വെല്ലുവിളി സ്വീകരിച്ചവർ
Post ഇട്ട് അധികം കഴിയുന്നതിന് മുമ്പ് തന്നെ Phone ശബ്ദിച്ചു സാറിന്റെ Post കണ്ടു സംവദിക്കാൻ ഞങ്ങൾ തയ്യാറാണ് എന്റെ പേർ വിനോദ് മലപ്പുറം എന്റെ കൂടെ സുഹൃത്ത് ജെയിംസ് ഉണ്ട് ഞങ്ങൾ മലയാളം MA വിദ്യാർത്ഥികളാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പ്രവർത്തകരാണ് 'സാർ ഡ്രാക്കുള പ്രഭു എന്ന് പറഞ്ഞ വ്യക്തി പറഞ്ഞതിൽ എന്താണ് തെറ്റ്? ഏറ്റവും ദുരാചാരം ഹിന്ദുമതത്തിൽ തന്നെയാണ് ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി ആ സരസ്വതിയെ ബ്രഹ്മാവ് വിവാഹവും ചെയ്തു ഇത്തരം കാടൻ സങ്കൽപ്പങ്ങൾ അല്ലേ ഹിന്ദു മതത്തിൽ കുടുതലും?
ഞാൻ - പുത്രൻ അഥവാ പുത്രി എന്നാൽ എന്താ അർത്ഥം അറിയാമോ?
വിനോദ് - മകൾ അല്ലെങ്കിൽ മകൻ
ഞാൻ - അല്ല വിവാഹം എന്നാൽ എന്താ അർത്ഥം എന്നറിയാമോ?
വിനോദ് - ഒരു പെണ്ണിനെ കല്യാണം കഴിച്ച് സ്വന്തമാക്കുക
ഞാൻ - അല്ല
വിനോദ് - അല്ലേ? പിന്നെന്താണ്?
ഞാൻ - നമുക്ക് ഓരോരുത്തർക്കും ഓരോ ധർമ്മമുണ്ട് അത് പൂർത്തിയാക്കാതെ വന്നാൽ നമ്മൾ ചെന്നെത്തുന്ന അവസ്ഥയാണ് പൂം എന്ന നരകം എന്ന അവസ്ഥ ആ ധർമ്മങ്ങളെല്ലാം യഥാവിധി ആരാണോ പൂർത്തിയാക്കി നമ്മളെ പും എന്ന നരകത്തിൽ നിന്നും രക്ഷിക്കുന്നത്? അത് ആണാണെങ്കിൽ പുത്രൻ എന്നും പെണ്ണാണെങ്കിൽ പുത്രി എന്നും പറയുന്നു വിവാഹം എന്നാൽ ഒരിക്കലും ഒഴിവാക്കാൻ പറ്റാത്ത ഏറ്റെടുക്കൽ 'വിശിഷ്ടമായ സ്വീകരണം എന്നൊക്കെയാണ് അർത്ഥം' കല്യാണവും വധൂവരന്മാർ തമ്മിൽ തമ്മിൽ വിശിഷ്ടമായ ഏറെ റടുക്കലാണ് അതിനാൽ കല്യാണത്തിനേയും വിവാഹം എന്നു പറയുന്നു - അതിരിക്കട്ടെ! ബ്രഹ്മാവ് ആരെന്നറിയാമോ?
വിനോദ് - സൃഷ്ടികർത്താവ്
ഞാൻ -അപ്പോൾ അദ്ദേഹം സൃഷ്ടി ചെയ്യാതിരുന്നാൽ പും എന്ന അവസ്ഥയെ പ്രാപിക്കും സൃഷ്ടി നടത്തണമെങ്കിൽ ജ്ഞാനം വേണം എന്തൊക്കെ സൃഷ്ടിക്കണം? അവയ്ക്ക് എന്ത് സ്ഥാനം കൊടുക്കണം? എങ്ങിനെയുള്ള ബുദ്ധി കൊടുക്കണം? ആയുസ്സ് എത്ര കൊടുക്കണം? ജീവിതരീതി എങ്ങിനെ? ഇതെല്ലാം നിശ്ചയിക്കുവാൻ ജ്ഞാനം ആവശ്യമാണ് ജ്ഞാനത്തിനെയാണ് സരസ്വതി എന്ന് പറയുന്നത് അപ്പോൾ ബ്രഹ്മാവിനെ പും എന്ന അവസ്ഥയിലേക്ക് പോകാതിരിക്കാൻ രക്ഷിക്കുന്നത് സരസ്വതി ആയതിനാൽ ബ്രഹ്മാവിന്റെ പുത്രി എന്നു പറയുന്നു ആ പുത്രി ബ്രഹ്മാവിന്റെ സൃഷ്ടികർമ്മത്തിൽ ജ്ഞാന സഹായം ചെയ്യുന്നതിനാൽ ബ്രഹ്മാവിന്റെ സഹധർമ്മിണി എന്നും പറയുന്നു
ഭാര്യ സഹധർമ്മിണിയാണ് എന്നാൽ സഹധർമ്മിണി ഭാര്യ മാത്രമല്ല പ്ലാവ് ഒരു വൃക്ഷം ആണ് എന്നാൽ വൃക്ഷം പ്ലാവ് മാത്രമല്ല അത് പോലെ - ഈ പറഞ്ഞതിൽ എവിടെയാണ് അനാചാരം? നമ്മൾ കഴിക്കുന്ന രുചി ഭേദങ്ങളുള്ള ഭക്ഷണങ്ങളിൽ നിന്ന് ശരീരം അതിന് ആവശ്യമായ പോഷകം മാത്രം എടുക്കുന്നത് ? അത് പോലെ കേൾക്കുന്ന സംഭവ വിശദീകരണത്തിൽ നിന്ന് തത്വം മാത്രമാണ് എടുക്കേണ്ടത് അല്ലാതെ വരുമ്പോഴാണ് അനാചാരം എന്ന് തോന്നുന്നത് - തുടരും

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ