ആറാം ഭാഗം എങ്ങിനെ ഇങ്ങിനെ വന്നു?
ദീർഘവീക്ഷണവും വിശാല ചീന്താഗതിയും ഉള്ള ഭാരതീയ സംസ്കാരം നിലവിലുള്ള പ്പോൾ ഇതൊന്നും ഇല്ലാത്ത സെമിറ്റിക് മതവിഭാഗങ്ങൾക്കൂം കമ്യൂണിസ്റ്റ് ആശയങ്ങൾക്കും സത്യസന്ധമായി ഭാരതത്തിൽ വേരുറയ്ക്കാൻ കഴിയില്ല എന്ന് നാം കണ്ടതാണ് കാപട്യങ്ങളിൽകൂടെ മാത്രമേ അവർക്ക് ഇവിടെ പിടിച്ചൂ നിൽക്കാനാകൂ എന്ന് ചരിത്രരേഖകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും
കൃത്രിമമായ വഴികൾ സ്വീകരിച്ചാണ് വിദേശീയ മതങ്ങൾ ഇവിടെ വേരുറച്ചത് സത്താ യഭാരതീയ ദർശനങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അജ്ഞരായ ജനങ്ങളെ കബളിപ്പിച്ച് മതം മാറ്റുക എന്നതായിരുന്നു അതിലൊന്ന് അടിമ സംപ്രദായവും കറുത്തവർ വെളുത്തവർ എന്നിങ്ങനെയുള്ള വേർതിരിവുകൾ അനുവർത്തിച്ചവർ അത് മറച്ച് വെച്ച് ഇവിടെ നില നിന്നിരുന്ന ജാതീയതയെ ഒന്നിന് നൂറ് എന്ന നിലയിൽ പെരുപ്പിച്ച് കാണിച്ച് ജനങ്ങളെ വശീകരിക്കുകയിയിരുന്നു എന്ന് സാഹചര്യം നോക്കി നമുക്ക് മനസ്സിലിക്കാം ബ്രാഹ്മണർ എന്ന് പറയുന്ന ജാതിപരമായി ഉള്ള വർഗ്ഗം അന്നും ഇന്നും ന്യൂനപക്ഷമാണ് സാമ്പത്തിക അസമത്വമായിരുന്നപല സംഭവങ്ങളും ജാതീയതയായീ ചിത്രീകരിക്കപ്പെട്ടു ഇന്ന് സമൂഹത്തിൽ സ്ത്രീ പീഡനത്തിനോ മേൽക്കോയ്മക്കോ വല്ല കുറവും ഉണ്ടോ?അന്ന് ബ്രാഹ്മണ ജാതികൾ ചെയ്തിരുന്നത് ഇന്ന് മറ്റു പലരും ചെയ്യുന്നു പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ അല്ലാതെ ഒരു മാറ്റവും വന്നിട്ടില്ലമാറ് മറക്കാൻ അന്ന് അനുവാദമുണ്ടായിരുന്നില്ല എന്ന് പറയുന്നവർ ഇന്ന് മാറ് മറച്ച് നടന്നിട്ടും പ്രയോജനം ഉണ്ടോ എന്ന് പരിശോധിക്കുന്നത് നന്നായിരിക്കൂം അന്ന് ജന്മിത്തമായിരുന്നു എന്ന് പറയുന്നവർ ബിനാമി പേരിൽ ഒരാൾക്ക് എത്ര സ്വത്ത് ഉണ്ട് എന്ന് പരിശോധീക്കുന്നതും നന്നായിരിക്കും ഇവിടെ ഒന്നും മിറിയിട്ടില്ല. മതപരിവർത്തനത്തിന് സഹായകമായ രീതിയിൽ കാര്യങ്ങളെ വളച്ചൊടിച്ചു എന്നുമാത്രം
എന്നാൽ വിദേശങ്ങളിൽ ഭാരതീയ ദർശനത്തിന് വേരുറയ്ക്കാൻ ഈ പെടാപാടൊന്നും പെടണ്ട കാരണം ശിസ്ത്രീയമായി വിലയിരുത്തുമ്പോൾ ഭാരതീയ സനാതന ഗ്രന്ഥങ്ങൾ പല ശാസത്ര ശാഖക്കും മുതൽ കൂട്ടാണെന്ന് വിദേശീകൾക്ക് മനസ്സിലായി.ലോകത്തിൽ വെച്ച് ഏറ്റവും വലീയ ശ്സ്ത്ര ഗ്രന്ഥ മാണ് ഭഗവദ്ഗീത എന്ന് യാതൊരു മടിയും കൂടാതെ വിദേശീയ ശാസ്ത്രജ്ഞർ അംഗീകരിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ