ഹിംസയും അഹിംസയും
.... അഹിംസ - അദ്വൈത മനുസരിച്ച് ബ്രഹ്മം മാത്രമേയുള്ളു ദ്വൈത ഭാവത്തിലാണെങ്കിലും സർവ്വത്തിലും നിറഞ്ഞു നിൽക്കുന്നത് ബ്രഹ്മം അഥവാ ഞാൻ ആകുന്നു - ഞാൻ മാത്രമാകുമ്പോൾ ഞാൻ സ്വയം എന്നോട് തന്നെ എന്തെങ്കിലും ചെയ്യണം അപ്പോൾ ഞാൻ എന്നോട് എങ്ങിനെ അന്യായം ചെയ്യും? പിന്നെയുള്ളത് ദ്വൈത ഭാവമുള്ള വ്യവഹാരമാണ്. അവി ടെ വ്യത്യസ്ഥ ശരീരത്തോട് കൂടിയ ഞാനും നീയും ഉണ്ടാകുന്നു അപ്പോൾ എനിക്ക് ഞാൻ നീ എന്നിങ്ങനെ വേറെ അന്യഭാവം തോന്നുമ്പോൾ കർമ്മം ചെയ്യുമ്പോൾ ഓരോരുത്തരുടെയും ജ്ഞാനത്തിനു സരിച്ച് ഫലം ഉണ്ടാകുന്നു ചിലത് നിനക്ക് ദോഷമായി വരാം അതിനെയാണ് ഹിംസ എന്ന് പറയുന്നത് ദോഷമായി വരാതിരിക്കലാണ് അഹിംസ അപ്പോൾ എനിക്കും നിനക്കും സമ്മതമായ കാര്യത്തിൽ അഹിംസ മാത്രമല്ലേഉ<ള്ളൂ?
''. കരു ക്ഷേത്രയുദ്ധം കൗരവരും പാണ്ഡവരും സമ്മതിച്ചതാണ് യുദ്ധത്തിൽ നാശനഷ്ടങ്ങൾ വധം എന്നിവ ഉണ്ടാകും എന്ന് എല്ലാവർക്കും അറിയാം അതറിഞ്ഞു കൊണ്ട് യുദ്ധത്തിന് രണ്ടു വിഭാഗങ്ങളും തയ്യാറായി നിൽക്കുമ്പോൾ ഓരോരുത്തരും ചെയ്യേണ്ട ധർമ്മത്തിനാണ് പ്രസക്തി ' ഇവിടെ ഹിംസ ഇല്ല.ധർമ്മ ആചരണത്തിന്റെ അനന്തരഫലമേ ഉള്ളൂ സാമം - ക്ഷമ ദാനം - ഉപദേശം ഭേദം - ശാസിക്കൽ ഇവയൊക്കെ കഴിഞ്ഞതിന് ശേഷം ഗത്യന്തരമില്ലാതെയാണ് യുദ്ധം പ്രഖ്യാപിച്ചത് ആയതിനാൽ ഇവിടെ ഹിംസ യേ ഇല്ല അഹിംസ മാത്രമേ ഉള്ളൂ എന്നിട്ടും ആവശ്യമില്ലാത്ത മനോവൈകല്യം പ്രകടിപ്പിച്ചത് മൂലമാണ് ഭഗവാന് ഗീത ഉപദേശിക്കേണ്ടി വന്നത് അർജ്ജുനനിലെ ധർമ്മം ഉണർത്താൻ വേണ്ടി 'അതിലൂടെ നമുക്ക് തരുന്ന സന്ദേശം കൂടിയാണ് ഭഗവദ് ഗീത - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ