അഹിംസയും സഹിഷ്ണുതയും ആണ് ഹൈന്ദവ ധർമ്മം എന്ന് ലോകത്തെ വിളിച്ചറിയിച്ചത് ശബരിമല *
***********************************************************
ചരിത്രത്തിൽ എവിടെയും സ്ഥാനമില്ലാത്തതും വേദ ഇതിഹാസ പുരാണങ്ങളിലോ ഉപനിഷത്തിലോ അസ്ഥിത്വമില്ലാത്തതും ആയ ഒരു സങ്കൽപ്പത്തിലൂടെ തങ്ങളുടെ അഹിംസാ സിദ്ധാന്തം ലോകത്തെ അറിയിച്ചവരാണ് ഹിന്ദുക്കൾ ധർമ്മശാസ്താവിന്റെ അവതാരമായ മണികണ്ഠൻ എന്ന അയ്യപ്പന് വാവർ എന്ന ഒരു സുഹൃത്ത് ഉണ്ടായിരുന്നു എന്നതാണത്
ഇസ്ലാം മതം ആവിർഭവിച്ച് അധികം താമസിയാതെ തന്നെ അത് ഭാരതത്തിൽ എത്തി പണ്ഡിതന്മാർ രാജാവിന്റെ നിർദ്ദേശം അനുസരിച്ച് അറബി ഭാഷ പഠിക്കുകയും സൂഫിദർശനത്തിലെ അഹദീയത്തും ഉപനിഷത്തും വ്യത്യാസമില്ല എന്ന് വിലയിരുത്തുകയും ചെയ്തപ്പോൾ ഭാരതനിവാസികൾ ഇസ്ലാമിനെ സഹർഷം സ്വാഗതം ചെയ്തു കൂറെ കാലത്തിന് ശേഷം ഭാരതത്തിന്റെ എെശ്വര്യം കണ്ട് അസൂയപ്പെട്ട ബാബർ ഭാരതത്തെ ആക്രമിക്കാനായി വന്നു ആദ്യം പരാജയപ്പെട്ട് മടങ്ങിയ ബാബർ രണ്ടാമത് വന്നത് ഒരു സൂത്രപ്പണിയിലൂടെ ആയിരുന്നു പശുക്കളെ ബഹുമാനിക്കുന്നവരാണ് ഭാരതീയർ എന്ന് മനസ്സിലാക്കിയ ബാബർ ഒരു പറ്റം പശുക്കളെ മുന്നിൽ നടത്തിയാണ് യുദ്ധത്തിന് വന്നത് പശുക്കളെ കൊല്ലാൻ കഴിയിത്തതിനാൽ പിൻതിരിഞ്ഞ സൈന്യത്തെ തോൽപ്പിച്ച് ബാബർ ആധിപത്യം സ്ഥാപിച്ചു
പിന്നെ എ ല്ലാം കൊണ്ടും ഇവിടുത്തെ ജനങ്ങൾക്ക് ദുരിതമായിരുന്നു ഉത്തരേന്ത്യയിലെ രാജാക്കന്മാർക്ക് എപ്പോളും അവരുമായി യുദ്ധത്തിനേ നേരമുണ്ടായിരുന്നുള്ളൂ
' എന്നാൽ ദക്ഷിണേന്ത്യയിലെ രാജാക്കന്മാരും പണ്ഡിതന്മാരും കൂടി ചേർന്ന് ചില കാര്യങ്ങൾ തീരുമാനിച്ചു അവർ അവരുടെ സംസ്കാരമായ അക്രമം കാണിച്ചു നമ്മൾ നമ്മുടെ സംസ്കാരവും കാണിക്കണം ഈശ്വരനല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല എന്ന അദ്വൈത വേദാന്തത്തെ മുൻ നിർത്തി വാപരൻ എന്ന അയ്യപ്പന്റെ സന്തത സഹചാരിയായ ഭൂതഗണത്തെ വാവർ എന്ന മുസ്ലിം കഥാപാത്രമാക്കി എരുമേലിയിൽ സൂഫി ദർശനം ആധികാരികമാക്കി പള്ളിയും തീർത്തു - അക്കാലത്ത് അധികം ഭക്ത ജനങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും ഉള്ളവർ ഇസ്ലാമികമായിത്തന്നെ പള്ളി പരിപാലിച്ചു പോന്നു കാലക്രമത്തിൽശബരിമലയോടൊപ്പം പള്ളിയും വളർന്നു അങ്ങിനെ ഭാരതീയന്റെ സംസ്കാരം അഹിംസയും സഹിഷ്ണുതയും ആണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു ഹൈന്ദവരൂടെ പൂർവികർ മണ്ടന്മാർ ആയിരുന്നില്ല ഹൈന്ദവ സങ്കൽപ്പങ്ങൾ വളരുന്നതിനൊപ്പം മറ്റു മതങ്ങളും വളരണം എന്ന് ചിന്തിച്ചവരായിരുന്നു അതിനാൽ തന്നെ ഹൈന്ദവ സങ്ൽപ്പങ്ങൾക്ക് കോട്ടം തട്ടിയാൽ അത് മറ്റുളാളവരെയും ബാധിക്കും ശബരിമലയിൽ ആര് കേറണം എന്ന് ഹിന്ദുക്കൾ തീരുമാനിക്കട്ടെ പള്ളിയിൽ ആര് കേറണം എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന് ഒരു മുസ്ലിം പണ്ഡിതൻ പറഞ്ഞതായി കേട്ടു എരുമേലിയിലെ പള്ളിയാണൊ ഉദ്ദെശിച്ചത്? എന്ന് അറിയില്ല് അങ്ങിനെ ആണെങ്കിൽ ആർക്കാണ് കൂടുതൽ പ്രശ്നം എന്ന് ചിന്തിക്കുന്നത് നല്ലതാണ് പള്ളിയിൽ കയറി കാണിക്ക ഇടണം എന്ന് ഒരു ഗ്രന്ഥത്തിലും പറയാത്ത സ്ഥിക്ക് അവിടെ പോകുന്നത് വേണ്ടെന്ന് വെക്കാൻ ഹിന്ദുക്കൾക്കൾക്ക് വലിയ പ്രയാസ മൊന്നും ഇല്ല അങ്ങിനെ വന്നിൽ പിന്നെ എരുമേലി ഏതവസ്ഥയിലാകും എന്ന് കൂടി ചിന്തിക്കണം സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ പാടില്ല് എന്ന് ഏത് വേദത്തിലാണ് അല്ലെങ്കിൽ ഏത് പുരാണത്തിലിണ് പറയുന്നത് എന്ന് ചോദിക്കുന്നവർ വാവരുടെ പള്ളിയിൽ പോകണം എന്ന് ഏത് ഗ്രന്ഥ ത്തിലാണ് പറഞ്ഞിരിക്ക്ന്നത് എന്ന് ചോദിക്കാറില്ല. എന്തേ അങ്ങിനേ ചോദിക്കാത്തത്? ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ