ചോദ്യവും ഉത്തരവും
സാർ ഞാൻ വിജയൻ ഈഴവ സമുദായം കഴിഞ്ഞ പോസ്റ്റുകൾ സാറ് ഇട്ടത് ചിന്തിക്കാൻ വക നൽകുന്നു PSC മുഖാന്തിരം പൂജാരികളെ നിയമിക്കുമ്പോൾ സാറ് പറഞ്ഞ പ്രതിബന്ധങ്ങൾ വരാൻ സാധ്യതകൾ ഉണ്ടെന്ന് തോന്നുന്നു അതിന് പരിഹാരം വല്ലതും ഉണ്ടോ?
ഉത്തരം
മോദി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവിൽ കോഡ് ഗുണം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു ഹൈന്ദവ ഏകീകരണത്തിന് അത് വഴി തെളിയിക്കും -ജാതീയമായ വേർതിരിവുകൾ ഉണ്ടാകാൻ സാദ്ധ്യതയില്ല കഴിവുള്ളവന് അതാത് മേഖലകളിൽ പ്രവർത്തിക്കാനാവും അപ്പോൾ കഴിവുള്ളവരെ തിരഞ്ഞെടുക്കുന്ന സമ്പ്രദായം വന്നാൽ വലിയ പരാതികൾ ഉണ്ടാകാൻ ഇടയില്ല പൂജാദികൾക്കും സംവരണം എന്നു പറയുമ്പോഴാണ് പ്രശ്നം. അതേ സമയം കഴിവിന്റെ അടിസ്ഥാനത്തിലാണ് നിയമനം എന്നു വരുമ്പോൾ എതിർപ്പിന് അവകാശമില്ല സസന്തോഷം സ്വീകരിക്കാൻ സമൂഹം തയ്യാറാകും എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു ഒരു പൂജാരിക്ക് വേണ്ട യോഗ്യതയും ഗുണവും നിർദ്ദേശിക്കപ്പെട്ടവ ഉണ്ടാക്കിയെടുത്താൻ മതി.
വിജയൻ - അത് നടപ്പാക്കാൻ മററു മതസ്ഥരും രാഷ്ടീയ പാർട്ടികളും സമ്മതിക്കുമോ? ഇപ്പോൾത്തന്നെ cpm കോൺഗ്രസ്സ് എന്നിവർ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുന്നു
മറുപടി - ഏകീകൃത സിവിൽ കോഡ് cpm പറഞ്ഞു കൊണ്ട് നടന്നിരുന്നതാണ് - പക്ഷെ BJP അത് കൊണ്ട് വന്ന് ഷൈൻ ചെയ്യാൻ അവർ സമ്മതിക്കില്ല അവർക്കൊട്ടു നടപ്പാക്കാൻ ത്രാണിയും ഇല്ല തിന്നും ഇല്ല തീറ്റിക്കയും ഇല്ല ലോകത്തിൽ ഏത് രാജ്യത്തിനും അവരുടേതായ പൊതു സിവിൽ നിയമമുണ്ട് ഭാരതത്തിൽ മാത്രം അത് പാടില്ല എന്ന് പറയുന്നതിൽ ന്യായമില്ല സ്വാതന്ത്ര്യം കിട്ടിയ അവസരത്തിൽ സുഗമമായി നടപ്പാക്കാൻ പറ്റിയ സന്ദർഭമായിരുന്നു കോൺഗ്രസ് അത് കളഞ്ഞു കുളിച്ചു കാലം ഏറെയായി മതപരമായും ജാതിപരമായും ഉള്ള അസമത്വം ഒഴിവാക്കാൻ എന്തു വില കൊടുത്തും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരികയാണ് വേണ്ടത് ജനാധിപത്യ രാജ്യമാണെങ്കിൽ ഏവർക്കും പൊതു നിയമം വേണം - അപ്പോഴേ ഭാരതീയൻ എന്ന് അവകാശപ്പെടാനാകു ചില മതങ്ങൾക്കും ജാതികൾക്കും പ്രത്യേക പരിഗണന നൽകുമ്പോൾ ഒരിക്കലും ജനമനസ്സ് ഒരേ പോലെ പോകില്ല നല്ല രീതിയിൽ അത് നടപ്പാക്കും എന്ന് തന്നെ നമുക്ക് ആശ്വസിക്കാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ