറയുന്നു
അപ്പോൾ മേൽ പ്പറഞ്ഞ നാമങ്ങളെല്ലാം ഈശ്വരനെ ഉദ്ദേശിച്ചാണ് എന്ന് ബോദ്ധ്യമായല്ലോ! ഇനി ഈ പദങ്ങളൊക്കെ എവിടെ കണ്ടാലും ഈശ്വരൻ ആണ് എന്ന് ധരിക്കണം പൊരൂത്തപ്പെടാത്തത് കാണുമ്പോൾ ശ്രുതി വിരുദ്ധമാണ് എന്ന് കരുതി തള്ളിക്കളയണം
24
യ ഏവം വേത്തി പുരുഷം പ്രകൃതിം ച ഗുണൈഃ സഹ
സർവ്വഥാ വർത്തമാനോ/പി ന സ ഭൂയോ/ഭിജായതേ
അർത്ഥം
ഇപ്രകാരം പുരുഷനേയും ഗുണങ്ങളോട് കൂടിയ പ്രകൃതിയേയും ആരറിയുന്നുവോ?അവൻ എങ്ങിനെ ഇരുന്നാലും വീണ്ടും ജനിക്കേണ്ടീ വരില്ല
പുരുഷനെയൂം പ്രകൃതിയേയൂം വളരെ വ്യക്തമിയി ഭഗവാൻ വിശദീകരിച്ചൂ അത് ഉൾക്കൊണ്ടവൻ ഏതവസ്ഥയിലായാലും പുനർജനിക്കേണ്ടതില്ല മോക്ഷം ഉറപ്പാണ് അതായത് ധർമ്മത്തിന്റെയും വിധിയുടേയും ഭാവം വളരെ നിഗൂഢമാണ് എന്ന് സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ