2016, മേയ് 7, ശനിയാഴ്‌ച

ഒരു ജോക്ക് നബൂതിരി ഇംഗ്ലീഷുപഠിക്കാൻ പോയി ഇല്ലത്തെത്തിയപ്പോൾ കാര്യസ്ഥൻ "എന്തായി?"
തിരു.   c a tഎന്നെഴുതും
"ക്യാറ്റ് "
വായിക്കും
അർത്ഥം പൂച്ച
ന്നാ മലയാളത്തിൽ പൂച്ചന്നെഴുതും പൂച്ചാന്ന് വായിക്കും അർത്ഥോം പൂച്ചാന്നെന്നെ!
ഇതുപോലെ പ്രകാശത്തിന് അശ്വം/കുതിരാന്ന് അർത്ഥം ണ്ടോ മാഷേ
      സുഭാഷ് വടക്കേത്തൊടി, യുടെതാണ് ഈ കമന്റ്

മറുപടി
*******
വേദാർത്ഥ വ്യാഖ്യാന ഗ്രന്ഥ ങ്ങൾ കിട്ടാൻ പ്രയാസമാണ് സുകുമാർ അഴീക്കോടിനെ അംഗീകരിക്കാൻ താങ്കൾക്കും മറ്റു മെമ്പർമാർക്കും പർയാസമുണ്ടാവില്ല എന്ന് ഞാൻ വിചാരിക്കുന്നു ആയതിനാൽ തത്വമസി എന്ന് അദ്ദേഹത്തിന്റെ കൃതിയിലെ ചില വാക്കുകൾ ഉദ്ധരിക്കുന്നു
***
ഋഗ്വേദത്തിൽ അശ്വമേധയാഗത്തിന്റെ  സൂക്തങ്ങൾ ശ്രദ്ധിച്ചു പഠിച്ചാൽ അവ വിവരിക്കുന്ന കുതിര കുതിരയല്ലെന്നും അത്പ്രകാശമാനമായ രശ്മി എന്ന പ്രതിരൂപത്തെ സങ്കൽപ്പിച്ചുണ്ടാക്കിയ ഒരു ആദ്ധ്യാത്മിക ദർശനമാണെന്നും ആർക്കും വ്യക്തമാകാതിരിക്കില്ല യാഗത്തിലെ അശ്വവും വിശസനവും  സാങ്കൽപ്പികം മാത്രമാണ് .പക്ഷെ സങ്കൽപ്പത്തിന്റെ മഹിമ കർമ്മാചാരങ്ങളുടെ വിരലുകൾക്കിടയിലൂടെ ചോർന്നുപോയപ്പോൾ പശ്വാലംഭനം അക്ഷരാർത്ഥത്തിൽത്തന്നെ ബ്രാഹ്മണങ്ങൾ നടപ്പിലാക്കി.*****
       ഇത് തന്നെയിണ് ഞാൻ എന്റെതായ ഭാഷയിൽ പറഞ്ഞതും







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ