ഇരുപത്തി ഏഴാം ഭാഗം ആരാണ് ശ്രീകൃഷ്ണൻ?
രുഗ്മിണീ സ്വയംവരമാണ് ഇനി പറയാനുള്ളത് അതിന് മുമ്പായി ധർമ്മത്തെ ക്കുറിച്ച് ചിലത് പറയണം ധർമ്മത്തിന്റെ ഭാവം അതി നി ഗൂഢമാണ് ധർമ്മമാണെന്ന് നാം കരുതുന്ന പലതും ധർമ്മമായിരിക്കില്ല അതേപോലെ അധർമ്മം എന്ന് നാം കരുതുന്ന പലതും അധർമ്മവും ആയിരിക്കില്ല കാരണം സംഭവിച്ചത് എല്ലാം വിധിയാണ് - ഇവിടെ ഭൗതിക രാജ്യ നിയമവും ആദ്ധ്യാത്മിക ധർമ്മവ്യവസ്ഥിതിയും രണ്ട് വഴിയിലൂടെ സഞ്ചരിക്കുന്നതായി നമുക്ക് അനുഭവ പ്പെടാം
' എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴാണ് നാം അതിനെ പ്പറ്റി അന്വേഷണം നടത്തുന്നത് ജ്യോതിഷാദി ശാസ്ത്രങ്ങളെ കൂട്ട് പിടിക്കുന്നതും അപ്പോഴാണ് എന്നാൽ എന്താണ് ജ്യോതിഷം ? എപ്പോഴാണ് അതിന്റെ ആവശ്യം? ആർക്കാണ് ആവശ്യം? എന്നൊന്നും പിന്തിക്കാതെ എന്തിനും ഏതിനും ജ്യോത്സ്യരെ സമീപിക്കുമ്പോഴാണ് ജ്യോതിഷം തെറ്റിദ്ധരിക്കപ്പെടുന്നത് ഒരു യുവാവും യുവതിയും പ്രണയത്തിലാണ് എന്നു കരുതുക അവർക്ക് പിരിയാനും ആകില്ല എങ്കിൽ അവരുടെ വിവാഹത്തിന് ജ്യോതിഷത്തിന് പ്രസക്തി ഇല്ല കാരണം മനപ്പൊരുത്തമാണ് നോക്കുന്നത് അത് നേരത്തെ ഉള്ളത് കൊണ്ടാണ് അവർ കടുത്ത പ്രണയത്തിലായത് പിന്നെന്തിന് ജ്യോതിഷം നോക്കണം? ഇനി രണ്ടു കൂട്ടരുടെയും വീട്ടുകാരുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ യുവതിക്ക് വേറെ വിവാഹാലോചന വന്നു എങ്കിൽ അപ്പോഴും ജ്യോതിഷത്തിന് അവിടെ പ്രസക്തിയില്ല കാരണം മനപ്പൊരുത്തം ഇല്ല എന്ന് നേരത്തെ ഉറപ്പാണല്ലോ ! ഇവിടെ സാധാരണ ഗതിയിൽ മനപ്പൊരുത്തം ഉണ്ടോ എന്ന് പരിശോധിക്കുന്ന ഘടകങ്ങൾ പ്രണയ ബദ്ധരായ ഇവരുടെ കാര്യത്തിൽ അപ്രസക്തമാണ് ഇത് പറഞ്ഞത് കൊണ്ട് ജ്യോതിഷം തെറ്റാണ് എന്നോ വേണ്ട എന്നോ അർത്ഥമില്ല.
ഓരോ ശാസ്ത്രവും സ്വീകരിക്കേണ്ട സമയത്ത് സ്വീകരിക്കേണ്ട രീതിയിൽ സ്വീകരിക്കാൻ അർഹത ഉള്ളവർ സ്വീകരിക്കുമ്പോഴാണ് ആശാസ്ത്രത്തിന് മാന്യത ലഭിക്കുന്നത് പലപ്പോഴും അർഹത ഇല്ലാത്തവൻ അനർഹമായ സാഹചര്യത്തിൽ അവ കൈകാര്യം ചെയ്യുമ്പോഴാണ് ശാസ്ത്രം തെററിദ്ധാരണക്കും പരിഹാസത്തിനും പാത്രമാകുന്നത് - പ്രത്യേകിച്ച് ജ്യോതിഷം മനശ്ശാസ്ത്രമാണ് അതിന്റെ ആവശ്യകത നിർണ്ണയിക്കുന്ന ഘടകം എന്ന് അധികം പേർക്കും അറിയില്ല അങ്ങിനെ വരുമ്പോൾ എല്ലാവർക്കും ആശാസ്ത്രം ആവശ്യവുമില്ല
എനിക്ക് ജ്യോതിഷത്തിൽ നല്ല വിശ്വാസമാണ് എന്നാൽ പലരും ജ്യോതിഷം നോക്കുന്ന കാര്യങ്ങളിൽ ഞാൻ ജ്യോതിഷം നോക്കാറില്ല കാരണം എന്താണ് ചെയ്യേണ്ടത് എന്ന് ധാർമ്മികമായി ചിന്തിച്ച് വിലയിരുത്തിയതിൽ മാറ്റം വരുത്താൻ ഞാൻ തയ്യാറല്ല - സദാ സമയത്തും എന്നെ ഉപാസിക്കുന്നവനെ പാപം പ്രാപിക്കുന്നില്ല എന്ന ഗീതാവചനം മനസ്സിൽ ഉറച്ചാൽ സത്തായി ജീവിതം നയിച്ചാൽ അഹം ബ്രഹ്മാസ് മി - തത്വമസി എന്നീ മഹാവാക്യങ്ങൾ ഉൾക്കൊണ്ടാൽ - പിന്നെ എത്ര നല്ലതാണെങ്കിലും തനിക്ക് അതൊന്നും ആവശ്യമില്ല എന്നും ഉറപ്പുണ്ട്
:ഒരു ശാസ്ത്രത്തിന്റേയും ആ വ ശ്യമില്ലാതെ വിഷയം കൈകാര്യം ചെയ്യുന്ന ധാരാളം പേർ ഇവിടെയുണ്ട് ശാസ്ത്രീയ സംഗീതം പഠിക്കാതെ നന്നായി ഗാനമേളകൾ നടത്തുന്നവരില്ലേ? അഭിനയം ശാസ്ത്രീയ മായി പഠിക്കാതെ നല്ല അഭിനയം കാഴ്ചവെക്കുന്ന നടന്മാരില്ലേ? എന്ന് വെച്ച് ഈ ശാസ്ത്രങ്ങളെ നിഷേധിക്കേണ്ടതുണ്ടോ? അവ ആവശ്യമുള്ളവയല്ലേ? അതേ പോലെത്തന്നെ ജ്യോതിഷവും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ