ക്ഷേത്രങ്ങൾക്ക് പണം നൽകരുത്-സന്ദീപാനന്ദഗിരി
ദൈവമെന്ന സങ്കൽപ്പത്തിന് എന്തിനാണ് പണവും സ്വർണ്ണവും ഒക്കെ? പണം നൽകാത്തതിന്റെ പേരിൽ ദൈവം ശപിക്കുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ് നിങ്ങൾ യഥാർത്ഥ വിശ്വാസി ആണെങ്കിൽ ക്ഷേത്രങ്ങളിൽ പണം നൽകരുത് സമൂഹത്തിൽ നിങ്ങളുടെ സഹജീവികളായ മനുഷ്യരുടെ നന്മയ്ക്ക് വേണ്ടി ആ പണം ഉപയോഗിക്കൂ ക
************************************************************
മറുപടി
ദൈവത്തിന് വേണ്ടിയാണ് പണം നൽകുന്നത് എന്ന് സ്വാമിയോട് ആരാ പറഞ്ഞത്? ക്ഷേത്രം മനുഷ്യന് വേണ്ടിയാണ് എന്ന് അറിയാത്തവർ ഉണ്ടാകില്ല് വഴിപാട് ഭണ്ഡാരം ഇവയിലൂടെ ആണ് പണം ക്ഷേത്രത്തിൽ എത്തുന്നത് ഓരോ മനുഷ്യനും ഓരോ വിശ്വാസം ഉണ്ട്് അതിനനുസരിച്ച് അവർ സമൂഹത്തിൽ പ്രവർത്തിക്കും അതിൽ ഒന്നാണ് ക്ഷേത്രം അത് കോണ്ട് പ്രയോജനം ഉള്ളവർ ധാരാളം ഉണ്ട് സ്വാമിജി പറഞ്ഞ സഹജീവികളിൽ അവരും പെടും
അരൂപിയും അദൃശ്യനും ആയ ബ്രഹ്മത്തെ അകക്കണ്ണ് കൊണ്ട് കണ്ട് ഉപാസിക്കാൻ മാത്രം കഴിവുള്ളവരല്ല ഭൂരിഭാഗവും എന്ന് സ്വാമിക്ക് അറിയില്ലേ അതിന് വേണ്ടിയാണ് ക്ഷേത്രസങ്കൽപ്പം ഉടലെടുത്തത് എന്ന് സ്വാമിയെ ആരെങ്കിലും പഠിപ്പിക്കണോ?
പീന്നെ ഏത് നല്ല കാര്യത്തിനാണ് പണപ്പിരീവ് ഇല്ലാത്തത്? ക്ഷേത്രത്തിലേക്ക് കൊടുക്കുന്ന പണം സമൂഹത്തിന് വേണ്ടി മാത്രം ചിലവഴിച്ചാൽ ഈ സമൂഹത്തിലെ പ്രശ്നങ്ങൾ മുഴുവനും തീരുമോ?
ക്ഷേത്രം ഒരു സാംസ്കാരിക കേന്ദ്രം കൂടിയാണ് എല്ലാ ക്ഷേത്രങ്ങളിലും സ്വർണ്ണം ഭക്തർ കൊടുക്കുന്നുണ്ടോ? നാട്ടിൻ പുറത്തെ ക്ഷേത്രങ്ങളിൽ പൂജാരി കഴകക്കാർ എന്നിവർക്ക് ശമ്പളം കൊടുക്കണ്ടെ? കലാപരിപാടികൾ ആസ്വദിക്കാൻ കിട്ടുന്ന അവസരം കൂടിയാണത് കഥകളി ഉള്ള സ്ഥലം നോക്കി ദൂരെ നിന്ന് എത്രയോ ആൾക്കാർ വരാറുണ്ട്? അവർ ക്ഷേത്രങ്ങളിൽ വന്നാൽ സംഭാവനയായീ വല്ലതും കൊടുത്തെന്നിരിക്കും അത് വാങ്ങരുത് എന്നാണോ പറയുന്നത്? സ്വാമി പറഞ്ഞ രീതിയീലാണെങ്കിൽ എല്ലാ ക്ഷേത്രങ്ങളും അടച്ചു പൂട്ടേണ്ടി വരുമല്ലോ അങ്ങിനെ വേണോ? എന്നിട്ട് ജനം എന്ത് ചെയ്യണം?
വളരെ ഉയരത്തിൽ നിന്നിരുന്ന് സ്വാമി പെട്ടെന്നാണ് താഴേക്ക് പതിച്ചത് നാവ് തന്നേ കാരണം വീണവൻ എങ്ങിനെയെങ്കിലും വീണ്ടും ഉയിർത്തെഴുന്നേൽക്കാനാണ് ശ്രമിക്കേണ്ടത് ഇത് വീണ്ടും താഴേക്ക് പോകുന്നു അതിനും കാരണം നാവ് തന്നെ ഇപ്പോൾ ചില സഖാക്കളും ജമാഅത്തെ ഇസ്ലാമിയും ആണ് സ്വാമിയുടെ ആരാധകർ അവരാണെങ്കിൽ കാര്യ സാദ്ധ്യതക്ക് ആണ് കൊണ്ട് നടക്കുന്നത് ഹൈന്ദവ ആചാരങ്ങളെ ശക്തമായി എതിർത്ത് ശാസത്രീയമായതിനേയും തള്ളി ഒന്നിനും കൊള്ളാത്ത സംസ്കാരമാണ് ഹൈന്ദവരുടെത് എന്ന് വരുത്തി ത്തീർക്കുകയാണ് അവരുടെ ലക്ഷ്യം പക്ഷെ ഇപ്പോൾ സ്വാമിക്ക് മുമ്പുണ്ടായിരുന്ന ജന സമ്മിതി ഹിന്ദുക്കളുടെ ഇടയിൽ ഇല്ലാ എന്ന് അവർ മനസ്സിലാക്കിയിട്ടില്ല എന്നു തോന്നുന്നു
സമൂഹത്തിൽ സന്തോഷവും സംതൃപ്തിയും ക്ഷേത്രങ്ങൾ കാരണം ഉണ്ട് എന്ന വസ്തുത പലരും ശ്രദ്ധിക്കൂന്നില്ല ആരാധന ഒരുവന്റെ അവകാശമാണ് അത് അവർ ചെയ്യട്ടെ ക്ഷേത്രത്തിലേക്ക് പണം കൊടുത്തു എന്ന് കരുതി ഇവിടെ ഒന്നും നടക്കാതിരുന്നീട്ടില്ല. ചില ഹൈന്ദവ സംഘടനയോട് ഉള്ള വൈരാഗ്യമാണ് സ്വാമിയെ ക്കാണ്ട് ഇതൊക്കെ പറയിപ്പിക്കുന്നത് എന്ന് പലർക്കും അറിയാം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ