ശാസ്ത്രീയമായ വ്രതിചരണം
:ഹൈന്ദവരുടെ വ്രതിനുഷ്ഠാനം ശാസ്ത്രീയമാണ് ഒട്ടും ഭക്ഷിക്കാത്ത മനോ അധികം ഭക്ഷിക്കുന്നവനോ യോഗത്തെ പ്രാപിക്കുന്നില്ല എന്ന ഗീതാവചനത്തെ ആസ്പദമാക്കിയാണ് പ്രതം ചിട്ടപ്പെടുത്തിയിട്ടുള്ളത് ഒരിക്കൽ ഭക്ഷണം കഴിക്കുക എന്ന സമ്പ്രദായം സ്വീകരിക്കുന്നതിന് ശാസ്ത്രീയ മായ കാരണങ്ങൾ ഉണ്ട് ക്രമമായി ശരീരത്തെ മെരുക്കിയെടുത്ത് ജലപാനാദികൾ ഇല്ലാത്ത പരിപൂർണ്ണമായ ഉപാസനാ വിധിയും ഉണ്ട് അതിന് പരിശീലനം ആദ്യം ഒരിക്കൽ ആചരിച്ച് ശീലിച്ചതിന് ശേഷം ചെയ്യേണ്ടതാണ്
ശബരിമലയിലെ 41 ദിവസത്തെ വ്രതം പെട്ടെന്ന് ഒരു ദിവസം തുടങ്ങുമ്പോൾ പ്രയാസം തോന്നാം -എന്നാൽ 11 മാസം ഭക്ഷണ ശുദ്ധി - വാക് ശുദ്ധി -കർമ്മ ശുദ്ധി - മനന ശുദ്ധി ശരീരശുദ്ധി ഇവ ക്രമമായി സാവധാനം ശീലിച്ചു കഴിഞ്ഞാൽ കൃത്യമായി -വൃത്തിയായി ശബരിമല വ്രതം എടുക്കാൻ കഴിയും 1
1-ഭക്ഷണ ശുദ്ധി - സത്തായ ഭക്ഷണം മാത്രം കഴിക്കുക
2 വാക് ശുദ്ധി - നല്ല പദങ്ങൾ മാത്രം സംസാരത്തിൽ പ്രകടിപ്പിക്കുക
3 കർമ്മശുദ്ധി - ഏത് കർമ്മം ചെയ്യുമ്പോഴും അതിനുള്ള നിയമം കൃത്യമായി പാലിക്കുക
4 മ ന ന ശുദ്ധി - സത്തായ കാര്യങ്ങൾ ഈശ്വര ചിന്ത എന്നിവ മാത്രം മനനത്തിൽ വരാവു
5 ശരീരശുദ്ധി - സദാ സമയത്തും ശരീരം ശുചിയാക്കി വെക്കുക മൂത്ര വിസർജ്ജനം കഴിഞ്ഞാൽ ഗുഹ്യഭാഗം വൃത്തിയാക്കുകയും വായ കഴുകുകയും നിർബന്ധമാക്കണം -ഗണ്ഡു ഷം ചെയ്യുക എന്നാണ് വായ കഴുകന്നതിന് പറയുക- മലമൂത്ര വിസർജ്ജനം കഴിഞ്ഞാൽ അതിൻ പറ്റിയിരിക്കുന്ന ചെറിയ അണുക്കൾ നേരേ മുകളിലേക്ക് വന്ന് വായിൽ എത്തുന്നു വലിയ ദുർഗ്ഗന്ധത്തിന് അത് കാരണമാകുന്നു - വായിൽ കയ്യിടുകയോ ഉച്ചിഷ്ടം കഴിക്കുകയോ ചെയ്യരുത് എന്നും വായിൽ കൈ ഇട്ട് കഴുകാതെ വേറെ ഒന്നും തൊടരുത് എന്ന് പറയുന്നതും ഇത് കൊണ്ടാണ് - നമ്മൾ കടിച്ച വല്ല സാധനവും കുഞ്ഞുങ്ങൾക്ക് കൊടുക്കരുത് അതേ പോലെ കുഞ്ഞുങ്ങൾ 5 വയസ്സിന് മുകളിൽ ഉള്ളവർ കടിച്ച ഉച്ചിഷ്ടം നമ്മളും കഴിക്കരുത് -
ഇങ്ങിനെ ശുദ്ധിയോട് കൂടി 11 മാസത്തോളം കഴിഞ്ഞാൽ പിന്നെ ശബരിമല പ്രതം വൃത്തിയായി അനുഷ്ടിക്കാൻ യാതൊരു വിഷമവും കാണില്ല ശബരിമല ദർശനം നമ്മുടെ സാംസ്കാരികമായ നിലവാരം ഉയർത്തുന്നു
പെട്ടെന്ന് പരിപൂർണ്ണ ഉപവാസം സ്വീകരിച്ചാൽ വയറ്റിൽ ഒന്നും ഇല്ലാതായാൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപ്പാദനം ഉണ്ടാകുകയും അത് അകത്ത് ചില വ്രണങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യത ഉള്ളതിനാലാണ് ഒരിക്കൽ എന്ന രീതി പൂർവ്വികർ സ്വീകരിച്ചത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ