'അദ്വൈതവും ചില നിഗമനങ്ങളും - ഭാഗം 2
കലി 23 15 മുതൽ 2795 വരെ അതായത് BC 786- 326 വരെ 460 വർഷം നീണ്ടു നിന്ന ആന്ധ്രവംശ നൃപന്മാരുടെ ഭരണകാലം ബൗദ്ധയുഗത്തിന്റെ അവസാനഘട്ടവും ശാങ്കരയുഗത്തിന്റെ ഉദയവും കുറിക്കുന്ന ദശാസന്ധിയാണ്
ആന്ധ്ര രാജ്യവംശത്തിൽ പതിനാറാമനായ പുലോമശാതകർണ്ണിയുടെ കാലഘട്ടം ബി സി 587 മുതൽ 557 വരെയുള്ള 30വർഷത്തെ കാലയളവാണ് അക്കാലത്ത് വിദ്യാസാഗരൻ എന്ന തൂലികാനാമത്തിൽ ചന്ദ്രശർമ്മ എന്നൊരു ബ്രാഹ്മണൻ ഉണ്ടായിരുന്നു ആ പണ്ഡിതൻ സ്മാർത്ഥ വിധിപ്രകാരം നാല് വർണ്ണങ്ങളിൽ നിന്നും ഓരോ കന്യകമാരെ വിവിഹം കഴിച്ചു ഓരോ കന്യകമിരിലും ഓരോ പുത്രർ ജനിച്ചു ശൂദ്ര പത്നിയിൽ ജനിച്ച കുട്ടിയാണ് ഭർത്തൃഹരി വൈശ്യകന്യകയിൽ ജനിച്ച കുട്ടിയാണ് പിൽക്കാലത്ത് ഭട്ടികാവ്യം രചിച്ച ഭട്ടി. ക്ഷത്രിയകന്യകയിൽ ജനിച്ച കുട്ടിയാണ് വിക്രമാദിത്യൻ ബ്രാഹ്മണ കന്യകയിൽ ജനിച്ച കുട്ടിയാണ് വരരുചി
പുത്രന്മാർ എല്ലാവരും വളർന്നുകഴിഞ്ഞപ്പോൾ കുലപതിയായി ഭർതൃഹരിയെ നിയമിച്ചതിന് ശേഷം വിദ്യാസാഗരൻ സന്യാസം സ്വീകരിച്ചു ഗൗഡപാദമുനിയിൽ നിന്നാണ് അദ്ദേഹം ദീക്ഷ സ്വീകരിച്ചത് സന്യാസംസ്വീകരിച്ചപ്പോൾ വിദ്യാസാഗരൻ സ്വീകരിച്ച പേരാണ് ഗോവിന്ദമുനി ഈഗോവിന്ദമുനിയാണ് ശങ്കരാചാര്യരുടെ ഗുരുനാഥൻ അപ്പോൾ ഗോവിന്ദമുനിയുടെ കാലഘട്ടം കൃസ്തുവിന് മുമ്പ് ആണെന്ന് മനസ്സിലായല്ലോ?പിന്നെങ്ങിനെ ശിഷ്യനായ ശങ്കരാചാര്യർ കൃസ്തുവിന് ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ഉള്ള ആളാകും? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ