ഒരു അ റിയിപ്പ്
സമയത്തിന്റെ ആധിക്യം നിമിത്തവും തുടങ്ങി വെച്ച എല്ലാ വിഷയങ്ങളും ദിവസവും പോസ്റ്റ് ചെയ്യാൻ കഴിയാത്തത് മൂലവും പരിപാടികൾ ധാരാളമായി വരുന്നത് കൊണ്ടും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യുന്ന സമ്പ്രദായത്തിൽ കുറച്ച് മാറ്റങ്ങൾ വരുത്താൻ ഞാൻ നിർബ്ബന്ധിതനായിരിക്കുന്നു എല്ലാവരും അറിയണം എന്ന ആഗ്രഹത്താൽ 25 ഗ്രുപ്പുകളിൽ എല്ലാ വിഷയവും പോസ്റ്റ് ചെയ്തിരുന്നു എന്നാൽ സാഹചര്യം എന്നെ അതിന് അനുവദിക്കുന്നില്ല അതിനാൽ തൽക്കാലം ഞാനുണ്ടാക്കിയ ഗ്രൂപ്പുകളിൽ ത്തന്നെ Post ഇടാൻ തീരുമാനിക്കുന്നു
അതും എല്ലാ വിഷയങ്ങളും എല്ലാ ഗ്രുപ്പുകളിലും ഇ ടില്ല - എന്റെ ഗ്രൂപ്പുകൾ താഴെ ചേർക്കുന്നു
1
1' ഭഗവദ് ഗീതാഭാഗവതം
2 ദ്വാരക
3 വൃന്ദാവനം
4 ഗരുഡധ്വനി
5 ക്ഷേത്രങ്ങളും ഹിന്ദുക്കളും
cഇത് ആദ്യം കൗസ്തുഭം എന്ന പേരിലും പിന്നെ അമ്പാടി എന്ന പേരിലും ആയിരുന്നു ചില ഉദ്ദേശങ്ങൾ വെച്ചു കൊണ്ട് പേര് ഇങ്ങിനെയാക്കീ
6 ശ്രീരാമഹൃദയം,ശ്രീകൃഷ്ണഹൃദയം
7 ശ്രീ രാമരാജ്യം
8 ശങ്കരാഭരണം
9 ചിത്തവൃത്തി
10 പാറമേക്കാവ് ഭഗവതി ക്ഷേത്രം
11 ധർമ്മ ക്ഷേത്ര വാർത്തകൾ
മേൽ പറഞ്ഞ ഗ്രൂപ്പുകൾക്ക് പുറമെ പഠനഗ്രൂപ്പുകളം ഉണ്ട് 2 ഗ്രൂപ്പുകാർ അവരുടെ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണം എന്ന് പറഞ്ഞിട്ടുണ്ട് അപ്പോൾ ഒരു പോസ്റ്റ് ശരാശരി 3 ഗ്രൂപ്പുകളിലേ ഉണ്ടാകൂ ആയതിനാൽ താൽപ്പര്യം ഉള്ളവർ മേൽ പറഞ്ഞ ഗരൂപ്പുകളിൽ മെമ്പറായാൽ മതിയല്ലോ ഞാൻ എല്ലാ ഗ്രൂപ്പുകളിലും ഓരോ വിഷയവും പോസ്റ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രയാസം നിങ്ങൾ മേൽ പറഞ്ഞ ഗ്രൂപ്പുകളിൽ മെമ്പർ ആയാൽ ഒഴിവാക്കിക്കൂടേ? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ