മുണ്ഡ കോ പനിഷത്ത്
മുണ്ഡകൻമാർക്ക് വേണ്ടി രചിച്ച ഉപനിഷത്താണ് എന്നാണ് ഇതിനെ പറഞ്ഞു വരുന്നത് മുണ്ഡക ശബ്ദത്തിന് ക്ഷുരകൻ മുണ്ഡനം ചെയ്ത തല എന്ന് സാധാരണ മട്ടിൽ പറയാം.എന്നാൽ ലാ ക്ഷണികമായി എല്ലാ കാമങ്ങളേയും മുണ്ഡനം ചെയ്തവൻ _ അഥവാ സന്യാസി എന്ന അർത്ഥം വരും അഥർവ്വവേദത്തിൽ നിന്നും ഉദയം കൊണ്ട ഈ ഉപനിഷത്ത് സംന്യാസത്തിന്റെ ലക്ഷ്യത്തിന് വേണ്ടി ഉദയം കൊണ്ടതാണ് ഭാരതത്തിന്റെ ഔദ്യോഗിക മുദ്രാവാക്യമായ സത്യമേവ ജയതേ എന്നത് ഇതിലെ ഒരു മന്ത്രത്തിന്റെ ഭാഗമാണ്
സത്യമേവ ജയതേ' നാ നൃതം
സത്യേന പന്ഥാ വിത തോ ദേവയാന:
യേനാ ക്രാമ ന്തി ഋഷയോഹ്യാപ്ത കാമാ:
യ ത്ര തത് സത്യ സ്യ പരമം നിധാനം
അർത്ഥം -- സത്യമേ ജയിക്കുന്നുള്ളൂ കളവ് ജയിക്കുന്നില്ല ദേവമാർഗ്ഗത്തിൽ സത്യം വിരിച്ചിരിക്കുന്നു എല്ലാം നേടിക്കഴിഞ്ഞ ഋഷിമാർ -എത്തിച്ചേരുന്ന സ്ഥാനം സത്യത്തിന്റെ ഇരിപ്പിടമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ