ഇന്ന് രാവിലെ ഉടഞ്ഞ വിഗ്രഹം
ഏതൊരു കലാകാരനും അവന്റെ സൃഷ്ടി ഉന്നതമാക്കാൻ കഴിഞ്ഞാൽ ഒരുകാര്യം ഉറപ്പാണ് അയാൾ ഉയർന്ന് ചിന്തിക്കുന്നവനാണ് സൃഷ്ടികൾ നല്ല നിലവാരം പുലർത്തുകയും ഇടുങ്ങിയ ചിന്താഗതിക്കാരനൂം ആണെങ്കീൽ ഒരുകാര്യം ഉറപ്പ് സൃഷ്ടികൾ വിവരമുള്ളവൻ ചെയ്തതും പേര് തന്ത്ര പൂർവ്വം അടിച്ചെടുത്തതും ആണ്
കാക്കോത്തിക്കാവീലെ അപ്പൂപ്പൻ. താടികൾ എന്ന സിനിമ കണ്ടപ്പോൾ കമൽ എന്ന സംവിധായകന്റെ കഴിവിൽ സന്തോഷം തോന്നി തുടർന്ന് പല സിനിമയും കമലീന്റെ കണ്ടു ഈയീടെയായി സംസ്കാരത്തിന് നിരക്കാത്ത ചില അഭിപ്രായങ്ങൾ അയാൾ പറഞ്ഞത് കേട്ടപ്പോൾ ഒരുകാര്യം ഉറപ്പായി സഹസംവിധായകരുടെയും ക്യാമറാ മേൻ എന്നിവരുടെ കഴിവുകൾ മൂലം സൃഷ്ടിക്കപ്പെട്ട സിനിമകൾ ഇയാൾ സ്വന്തം പേരിൽ അടിച്ചെടുക്കുക യായിരുന്നു എന്ന് ഇന്ന് രാവിലെ വെറുതെ ചാനലുകൾ ഭാര്യ മറിച്ചു നോക്കുകയായിരുന്നു ഇടയ്ക്ക് കമലിന്റെ ചിത്രം കണ്ടപ്പോൾ ഒന്ന് നോക്കട്ടെ എന്ന് ഞാൻ പറഞ്ഞു അപ്പോൾ അയാൾ പറയുന്ന ഒരു വാചകം കേട്ടു "സുരേഷ് ഗോപി സ്വന്തം കര്യസാദ്ധ്യതക്കായി ഇന്ത്യ കണ്ട ഏറ്റവും വലിയ നരാധമനായ നരേന്ദ്ര മോടിയുടെ അടിമയായിരിക്കുന്നു "
ഞാൻ ചാനൽ മാറ്റിക്കൊള്ളാൻ പറഞ്ഞു ഇനിയും അത് തുടർന്ന് കേട്ടാൽ വളരെക്കാലത്തെ പരിശ്രമത്തിന്റെ ഫലമായി നിയന്ത്രിക്കാൻ കഴിഞ്ഞ കോപം ഉണർന്ന് പ്രശ്നം സൃഷ്ടിച്ചെന്നുവരാം
ബി ജെ പി യോടോ നരേന്ദ്ര മോടിയോടോ അഭിപ്രായ വ്യത്യാസം ഉണ്ടാകാം പക്ഷെ പ്രധാന മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന മോദിയെ നരാധമൻ എന്ന് വിശേഷിപ്പിക്കുക എന്ന് വെച്ചാൽ?അദ്ദേഹം ഈവൃത്തികെട്ടവനോട് എന്തെങ്കിലും ചെയ്തോ ഇത്രയും അസഹിഷ്ണുത ഉള്ള ഒരുവന് ഒരു നിലവാരമുള്ള സിനിമ നിർമ്മിക്കാൻ കഴിയില്ല അപ്പോൾ ആരുടെയെങ്കിലും അദ്ധ്വാ
നത്തിന്റെ ഫലം ഇവൻ സ്വന്തമാക്കുകയിയിരുന്നു എന്ന് ഉറപ്പ്
ഒരു സാഹിത്യകാരനോ കലാകാരനോ അവന്റെ അഭിപ്രായം രേഖപ്പെടുത്താൻ അതിന്റെതായ ഒരു ഭാഷയുണ്ടു സംസകാര ശൂന്യമായ ഭാഷ ഒരു സാഹിത്യ കാരനോ കലാകാരനോ പ്രകടിപ്പിച്ചാൽ ഒരുകാര്യം ഉറപ്പ് അവൻ യഥാർത്ഥ സാഹിത്യ കാരനോ കലാകാരനോ അല്ല അപ്പോൾ ഈപറയുന്ന സംവിധായകൻ ആരൊക്കെയോ അദ്ധ്വാനിച്ചതിന്റെ ഫലം മോഷ്ടിച്ചെടുക്കുകയായിരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ