ഏകീകൃത സിവിൽ കോഡ് - എന്തിന് ഭയപ്പെടുന്നു?
ഏകീകൃത സിവിൽ കോഡിനെ എതിർത്തു കൊണ്ട് മുസ് ലിം ലീഗ്, CPM കോൺഗ്രസ്സ് രംഗത്ത് വന്നിരിക്കുന്നു രാഷ്ട്രീയക്കാരുടെ എതിർപ്പിന് കാരണം നല്ലൊരു കാര്യം ചെയ്തതിന്റെ ക്രെഡിറ്റ് BJP യുടെ അക്കൗണ്ടിൽ പോകുമല്ലോ എന്ന ഭയമാണ് അതെ സമയം മുസ്ലിം സമൂഹവും മററു സമൂഹങ്ങളും ഭയപ്പെടേണ്ടതില്ല മലബാർ സീറോ സഭയുടെ അദ്ധ്യക്ഷൻ ഇതിനെ സ്വാഗതം ചെയ്ത് കഴിഞ്ഞു
ഇവിടെ വർഗ്ഗീയത ഉണ്ടാക്കാനാണ് ശ്രമം എന്നാണ് കോൺഗ്രസ്സുകാരുടേയും കമ്മ്യുണിസ്റ്റ് കാരുടെയും ആരോപണം എന്നാൽ സംഭവം നേരെ മറിച്ചാണ് - ഒന്നാമത് അതിലെ നിയമാവലികൾ ആർക്കം അറിയില്ല വിവിധ മതങ്ങൾ വസിക്കുന്ന ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഏതെങ്കിലും മതത്തിന് എതിരായ നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കില്ല രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുവാൻ മോദി സർക്കാർ തുനിയും എന്ന് കഠിന മായ മോദി വിരോധം വെച്ചു പുലർത്തുന്നവരേ വിശ്വസിക്കു കേരളത്തിൽ വേരുറക്കാൻ ശ്രമിക്കുന്ന BJP സ്വന്തം കഴുത്തിൽ കത്തിവെക്കുമോ?
പ്രധാനമായും സംഭവിക്കുവാൻ പോകുന്നത് ജാതിമത പരിഗണനകൾ എടുത്തുകളയുക എന്നതാണ് സാമ്പത്തിക ആനുകൂല്യങ്ങൾ -- റാങ്ക് പിന്നാലാണെങ്കിലും ജാതിയുടെയും മതത്തിന്റേയും പേരിൽ മുന്നിലുള്ള റേ ങ്കുകാരന്റെ മുന്നിലെത്തി ജോലി നേടുക -മുതലായ കാര്യങ്ങൾ എടുത്തുകളയുമായിരിക്കും അത് അത്യാവശ്യവുമാണ് ഒരു മതത്തിൽ - ഒരു ജാതിയിൽ ജനിച്ചു എന്ന കാരണം കൊണ്ട് ചില പ്രത്യേക ആനുകൂല്യങ്ങൾ അനുഭവിക്കുക എന്നത് ഒരു മതേതര ജനാധിപത്യ രാജ്യത്തിന് ഒരിക്കലും ഭൂഷണമല്ല
ഈ ജാതി മത പരിഗണനകൾ ഇല്ലാതായാൽത്തന്നെ ഇവിടെ വർഗീയ ചിന്താഗതിയും ജാതി ചിന്തയും വളരെ കുറയും മാനസികമായ വിദ്വേഷത്തിന് അറുതി വരും ഇത് വരെ നിർല്ലോഭം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഔദാര്യങ്ങൾ സമ്പന്ന വിഭാഗത്തിനേ നഷ്ടപ്പെടു സാമ്പത്തിക സംവരണം വന്നാൽ ഏത് സമൂഹത്തിലും ഉള്ള പാവപ്പെട്ടവർക്ക് അത് ഗുണം ചെയ്യും എല്ലാ മനുഷ്യരും ഒരുപോലെ എന്നാണല്ലോ പറയുന്നത് അപ്പോൾ പഠിച്ച് മുന്നിലെത്തി ജോലി നേടുക - സർവ്വീസ് നിയമമനുസരിച്ച് സീനിയോറിറ്റി മൂലം പ്രമോഷൻ നേടുക അല്ലാതെ ജാതി മത പരിഗണനയിൽ ജോലി നേടുകയും പ്രമോഷൻ നേടുകയും ചെയ്തു കൊണ്ടിരുന്നാൽ വർഗ്ഗീയ ചിന്താഗതിയും ജാതി ചിന്തയും സമൂഹത്തിൽ നിന്നും വിട്ടു പോകില്ല - ചിന്തിക്കുക.'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ