ഇന്നത്തെ ചിന്താ വിഷയം
മിക്കവാറും എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ് എന്നും താഴ്ന്ന സമുദായക്കാർ എന്ന് മുദ്ര കുത്തപ്പെട്ട ചിലർ പീഢനം അനുഭവിക്കൂന്നു ദൈവത്തിനെന്താ ഈ താഴ്ന്നവർ എന്ന് പറയപ്പെടുന്നവരോട് ഇത്ര വൈരാഗ്യം?എന്തിനാണ് പീഡിപ്പിക്കപ്പെടാനായി ചില ജന്മങ്ങൾ?
ഏറ്റവും ന്യായമായ കാര്യമാണ് ഇതെന്ന് ചിന്തിക്കുന്നവന് മമനസ്സിലാകും തെറ്റ് ചെയ്തവന് ശിക്ഷ കിട്ടും കർമ്മ ഫലമായിട്ട് എന്ന് ഉറപ്പാണല്ലോ! കശ്യപപ്രജാപതി ദേവന്മാരുടെയും അസുരന്മാരുടെയും എന്ന് വേണ്ട ഒട്ടു മുക്കാലും ജീവികളുടെ ഉത്ഭവത്തിന് കാരണക്കാരനാണ് ഒരു യാഗത്തിന്റെ ആവശ്യാർത്ഥം വരുണന്റെ ആലയത്തിലുള്ള പശുവിനെ മോഷ്ടിച്ചു വരുണന്റെ ശാപം മൂലം ആദ്യം മനുഷ്യനായി ഭൂമിയിൽ പിറന്നു ദശരഥനായി പിന്നെ ശ്രാവണമുനികുമാരനെ ശബ്ദ ഭേദിനി ഉപയോഗിച്ച് അകാരണമായി അറിയാതെയാണെങ്കിലും വധിച്ചു പിന്നെ ഏറ്റവും വലിയ ദുരന്തന്തം അനുഭവിച്ച വസുദേവരായി പിറക്കുന്ന പുത്രരെയെല്ലാം കംസൻ വധിച്ചു കൊണ്ടേയിരുന്നു ഇതിൽ നിന്ന് നമുക്ക് ഒന്നും മനസ്സിലാക്കാനില്ലേ?ബ്രാഹ്മണനായി ജനിച്ച് ദുഷ്കർമ്മം ചെയ്തവർ പിന്നെ പീഢനത്തിന് വിധേയമാകേണ്ട കുലത്തിൽ വന്നു പിറക്കുന്നു മുമ്പ് പീഢനം അനുഭവിച്ചവർ ഉന്നത കുലത്തിലും ജനിക്കുന്നു ഇങ്ങിനെ വിധിയാകുമ്പോൾ ഇത് തന്നെയല്ലേ യുക്തമായത്? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ