മൂന്നാം ഭാഗം അദ്വൈതവും ചില നിഗമനങ്ങളും
ഇന്നത്തെ സമൂഹത്തിന് വായനാശീലവും മനനവും കുറവാണ് എന്ന് പറഞ്ഞാൽ ദേഷ്യപ്പെടേണ്ടതില്ല പലതും വികലമായിട്ടാണ് ധരിച്ചു വെച്ചിരിക്കുന്നത് ഒന്നു വിമർശിക്കാൻ പോലും അറിയില്ല ഒരു പോസ്റ്റ് ഇട്ടാൽ അതിൽ പറഞ്ഞ കാര്യത്തിനെ വിലയിരുത്തുന്നതിന് പകരം വിഡ്ഢിത്തം പറയാതിരിക്കൂ വിവരക്കേട് പറയല്ലേ എന്നൊക്കെയായിരിക്കും പ്രതികരണം വളരെ പരിശോധനയ്ക്കും മനനത്തിനും ശേഷം വിഷയം സത്യമാണ് എന്ന് ഉറപ്പു വരുത്തിയിട്ടാണ് Post ഞാൻ ഇടാറുള്ളത് തെളിവുകൾ തരാൻ ആചാര്യ വാക്കുകൾ ഉണ്ട് അത് വിശ്വസനീയമല്ല എന്നാണ് മറുപടിയെങ്കിൽ എനിക്കൊന്നും പറയാനില്ല വിശ്വസിക്കാം എന്ന് തോന്നുന്നവർ അങ്ങിനെ ചെയ്യട്ടെ അല്ലാത്തവർ അവരുടെ ചിന്താഗതിക്ക് അനുസരിച്ചിട്ടും വിശ്വസിക്കട്ടെ!
കഴിഞ്ഞു പോയ കാര്യങ്ങളിൽ ആചാര്യ വാക്കുകളെ ശ്രദ്ധിച്ചേ മതിയാകൂ അതും സ്വയം നിരൂപണം നടത്തി ശരിയെന്ന് ഉറപ്പു വരുത്തണം
ജഗദ് ഗുരു ശങ്കരാചാര്യർ കൃസ്തുവിന് മുമ്പാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ വിഡ്ഢിത്തം പറയാ തിരിക്കു- എന്നാണ് ഒരാളുടെ കമന്റ് എന്നാൽ ആചാര്യർ കൃസ്തുവിന് മുമ്പാണ് എന്നു പറയുന്നവരും കൃസ്തുവിന് ശേഷമാണ് എന്നു പറയുന്നവരും ഒരുപോലെ അംഗീകരിക്കുന്നതാണ് ഗുരു ഗോവീന്ദ മുനി ആണ് എന്ന് അദ്ദേഹത്തിന്റെ കാലഘട്ടം കൃസ്തുവിന് മുമ്പാണ് എന്ന് സഖ്യാനന്ദ സരസ്വതികളുടെ ഗ്രന്ഥത്തെ ആസ്പദമാക്കി തെളിവ് സഹിതം പോസ്റ്റ് ചെയ്തിരുന്നു അതിനെ ചോദ്യം ചെയ്യാനോ തെളിവുകൾ നിരത്തി വിമർശിക്കാനോ ആ വ്യക്തിക്ക് കഴിയുന്നുമില്ല. ഇനി മറ്റൊരു തെളിവ് കൂടി തരാം ചിത്സുഖയതി എഴുതിയ ബൃഹദ്ശങ്കര വിജയം എന്ന കൃതിയിലെ ഒരു ശ്ളോകം ഇവിടെ ഉദ്ധരിക്കുന്നു
തിഷ്യേ പ്രയാത്യനല ശേവധി ബാണനേത്രേ -
fബ് ദേ നന്ദനേ ദിനമാവുദഗ ധ്വഭാജി
രാധേ fദിതേ രുഡു നി നിർഗ്ഗത മർക്കലനേ -
fപ്യാഹൂ തവാൻ ശിവ ഗുരുഃ ശിവ(സച)ശങ്കരേതി
അർത്ഥം
തിഷ്യേ കലിയുഗത്തിൽ
അനല. 3
ശേവധി 9
ബാണ. 5
നേത്ര. 2
അപ്പോൾ 3952. അതിനെ തിരിച്ചിടൂക. അപ്പോൾ 2593. എന്ന് കിട്ടും
നന്ദനേ നന്ദനം എന്നു പേരായ വത്സരത്തിൽ
ദിനമണൗ ഉദഗധ്വ ഭാജി സൂര്യൻ ഉത്തരായണത്തിൽ ആയിരിക്കേ
രാധേ വൈശാഖമാസത്തിൽ
അഭിതേരുഡുനി പുണർതം നക്ഷത്രത്തിൽ
അപ്പോൾ. കലിവർഷം തുടങ്ങി 2593 വർഷം കഴിഞ്ഞപ്പോൾ നന്ദനം എന്ന വർഷത്തിൽ ഉത്തരായണത്തിൽ വൈശാഖമാസത്തിൽ പുണർതം നക്ഷത്രത്തിൽ ധനു ലഗ്നത്തിൽ ഭൂജാതനായ സ്വപുത്രനെ ശിവഗുരു ശീവശങ്കര. എന്ന് നാമകരണം ചെയ്തു
ഈ പറയുന്ന കാലഘട്ടം ബി സി 508 ആയി വരും കണക്കാക്കുമ്പോൾ ചെറിയ ചില മാററങ്ങൾ വന്നേക്കാം കാരണം സപ്തർഷി ഗണിത സമ്പ്രദായത്തിൽ ഉള്ള കണക്കാണിത് ഏതായാലും കൃസ്തുവിന് മുമ്പ് തന്നെ ഈ തെളിവും അങ്ങീകരിക്കുന്നില്ലെങ്കിൽ യുക്തി പരമായി നിഷേധിക്കാൻ കഴിയണം അല്ലാതെ വിഡ്ഡിത്തം പറയരുതെന്നോ വിവരക്കേട് പറയരുതെന്നോ ഉള്ള കമന്റുകൾ മാന്യത ഉണ്ടെങ്കിൽ ആരായാലും ഒഴിവാക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ