ഭഗവദ് ഗീതാപഠനം 336 ആം ദിവസം അദ്ധ്യായം 10 ശ്ലോകം 22 Date - 16/5/2016
വേദാനാം സാമവേ ദോ fസ്മി ദേവാനാമ സ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി ഭൂതാനാമസ്മി ചേതനാ.
അർത്ഥം
വേദങ്ങളിൽ സാമവേദം ഞാനാകുന്നു ദേവന്മാരിൽ ഇന്ദ്രൻ ഞാനാകുന്നു .ഇന്ദ്രിയങ്ങളിൽ മനസ്സ് ഞാനാകുന്നു ജീവികളിൽ
ചേതന ഞാനാകുന്നു
23
രുദ്രാണാം ശങ്കരശ്ചാമി വിത്തേശോ യക്ഷരാക്ഷസാം
വസൂനാം പാവകശ്ചാസ്മി മേരുഃ ശിഖരിണാമഹം
അർത്ഥം
രുദ്രന്മാരിൽ ശങ്കരൻ ഞാനാകുന്നു യക്ഷന്മാർ രാക്ഷസന്മാർ ഇവരിൽ കുബേരൻ ഞാനാകുന്നു പർവ്വതങ്ങളിൽ മേരു ഞാനാകുന്നു
24
പുരോധസാം ച മുഖ്യം മാം വിദ്ധി പാർത്ഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ സരസാമസ്മി സാഗരഃ
അർത്ഥം
ഹേ അർജ്ജുന,എന്നെ പുരോഹിതന്മാരിൽ മുഖ്യനായ ബൃഹസ്പതി എന്നറിയുക സേനാനികളിൽ ഞാൻ സുബ്രഹ്മണ്യനാണ് ജലാശയങ്ങളിൽ ഞാൻ സമുദ്രമാണ്
25
മഹർഷീണാം ഭൃഗുരഹം ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോ/സ്മി സ്ഥാവരാണാംഹിമാലയഃ
അർത്ഥം
മഹർഷിമാരിൽ ഭൃഗു ഞാനാകുന്നു വാക്കുകളിൽ ഏകാക്ഷരമായ ഓംകാരം ഞാനാകുന്നു യജ്ഞങ്ങളിൽ ജപയജ്ഞവും സ്ഥാവരങ്ങളിൽ ഹിമാലയവും ഞാനാകുന്നു
വിശദീകരണം
എല്ലാറ്റിലും ശ്രേഷ്ഠ മായത് ഞാൻ തന്നെ എന്ന് പറയുന്നു വേദങ്ങളിൽ പല നാമത്തിൽ പറയുന്നത് എന്നെ ക്കുറിച്ച് തന്നെ എന്നൊരു സന്ദേശം ഇതിൽ നിന്നും മനസ്സിലാകുന്നു അപ്പോൾ വേദങ്ങളിൽ പറയുന്ന് പദങ്ങളുടെ അർത്ഥം ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞിട്ടുള്ളത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല
ദേവന്മാരിൽ ഇന്ദ്രൻ ഞാനാകുന്നു എന്ന് പറയുമ്പോൾ മറ്റ്ദേവന്മാർ ഈശ്വരാംശമല്ലേ എന്ന ചോദ്യം ഉയരാം ഇവിടെ ഇന്ദ്രൻ എന്നതിന് എെശ്വര്യം എന്നാണ് അർത്ഥം അപ്പോൾ ദേവന്മാരിലെ എെശ്വര്യം ഞാനാകുന്നു എന്ന് മനസ്സിലാക്കണം
ഇങ്ങിനെ പറയുമ്പോൾ എല്ലായിടത്തും ഞാൻ തന്നെ എന്ന് പറയുകയും പിന്നെ ചിലത് മാത്രം ഞാനാണ് എന്ന് പറയുകയും ചെയ്യുന്നതിന്റെ പൊരുൾ എന്ത് എന്ന ചിന്ത സ്വാഭാവികമാണ് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം
10 വിളക്കുകൾ 10 സ്ഥലത്തായി കത്തിച്ചു വെച്ചിരിക്കുന്നു ഇവിടെ ഒരു സ്ഥലത്ത് ഒരു വീളക്കെ ഉള്ളു എന്നാൽ അതിന്റെ പ്രകാശം കുറെ സ്ഥലത്ത് കിട്ടുന്നു ഇവിടെ വിളക്ക് ഞാനാകുന്നു മറ്റതൊക്കെ എന്റേ പ്രകാശവും വിശിഷ്ഠാദ്വൈതത്തിന് പ്രാധാന്യമുള്ള ഒരു വിവരണമാണിത് അപ്പോൾ വിളക്കായ എന്റെ പ്രകാശവും ഞാൻ തന്നെ എന്നാണ് സർവ്വും ഞാൻതന്നെ എന്ന് പറഞ്ഞതിന്റെ സാരം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ