A study of the Ancient History &Civilization of Bharath in the National perspective By SWAMI SAKHYANANDA
സ്വാമികൾ തുടരുന്നു
കലി 2593ൽ ആവിർഭവിച്ച അജ്ഞാത ദേശീയനായ ആദി ശങ്കര ഗുരുവിൽ നിന്നാരംഭിച്ച ശാങ്കര ദശനാമി സമ്പ്രദായത്തിന്റെ യോഗവേദാന്ത ധർമ്മ പ്രവർത്തനം ശോഭനമായി തുടർന്ന് പോയ മുറയ്ക്ക് 1300 വർഷം കഴികെ ക്ഷീണമായി .ആ സന്ദർഭത്തിൽ അതിനെ പുനരുദ്ധരിച്ചു തേജസ്വിയാക്കി പ്രവർത്തിപ്പിക്കാൻ കൃസ്തുവിന് ശേഷം 750നും 825നുമിടയിൽ ശാങ്കര ദശനാമി സമ്പ്രദായത്തിൽ ആദിഗുരുവിനോട് സമാന പ്രജ്ഞരായ രണ്ട് യതിവര്യന്മാരുണ്ടായി ചിദംബരദേശീയനായ ശങ്കരേന്ദ്ര സരസ്വതിയും കാലടി ഗ്രാമത്തിൽ ജനിച്ച ശങ്കരയതിയും ഇവരിൽ പ്രഥമ നായ അഭിനവ ശങ്കരൻ എന്ന ശങ്കരേന്ദ്ര സരസ്വതി കാഞ്ചി കാമകോടി പീഠത്തിൽ 37- ആമത്തെ ആചാര്യനായി വർത്തിച്ചു കൊണ്ടു പ്ര വ്രജനമധ്യേ ക്രി പി. 840 ൽ ഹിമാലയത്തിലെ ദത്താത്രേയ ഗുഹയിൽ വെച്ചു മഹാസമാധി സ്ഥനായി
ദ്വിതീയനായ കാലടി ശങ്കരയതി,പ്രവർത്തനം സ്തംഭിച്ചു കിടന്ന ശൃംഗേരിയിലേയും ബദരീനാഥത്തിലേയും പീഠങ്ങളെ പുനരുദ്ധരിച്ച ശേഷം കൃസ്തുവിന് ശേഷം 840 ന് അടുത്ത് കേദാരനാഥത്തിൽ വെച്ചും മഹാസമാധിപ്രാപിച്ചു ഇതാണ് യഥാർത്ഥ കഥ അങ്ങിനെ ഇരിക്കേ കഴിഞ്ഞ 16_17 നൂറ്റാണ്ടുകളിൽ തെലുങ്ക് കർണ്ണാടക ദേശങ്ങളിലുയർന്ന ശൃംഗേരി പീഠാശ്രിതരായ കവികൾ പ്രാചീനനായ ആദിശങ്കര ഗുരുവിനെയും കാലടി ശങ്കര യതിയുടെയും അഭിനവ ശങ്കരേന്ദ്രന്റെയും അപദാനങ്ങളെ കൂട്ടി ക്കുഴച്ച് സ്വന്തം ഭാവനാവിലാസങ്ങളും ചേർത്ത് ശൃംഗേരി പീഠത്തിന്റെ പൂനരുദ്ധാരകനായ ശങ്കരയതിയീൽ ആരോപിച്ച് കൊണ്ട് ജന്മകാലം കൃത്യമായി പറയാതെ ശങ്കര വിജയ കാവ്യങ്ങൾ രചിക്കുകയാണ് ചെയ്തത് അവർ കൽപ്പിച്ചു കെട്ടിയ ഈകുരുകാകഴിക്കാൻ ശാ ങ്കര സമ്പ്രദിയത്തിൽ തലമുറയ്ക്ക് ഉദയം ചെയ്ത വിഭിന്ന യതീശ്വരന്മാരൂടെയും ചരിതങ്ങളെ വിവേകബുദ്ധ്യാ വേർതീരിച്ചു പഠിക്കുക മാത്രമേ വഴിയുള്ളൂ
1 ഗോവിന്ദഗുരുവീന്റെ ശിഷ്യനും ഗൗഡപാദമുനിയൂടെ പ്രശിഷ്യനും പ്രസ്ഥാനത്രയ ഭാഷ്യകാരനും പദ്മപാദാദി യതീശ്വരന്മാരുടെ ഗുരുവും കുമാരിള ഭട്ടന് അനുഗ്രഹകനുമായി അറിയപ്പെടുന്ന ശങ്കരാചാര്യർ കലിവർഷം 2593ൽ ഉദയം ചെയ്ത ആദിശങ്കരഗുരുവാണ്
2
ശങ്കരാചാര്യ കൃതങ്ങളായി ഇക്കാലത്ത് അറിയപ്പെടുന്ന സ്തോത്രങ്ങളും വിവേകചൂഡാമണി തുടങ്ങിയവേദാന്ത പ്രകരണങ്ങളും രചിച്ചത് കാലടി ശങ്കരാചാര്യരും ശങ്കരേന്ദ്ര സരസ്വതികളുമാണ് (ഭാരത ചരീത്രദർശനം എന്ന ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗമായ കലികാലാവലോകനം എന്ന ഗ്രന്ഥത്തിൽ നിന്ന് )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ