നിർദ്ദേശങ്ങൾ ക്ഷണിക്കൂന്നു
ഒരു പോസ്റ്റ് നിരവധി ഗ്രൂപ്പുകളിൽ ഇടാറുണ്ട് ഇത് പലരും അസൗകര്യമായി പറയുന്നു കുറച്ച് ദിവസം കുറച്ചപ്പോൾ ഞങ്ങളുടെ ഗ്രൂപ്പിൽ എന്താ ഇടാത്തത് എന്ന് ചിലരുടെ പരാതീയും വന്നു ഈ അവസ്ഥയിൽ എന്താണ് ചെയ്യേണ്ടത്?ധാരാളം പേർ കാണട്ടെ എന്ന് ഉദ്ദേശിച്ചാണ് കൂടുതൽ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യൂന്നത് ഏതായാലും മെമ്പർ മാരുടെ അഭിപ്രായത്തിന് കാത്തിരിക്കുന്നു ഇത് കണ്ട ഉടനെ കമന്റ് ചെയ്യണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ