കൂടുതൽ വ്യക്തമാകാൻ
വിവേക ചൂഡാമണി 101,102 ശ്ളോകങ്ങളുടെ വ്യാഖ്യാനത്തിൽ ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാനുണ്ട് അതായത് പരമാത്മാവിന്റെ സാന്നിദ്ധ്യത്താൽ ചേതനയാർന്ന പ്രകൃതി ചെയ്യുന്ന കർമ്മങ്ങൾ ആത്മാവിനെ ബാധിക്കുന്നില്ല എന്ന് പറഞ്ഞല്ലോ!ബാധിക്കുന്നില്ലെങ്കിൽ ഉത്തരവാദിത്വവും ഉണ്ടാകില്ലല്ലോ! നാം എന്ത് സംഭവിച്ചാലും ഒക്കെ ദൈവവിധി എന്ന് പറഞ്ഞ് സമാധാനിക്കാറുണ്ട് എന്നാൽ പ്രകൃതിയുടെ കർമ്മത്തിന്റെ ഫലം മാത്രമാണത് പരമാത്മാവിന് അഥവാ ഈശ്വരന് ഇതിൽ യാതൊരു പങ്കും ഇല്ല എന്ന് സാരം ഈജന്മത്തിലേയോ പൂർവ്വ ജന്മത്തിലേയോചെയ്ത ചെയ്തികളുടെ ഫലമാണ് സുഖമായാലും ദുഃഖമായാലും നാം അനുഭവീക്കുന്നത് എന്നതാണ് സത്യം
നന്മകൾ മാത്രം ചെയ്ത് ജീവിക്കുന്ന ജീവാത്മാക്കൾ ഏതെങ്കിലും കാരണത്താൽ പുനർജന്മം എടുത്താൽ ത്തന്നെ ഉന്നതമായ കുലത്തിൽ സംസ്കാര സമ്പന്നവും ജ്ഞാനവും ഒത്തിണങ്ങിയ ദമ്പതീകളുടെ സന്താനമായേ ജനിക്കൂ എന്ന് ധരിക്കുക അതിനാൽ കഴിയുന്നതും സത്കർമ്മ നിരതരായി ഭക്തിയോടെ ജീവിക്കണം എന്ന ഉപദേശം കൂടി ഇതിലുണ്ട് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ