ഏഴാം ഭാഗം എങ്ങിനെ ഇങ്ങിനെ വന്നു?
ഞങ്ങളുടെ മതവിശ്വാസം ആണ് ഏറ്റവും ശ്രേഷ്ഠം എന്ന് വിശ്വസിക്കുകയും എന്നാൽ വിശാലമായ വീക്ഷണഗതി ഇല്ലാത്തതും അഹങ്കാരികളായവരും സ്വാർത്ഥരുമായ അണികൾ ഉയർന്ന് വരാൻ കാരണമായി എന്തും പിടിച്ചടക്കുക എന്ന മനോഭാവത്തിലേക്ക് അത് നീങ്ങി പലവീധത്തിലുള്ള തന്ത്രങ്ങളും മെനെഞ്ഞെടുത്തു അതീൽ പ്രലോഭനം മുഖ്യമായിരുന്നു പല രാജ്യങ്ങളിലേയും ദാരിദ്ര്യം മതം വ്യിപിപ്പിക്കാൻ അത് കാരണമായി ഭാരതത്തിൽ ക്രൈസ്തവ സമൂഹം ഈ മാർഗ്ഗമാണ് സ്വീകരിച്ചത് തുടർന്ന് ഇസ്ലാം ഇതേ മാർഗ്ഗം സ്വീകരിച്ചു വളരാനും അധികാരത്തിലെത്താനും ആഗ്രഹിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നിലപാടുകൾ അവർക്ക് സഹായകമാകുകയും ചെയ്തു പതുക്കെപ്പതുക്കെ സെമിറ്റിക്ക് മതങ്ങളുടെ വളർച്ചക്ക് ഹൈന്ദവ ധർമ്മത്തിന്റെ നാശം അനിവാര്യമാണെന്ന് അവർ ചിന്തിച്ചതിലൂടെ ഭാരതത്തിലെ മതമൈത്രിക്ക് കോട്ടം തട്ടുവാനും തുടങ്ങി എല്ലാറ്റിനേയും ഉൾക്കൊള്ളാൻ പഠിച്ച ഹിന്ദു മതത്തിന് പിടിച്ചു നിൽപ്പീന്റെ പാത സ്വീകരിക്കാൻ നിർബ്ബന്ധിതരാകേണ്ടി വന്നു
സമാധാന പരമായ രീതിയിൽ മതപ്രചരണം അസാദ്ധ്യ മാകാൻ തുടങ്ങിയതോടെ ഭീകരപ്രവർത്തനങ്ങൾക്ക് ആവിർഭാവമായി മതനിയമങ്ങൾ ഓരോന്നായി മാറ്റം വന്നു തുടങ്ങി ഇസ്ലാം എന്നത് പേരിൽ മാത്രം ഒതുങ്ങി ഒരു തെറ്റും ആരോടും ചെയ്യാത്ത ഭാരതത്തിന്റെ മണ്ണിൽ രക്തപ്പുഴ ഒഴുകാൻ തുടങ്ങി ജനക്ഷേമത്തിന് വേണ്ടി ചിലവാക്കാമായിരുന്ന ധനം പ്രതിരോധത്തിന് വേണ്ടി ചിലവഴിക്കേണ്ടി വന്നു ഭാരതത്തിന്റെ അനവസരത്തിലുള്ള ജനാധിപത്യ വ്യവസ്ഥിതി ഭാരതത്തിന് അകത്ത് നിന്നും ഭീഷണി ഉയരാൻ കാരണമായി
ഭാരതത്തിന് എതീരാ യി മുദ്രാവാക്യം വിളിക്കാനോ ദേശീയ പതാകയെ അപമാനിക്കാനോ മടിയില്ലാത്ത ഒരു ന്യുനപക്ഷമാണെങ്കീലും ഒരു സമൂഹം ഇവിടെ വളർന്ന് വന്ന കാഴ്ച്ച നമ്മൾ കാണുന്നു
അധർമ്മം എന്നും നിലനിൽക്കില്ല എന്നത് സത്യമാണെങ്കിലും നില നിൽക്കുന്ന കാലത്തോളം അതിന്റെ ദൂഷ്യ വശം അനുഭവിക്കണമല്ലോ അതാണ് ഭാരതത്തിൽ ഇപ്പോൾ കാണുന്നത്
എന്ത് കൊള്ളരുതായ്മകൾ ആരോപിക്കാമെങ്കിലും ഇവിടെയുള്ള ആദ്ധ്യാത്മിക പ്രസ്ഥാനങ്ങളുടെ പ്രവർത്തനം പലരിലും ഭാരതീയ സംസ്കൃതി ഉണ്ടാകാൻ തൂടങ്ങി എന്നത് ആശാവഹമാണ് മുസ്ലിം ക്രൈസ്തവ സഹോദരന്മാരിൽ ന്യൂനപക്ഷമാണെങ്കിലും സനാതനധർമ്മത്തോടുള്ള അഭിനിവേശം ഈയിടെയായി വളർന്നിട്ടുണ്ട് എന്നത് സന്തോഷം പകരുന്ന കാര്യമാണ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്പ് ഞങ്ങളെ സംരക്ഷിച്ചത് ഇവിടുത്തെ ഹിന്ദുക്കൾ ആയിരുന്നു എന്ന ഒരു പുരോഹിതന്റെ വാക്കും ആദ്യ പ്രവാചകൻ പരമശിവനാണ് എന്ന ഒരു മുസ്ലിം പണ്ഡിതന്റെ വാക്കും ശ്രദ്ധേയമാണ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ