2016, മേയ് 1, ഞായറാഴ്‌ച

അന്വേഷണം 3
**************
    ഭാരതീയ സനാതന ധർമ്മ വ്യവസ്ഥിതി ഉദാത്തമായ ഒന്നാണ് എന്ന് മനസ്സിലാക്കിയ സെമിറ്റിക് മതവിഭാഗം അത് സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് ഈപ്രക്രിയ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പക്ഷെ ഇന്നത്തെ ഹൈന്ദവ സമൂഹം അത് തിരിച്ചറിയാൻ തുടങ്ങി എന്നത് വലിയ കാര്യമാണ് ഇടക്കാലത്ത് ബ്രാഹ്മണ മേധാവിത്വത്തെ എതിർക്കുകയാണ് എന്ന മട്ടിൽ ഹൈന്ദവ ആചാരങ്ങളെ തേജോവധം ചെയ്യുകയായിരുന്നു കമ്യുണിസ്റ്റ് പ്രസ്ഥാനം അതിൽ വലിയതോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഇന്നത്തെ തലമുറ ഹൈന്ദവആചാരങ്ങളുടെ അപചയങ്ങളിൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പിനായി മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വന്നു തങ്ങളുടെ പാർട്ടിയോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരും മുമ്പ് പാർട്ടിയിൽ ഉണ്ടായിരുന്നവരും ആയവരെ ഉന്മൂലനം ചെയ്യുക എന്നതാണ് അതിലൊന്ന്
        ആശയദാരിദ്ര്യം അവരുടെ ഏറ്റവും വലിയ വൈകല്യമായി ഹൈന്ദവ ആചാരങ്ങൾ വീണ്ടും സമൂഹത്തിൽ ആഴത്തിൽ വേരോടിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് അവരെ ആയിരിക്കും അതിനാൽ തത്വ ദീക്ഷയില്ലാതെ എന്തും ചെയ്യേണ്ട ഗതികേടിലായി അവർ ഇത് വരെ ബി ജെ പി വർഗ്ഗീയ കക്ഷി എന്ന് പറയുന്നതിൽ അവർ വിജയിച്ചു പക്ഷെ സത്യം എന്നായാലും ജനങ്ങളിൽ എത്തും ഹിന്ദുക്കൾ മാത്രമല്ല മുസ്ലിം കൃസ്ത്യൻ സഹോദരന്മാരും വലിയ തോതിൽ ബി ജെ പി യെ സ്വാഗതം ചെയ്യുന്നത് കണ്ടപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് അവരിപ്പോൾ
      സെമിറ്റിക് മതവിഭാഗങ്ങൾ ഹൈന്ദവ ആചാര്യന്മാരുടെ പ്രഭാഷണവും മറ്റും കേട്ട് അത് തങ്ങളിലും ഉണ്ട് എന്ന് സഥാപിക്കാനായി പല വിദ്യകളും ചെയ്യുന്നു ആചാരങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതും വെടിക്കെട്ടും ചെണ്ട കൊട്ടും അവർ ആചാരത്തിന്റെ ഭാഗമായി എടുത്തു   ചിലർ പരസ്യമായി സ്വാതന്ത്ര്യത്തിന് മുമ്പ് ഞങ്ങളെ സംരക്ഷിച്ചിരുന്നത് ഹിന്ദു സഹോദരന്മാർ ആണ് എന്ന് പറയാൻ തുടങ്ങി   തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ