ചരിത്രം വെറും മിത്ത് ആയതെങ്ങിനെ?
ചതുർയുഗങ്ങളെ അവഗണിച്ച് ഒരു സനാതന ധർമ്മവ്യവസ്ഥിതി അംഗീകരിക്കാൻ ഹൈന്ദവർക്കാകില്ല ആധുനിക ചരിത്രകാരന്മാരെ സംബന്ധിച്ച് ചതുർയുഗം അംഗീകരിക്കപ്പെടാവുന്നതും അല്ല ഇവിടെ തുടങ്ങുന്നു പൊരുത്തക്കേടുകൾ
രാമന്റെ കാലഘട്ടം ത്രേതായുഗമാണ് കൃത്യമായി കാലഘട്ടം രേഖപ്പെടുത്താൻ ആവില്ലെങ്കിലും ത്രേതായുഗത്തിന്റെ മദ്ധ്യകാലഘട്ടം എന്ന് അനുമാനിക്കാം ഇത് കലിയുഗം ' ദ്വാപരയുഗ കാലഘട്ടം 864000 അതിനോട് കൂടി ത്രേതായുഗത്തിന്റെ പകുതി കുടി കൂട്ടിയാൽ ഏകദേശം പതിനാല് ലക്ഷം വർഷങ്ങൾക്ക് മുമ്പാണ് എന്ന് അനുമാനിക്കാം രാമന്റെ സമകാലിക നായിരുന്നു വാൽമീകി അപ്പോൾ വാൽമീകി രാമായണത്തിന് അത്രയും കാലത്തെ പഴക്കമുണ്ട് ഇത് അംഗീകരിക്കാൻ ആധുനിക ചരിത്രകാരന്മാർ തയ്യാറല്ല ഇത്രയും പഴക്കമുള്ള വാൽമീകി രാമായണത്തിന് ആധുനിക ചരിത്രകാരന്മാർ നൽകിയ കാലയളവ് BC 200 ആണ്
യഥാർത്ഥ വാൽമീകി രാമായണ മല്ല ഇന്ന് നമുക്ക് ലഭ്യമാകുന്നത് എന്ന് വിശ്വസിക്കാൻ ഈ കാലയളവിന്റെ വ്യത്യാസം തന്നെ ധാരാളമാണ് ലക്ഷക്കണക്കിന് പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളും നാശനഷ്ടങ്ങളും സംഭവിച്ചിരിക്കാം ഇതിനെയൊക്കെ അതിജീവിച്ച് യഥാർത്ഥ വാൽമീകി രാമായണം ഒരിക്കലും നിലനിന്നിട്ടുണ്ടാവില്ല അതായത് ഇന്ന് കാണുന്ന വാൽമീകി രാമായണം ആ പേരിൽ വേറെ ആരോ രചിച്ചതാണ് എന്ന് വ്യക്തം വാൽമീകി രാമായണത്തിലെ ഭാഷാശൈലി അതിപ്രാചീനമല്ല അതിനാലായിരിക്കണം ചരിത്രകാരന്മാർ കൃസ്തുവിന് മുമ്പ് തൊട്ടടുത്ത ഒരു കാലയളവ് വാൽമീകി രാമായണത്തിന് കൽപ്പിച്ചത് എന്നാൽ വാൽമീകി രാമായണത്തിന്റെ കാലഘട്ടത്തെക്കുറിച്ച് എല്ലാ ചരിത്രകാരന്മാരും ഏകാഭിപ്രായമല്ല പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്
വളരെ പ്രാകൃത നാ യി രു ന്നെങ്കിലും ബ്രഹ്മപുത്രന്മാരായ സപ്തർഷികളുടെ അനുഗ്രഹത്താൽ ശ്രേഷ്ഠനാക്കപ്പെട്ട വാൽമീകി രാമനെ ഒരു പ്രകൃതസ്വഭാവത്തോടെ അവതരിപ്പിക്കുമോ? എന്ന ചിന്ത എനിക്ക് വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു എന്റെ പരിമിതി അംഗീകരിച്ചു കൊണ്ടു തന്നെ വിഷയം ഗവേഷണ വിധേയമാക്കി അവസാനം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ത് ഇപ്രകാരമാണ് - യഥാർത്ഥ രാമൻ വാൽമീകി രാമായണത്തിൽ ഉള്ളതല്ല എന്ന പോലെത്തന്നെ യഥാർത്ഥ വാൽമീകിയും ഇന്ന് നാം കാണുന്ന രാമായണത്തിന്റെ കർത്താവല്ല എന്നുള്ളതാണ് ദ്വാപരയുഗാന്ത്യത്തിൽ രചിക്കപ്പെട്ട ബ്രഹ്മാണ്ഡപുരാണത്തിൽ വ്യാസൻ യഥാർത്ഥ രാമനെ നമുക്ക് കാണിച്ചു തന്നതിനാൽ നമ്മൾ യഥാർത്ഥ വിഷ്ണു അവതാരത്തെ മനസ്സിലാക്കുന്നൂ, ആരാധിക്കുന്നു ' വ്യാസൻ ചെയ്ത സേവനത്തിന്റെ മഹാത്മ്യം വളരെ വലുതാണ് ശിവൻ പാർവ്വതിക്ക് ഉപദേശിച്ചു കൊടുത്ത തത്വങ്ങളോട് കൂടിയ രാമായണ മാ ണ് യഥാർത്ഥ രാമായണം അതാണ് നമ്മൾ പാരായണം ചെയ്യുന്നതും 'വാൽമീകി രാമായണം ഒരു കാവ്യം മാത്രമാണ് ഇതിഹാസം എന്ന പേരിന് അർഹമായിട്ടുള്ളത് അദ്ധ്യാത്മരാമായണമാണ് ഇന്ന് നാം കാണുന്ന വാൽമീകി രാമായണം യഥാർത്ഥ വാൽമീകി എഴുതിയതും അല്ല

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ