ഭഗവദ് ഗീതാപഠനം 342-ആം ദിവസം അദ്ധ്യായം 11 തിയ്യതി -26/5/2016
ശ്ളോകം 1
അജ്ജുന ഉവാച
മദനുഗ്രഹായ പരമം ഗുഹ്യമദ്ധ്യാത്മജ്ഞിതം
യത്ത്വയോക്തംവചസ്തേന മോഹോ/യം വിഗതോ മമ
അർത്ഥം
എന്നെ അനുഗ്രഹിക്കാനായി പരമരഹസ്യമായ ആത്മതത്ത്വത്തെ ക്കുറിച്ച് അങ്ങ് നൽകിയ ഉപദേശത്താൽ എന്റെ ആശയക്കുഴപ്പം ഇതാ നീങ്ങിയിരിക്കുന്നു
2
ഭവാപ്യയൗ ഹി ഭൂതാനാം ശ്രുതൗ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ മാഹാത്മ്യമപി ചാവ്യയം
അർത്ഥം
ഭഗവാനേ! അങ്ങയിൽ നിന്ന് ചരാചരങ്ങളുടെ ഉൽപ്പത്തിയും ലയവും വിസ്തരിച്ച് ഞാൻ കേട്ടു .അങ്ങയുടെ അനന്തമായ മാഹാത്മ്യവും ഞാൻ കേട്ടു
3
ഏവമേതദ്യഥാത്ഥ ത്വം ആത്മാനം പരമേശ്വര
ദ്രഷ്ടുമിച്ഛാമി തേ രൂപം ഐശ്വരം പുരുഷോത്തമ
അർത്ഥം
ഭഗവാനേ!അങ്ങ് ആത്മാവിനെ ക്കുറിച്ച് പറഞ്ഞതെല്ലാം ശരി തന്നെ അങ്ങയുടെ ആ എെശ്വരരൂപത്തെ കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു
4
മന്യസേ യദി തച്ഛക്യം മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര തതോ മേ ത്വം ദർശയാത്മാനമവ്യയം
അർത്ഥം
ഭഗവാനേ!ആ രൂപം കാണാൻ ഈയുള്ളവൻ യോഗ്യനാണെന്ന് അങ്ങയ്ക്ക് തോന്നുന്നുവെങ്കിൽ ഹേയോഗേശ്വരാ!ഇനി അങ്ങ് അവ്യയമായ ആത്മസ്വരൂപത്തെ എനിക്ക് കാട്ടിത്തന്നാലു
5
ശ്രീഭഗവാനുവാച
പശ്യ മേ പാർത്ഥ രൂപാണി ശതശോ/ഥ സഹസ്രശഃ
നാനാവിധാനി ദിവ്യാനി നാനാവർണ്ണാകൃതീനി ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ