ബ്രഹ്മാവും സരസ്വതിയും
വളരെയധികം തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒന്നാണ് ബ്രഹ്മാവും സരസ്വതിയും തമ്മിലുള്ള ബന്ധഠ 'സൃഷ്ടി നടത്തുന്ന സമയത്ത് ഈശ്വരൻ ബ്രഹ്മാവ് എന്ന പേരിൽ അറിയപ്പെടുന്നു ഒരു വ്യക്തി വിദ്യാലയത്തിൽ ചെന്ന് പഠിപ്പിക്കുമ്പോൾ അദ്ധ്യാപകൻ എന്ന് അറിയപ്പെടുമല്ലോ! അതുപോലെ സൃഷ്ടി നടത്തണം എങ്കിൽ ജ്ഞാനം വേണം എന്തൊക്കെ സൃഷ്ടിക്കണം? അവയെക്കാക്കെ എന്ത് സ്വഭാവം നൽകണം? എത്ര കാലം ആയുസ്സ് കൊടുക്കണം? എന്നിങ്ങനെ നിരവധി കാര്യങ്ങൾ അറിയണം അപ്പോൾ ജ്ഞാന ദേവതയായ സരസ്വതി സഹായിച്ചേ പറ്റൂ
നമ്മൾ പഠിക്കുന്ന സമയത്ത് ഭാര്യ എന്നതിന് സഹധർമ്മിണി-പത്നി - കളത്രം എന്നിങ്ങനെ പര്യായപദങ്ങൾ പഠിക്കാറുണ്ടു് എന്നാൽ ഇവയ്ക്കൊക്കെ ഓരോ സന്ദർഭത്തിലും വ്യത്യസ്ഥമായ അർത്ഥം വരും ധർമ്മത്തിൽ സഹായിക്കുന്നവൾ - സ ഹധർമ്മിണി സാധാരണ ഗതിയിൽ ഭാര്യ സഹധർമ്മിണിയാണ് എന്നാൽ സഹധർമ്മിണി ഭാര്യ മാത്രമായിക്കൊള്ളണം എന്നില്ല മാവ് ഒരു വൃക്ഷമാണ് എന്നാൽ വൃക്ഷം മാവ് മാത്രമല്ലല്ലോ അതുപോലെ
നമുക്ക് ഓരോരുത്തർക്കും ഓരോ ധർമ്മങ്ങൾ ഉണ്ടായിരിക്കും ആ ധർമ്മങ്ങൾ പൂർത്തിയാക്കാതെ മരിച്ചു പോകുകയോ? മറ്റ് സാഹചര്യങ്ങളിൽ പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോൾ നാം എത്തിച്ചേരുന്ന അവസ്ഥയ്ക്കാണ് 'പും എന്ന് പറയുന്നത് അത് ഒരു നരകമായാണ് ,ഗ്രന്ഥങ്ങൾ പറയുന്നത് അപ്പോൾ നമ്മൾ ചെയ്യേണ്ടതായ കർമ്മങ്ങൾ ആര് പൂർത്തിയാക്കുന്നുവോ അവൻ പുരുഷനാണെങ്കിൽ പുത്രൻ എന്നും സ്ത്രീ ആണെങ്കിൽ പുത്രി എന്നും അറിയപ്പെടുന്നു അതായത് പും എന്ന നരകത്തിൽ ചെന്ന് പറ്റാതെ നമ്മെ ആര് രക്ഷിക്കുന്നുവോ അവൻ പുത്രൻ അവളാണെങ്കിൽ പുത്രി
'ബ്രഹ്മാവിന്റെ ധർമ്മം സൃഷ്ടിയാണ് അതിന് ജ്ഞാന ദേവതയായ സരസ്വതി സഹായിക്കുന്നതിനാൽ ബ്രഹ്മാവിന്റെ സഹധർമ്മിണി എന്നു പറയുന്നു ബ്രഹ്മാവിന് ജ്ഞാന ദേവതയായ സരസ്വതി സഹായിച്ചില്ലെങ്കിൽ പും എന്ന നരക അവസ്ഥയെ പ്രാപിക്കേണ്ടി വരും അപ്പോൾ ബ്രഹ്മാവിന്റെ സഹധർമ്മിണിയായി പ്രവർത്തിച്ചത് മൂലം ബ്രഹ്മാവിന് പും എന്ന അവസ്ഥയെ പ്രാപിക്കേണ്ടി വന്നില്ല സരസ്വതി സഹധർമ്മിണി ആയി നിന്ന് രക്ഷിക്കയാണ് ചെയ്തത് അതിനാൽ ബ്രഹ്മാവിന്റെ പുത്രി എന്നും സരസ്വതിയെ പറയുന്നു അല്ലാതെ കഥ അതേ പോലെ വാക്യാർത്ഥത്തിൽ എടുക്കാനുള്ള തല്ല - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ