മൂസമൊയ്ല്യാരും ഞാനും
പഴയ സൗഹൃദമാണ് ഞാനും മൂസമൊയ്ല്യാരൂം തമ്മിൽ കണ്ടാൽ മതപരമായ കിര്യങ്ങൾ ചർച്ച ചെയ്യും ഞാൻ അധികവും സംസാരിക്കാറില്ല പൊരുത്തപ്പെടാൻ കഴിയാത്ത പല കാര്യങ്ങളും ഹിന്ദു മതത്തെ കുറിച്ച്ര് അയാൾ പറയും അയാളെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിക്കാറില്ല എന്നാൽ ഇന്നലെ വഴിക്ക് വെച്ചു കണ്ടു ഒരു കടയിൽ ഞാൻ കയറിയപ്പോൾ
മൂസ --നിങ്ങളെ പ്രസംഗം സ്വന്തം ചാനലിൽ കണ്ടു ഇങ്ങള് ഹിന്ദുക്കളേ അന്ത വിശ്വാസികളാക്കിയേ അടങ്ങൂ ല്ലേ
ഞാൻ --അതെ
മൂസ--കുരുശ്ശേത്ര യുദ്ധത്തെ ഇങ്ങള് ന്യായീകരിച്ചത് കേട്ടു ഇക്കണക്കിന് പോയാ ഹിന്ദുക്കളെ മുയുവൻ ഇങ്ങള് നരകത്തിലേക്ക് പറഞ്ഞ് വിടും
ഞാൻ --അതെ !
മൂസ -ഇങ്ങള് എന്താ മന്സാ ഒക്കെ അതെ ന്ന് പറേണത് ഇങ്ങൾക്ക് ഒന്നും പറയാനില്ലേ?
ഞാൻ --അതിന് നിങ്ങൾ പറയാൻ സമ്മതിച്ചിട്ട് വേണ്ടേ എനിയ്ക്ക് പറയാൻ?
മൂസ--ന്നാ ഞാൻ പറഞ്ഞേന് ഇങ്ങള് മറ്പടി പറയിൻ ഇങ്ങള് ഹിന്ദുക്കളേ മുയുവൻ നരകത്തിലേക്ക് വിടാൻ നേർച്ച നേർന്ന്ക്ക്ണോ?
ഞാൻ --ഉവ്വ് ! അതിന് കാരണം ഉണ്ട് കേൾക്കണോ?
മൂസ --ആ! കേക്കട്ടെ!
ഞാൻ---നിങ്ങൾ എല്ലാവരേയും സ്വർഗ്ഗത്തിലേക്ക് പറഞ്ഞയക്കുകയല്ലേ! അതിന്റെ ഇടയില് ഞങ്ങളും കൂടി വന്നാൽ അത് നിങ്ങൾക്കും ഞങ്ങൾക്കും ബുദ്ധിമുട്ടാകും നിങ്ങളൊക്കെ സ്വർഗ്ഗത്തിൽ പോയാൽ നരകത്തിൽ ആളുണ്ടാവില്ല അപ്പോ ഞങ്ങൾ അവിടെപ്പോയി സ്ഥലം കയ്യേറി അമ്പലം പണി ചെയ്യും ഗുരുവായൂരപ്പനേയും ശബരിമല ശാസ്താവിനേയും ഒക്കെ ഞങ്ങൾ അവിടേക്ക് ആവാഹിക്കും അപ്പോൾ ദൈവം അത് ശ്രദ്ധിക്കും ഇവർ തരക്കേടില്ലല്ലോ? സ്വർഗ്ഗത്തിൽ എത്തിയവർ എന്താ ചെയ്യുന്നത് എന്നന്വേഷിക്കും നിങ്ങൾ അവിടെ സ്വർഗ്ഗത്തിലെ സുഖം അനുഭവിക്കുമ്പോൾ ഞങ്ങൾ ഇവിടെ നരകത്തിൽ പൂജയുമായി കഴിയും അപ്പോൾ ദൈവം പണിക്കാരോട് പറയും- നിങ്ങള് ആ ബോഡ് മാറ്റിൻ നരകം എന്ന ബോഡ് മാറ്റി സ്വർഗ്ഗം എന്നാക്കുക സ്വർഗ്ഗത്തിലെ ബോഡ് മാറ്റി നരകം എന്നാക്കുക എന്ന് പണിക്കാർ അത് ചെയ്യും അത് വിചാരിച്ചിട്ടാ എങ്ങിനെയുണ്ട് എന്റെ ബുദ്ധി?
മൂസ മൊയ്ല്യാർ അതിന് ആലൊചിച്ച് മറുപടി പറയാൻ പണിപ്പെടുന്നത് കണ്ട് ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ