2016, മേയ് 5, വ്യാഴാഴ്‌ച

ചോദ്യവും ഉത്തരവും

സാർ ഞാൻ വിജയൻ 1995 ൽ സാറിന്റെ Student ആയിരുന്നു  സാറിന്റെ പോസ്റ്റുകൾ വായിക്കാറുണ്ട് വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു എന്നാൽ സാറിന്റെ പോസ്റ്റിനെ എപ്പോഴും യുക്തിക്ക് നിരക്കാത്ത വിധം വിമർശിക്കുന്ന 3 പേർ എന്റെ ശ്രദ്ധയിൽ പെട്ടു വി.കെ നാരായണൻ   മണികണ്ഠൻ BK ഡ്രാക്കുള പ്രഭു എന്നിവർ സാർ അവരെ ബ്ലോക്ക് ചെയ്തു കൂടെ?

മറുപടി
    .. അവർ അവിടെ കിടക്കട്ടെ! അവരുടെ മണ്ടൻ ആശയങ്ങൾ ജനങ്ങൾ അറിയട്ടെ!വി.കെ യുടെ ആശയങ്ങൾ ബാലിശമാണ് അത് എല്ലാവർക്കും അറിയാം ദൈവം ഉണ്ടെങ്കിൽ എന്ത് കൊണ്ട് വെടിക്കെട്ട് അപകടം തടഞ്ഞില്ല? ഈ രീതിയിലുള്ള കമന്റ് ക ളാ ണ് അ ധി ക വും ജനങ്ങൾ വികെയെ വിലയിരുത്തി കഴിഞ്ഞു ശിവയോഗി തീർത്തും അവഗണിക്കപ്പെട്ടു  ഡ്രാക്കുള പ്രഭു ശരിയായ പേരല്ലാത്തതിനാൽ അങ്ങേര് എന്ത് പറഞ്ഞാലും മുഖം മൂടി നീക്കിയിട്ട് സംസാരിക്കു എന്നാണ് മറ്റു മെമ്പർമാരുടെ നിർദ്ദേശം ആയതിനാൽ ഇവരെ നീക്കേണ്ടതില്ല
     സ്വൽപ്പം അപകട കാരി മണികണ്ഠനാണ് കാരണം ആരും അറിയാതെ അങ്ങേര് ചില ആശയങ്ങൾ സമൂഹത്തിലേക്ക് വെക്കും  ഗീത - വേദം- ശങ്കരാചാര്യ കൃതികൾ എന്നിവയെ സാക്ഷിയാക്കി അതിനെ ഖണ്ഡിക്കാനും കഴിയും   ഏറ്റവും വലിയ അജ്ഞാനം സ്വയമേ ഈശ്വരൻ ആണ് എന്ന് കരുതുന്നതാണ്  എന്ന വരി ഒരു കമന്റിൽ കണ്ടു സാധാരണ ജനങ്ങൾ ഇത് ശരിയാണല്ലോ എന്ന് കരുതും എന്നാൽ അങ്ങേര് വേദം ഉപനിഷത്ത് ഗീത വ്യാസൻ  ശങ്കരാചാര്യർ എന്നിവരെ നിഷേധിക്കുകയാണ് എന്ന വസ്തുത തെളിവ് സഹിതം പറഞ്ഞപ്പോൾ അത് സഹിക്കാൻ കഴിയുന്നില്ല  നേരിട്ട് ഇതൊന്നും തെറ്റാണ് എന്ന് പറയാനും നിവൃത്തിയില്ല അങ്ങിനെ ചെയ്താൽ വലിയ ഒരാക്രമണത്തെ നേരിടേണ്ടി വരും അതിന് മാത്രം കയ്യിലോ അങ്ങേരുടെ പ്രസ്ഥാനത്തിലോ ഒന്നും ഇല്ല താനും പിന്നെയുള്ള ഒരു വഴി അങ്ങേരുടെ സിദ്ധാന്തത്തെ തെളിവ് സഹിതം ഖണ്ഡിച്ച് Post ഇട്ടവനെ അപഹസിക്കുക എന്നതാണ്  അത് കാ ര്യ മാക്കാനില്ല .വി ജയനെ പോലുള്ള നിരവധി പേർ ഇങ്ങേരെ Block ചെയ്യണം എന്ന് പറയുമ്പോൾ ത്തന്നെ മണികണ്ഠന്റെ പ്രസ്ഥാനം വിവരമുള്ള സജ്ജനങ്ങൾ നിരാകരിച്ചു എന്നല്ലേ അതിനർത്ഥം? വിധിയാംവണ്ണം വേദോപനിഷത്തുക്കളും ഗീതയും പഠിച്ച ഒരു പണ്ഡിതനും അവരുടെ പ്രസ്ഥാനത്തിൽ ഉണ്ടാകില്ല' ഉണ്ടെങ്കിൽ ദുർവ്യാഖ്യാനം ശീലിച്ചവരാകും -പിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ