രണ്ടാം ഭാഗം എങ്ങിനെ ഇങ്ങിനെ സംഭവിച്ചു?
ലോകത്ത് സെമിറ്റിക് മതങ്ങൾ കൂടുതൽ വ്യാപിക്കാൻ കാരണം അന്വേഷിക്കുമ്പോൾ ഭാരതീയ സനാതന ധർമ്മത്തിന് പറ്റിയ അപചയത്തെ പറ്റി പറയുമ്പോൾ ബ്രാഹ്മണങ്ങളും അവയിലെ താന്ത്രിക വ്യാഖ്യാനങ്ങൾ തെറ്റായി വിലയിരുത്തപ്പെട്ടു എന്നും പറഞ്ഞു ബ്രാഹ്മണങ്ങൾ ഒന്നിനും കൊള്ളാത്തവയാണെന്ന് അതിനർത്ഥമില്ല താന്ത്രിക ക്രിയാദികളിൽ ധാരാളം സയൻസ് പരമായ കാര്യങ്ങൾ ഉണ്ട് ചില ഭാഗങ്ങൾ തെറ്റി വ്യാഖ്യാനിക്കപ്പെട്ടവയാണ് -
അശ്വമേധം വേദത്തിൽ പറയുന്നത് പ്രകാശത്തിന്റെ വ്യാപനം എന്നാണ് താന്ത്രികപരമായ വ്യാഖ്യാനം വന്നപ്പോൾ അത് വേറൊന്നായി മാറി അശ്വമേധ യാഗം എന്ന് പറഞ്ഞാൽ ഇതിൽ രണ്ട് കാര്യങ്ങൾ ഉണ്ട് തന്റെ അധീശത്വം നിലനിർത്താനും തന്റെ ശക്തി തെളിയിക്കാനും ലക്ഷണമൊത്ത കുതിരയെ രാജാക്കന്മാർ അഴിച്ചുവിടും ആരെങ്കിലും അതിനെ പിടിച്ചുകെട്ടിയാൽ യുദ്ധം ചെയ്ത് തോൽപ്പിക്കണം അല്ലെങ്കിൽ അവ തിരിച്ചു വരും വന്നാൽ അവ സഞ്ചരിച്ച വഴികൾ മുഴുവൻ കുതിരയെ അയച്ച രാജാവിനെ റ കീഴിലായി കുതിര തിരിച്ചു വന്നാൽ അശ്വമേധം കഴിഞ്ഞു പിന്നെയാഗാദി ക്രിയകളാണ് സ്രഷ്ടാവ് എന്ന ഋത്വിക് അഴിച്ചുവിട്ട പ്രകാശം എന്ന അശ്വത്തെ രാത്രിയിൽ എപ്രകാരം സംഹരിക്കുന്നുവോ അതേപോലെ പറഞ്ഞയച്ച കതിരയെ സംഹരിക്കണം ഒരിക്കലും ഒരു യാഗാശ്വത്തെ രാജാക്കന്മാർ കൊല്ലില്ല കാരണം രാജാവിന്റെ ഏറ്റവും വലിയ ലക്ഷണമൊത്ത കുതിരയെ ആണ് യാഗാശ്വമായി തിരഞ്ഞെടുക്കുക അതിനെ വധിക്കുക എന്ന് പറയുമ്പോൾ സ്വയം മരിക്കുന്നതിന് തുല്യമാണ് കുതിരകൾക്ക് അന്നും നല്ല വിലയാണ് അത് രാജ്യത്തിന്റെ ഐശ്വര്യവും കൽക്കി അവതാരത്തിന്റെ വാഹനം കൂടിയാണ് ധർമ്മത്തെ സ്ഥാപിക്കാൻ ആയി വരുന്ന കൽക്കി ധർമ്മശാസ്താവ് ആണല്ലോ അതിനാലാണ് ശാസ്താവിന്റെ വാഹനം കുതിര എന്ന് പറയുന്നത് ഹരിവംശത്തിൽ പെട്ട കുതിരകളെ ആണ് ദേവൻമാരും അവതാരങ്ങളും ഉപയോഗിക്കുക ആയതിനാലാണ് - ഹരിവരാസനം വിശ്വമോഹനം എന്നതിൽ ഹരിവരനെ ആസനമാക്കിയവൻ എന്ന അർത്ഥം പറഞ്ഞിരിക്കുനത് - അപ്പോൾ അശ്വമേധത്തിനൊടുവിൽ പ്രതീകമായി സ്വർണത്തിന്റെ കുതിരയെ ഉണ്ടാക്കി അതിനെ നശിപ്പിക്കുകയാണ് പതിവ് എന്നാൽ ചില രാജാക്കന്മാർ കാഞ്ചന അശ്വത്തിന് പകരം ആട് പശു മുലായ സാധു മൃഗങ്ങളെ ബലി നൽകാൻ തുടങ്ങിയതോടെ യാഗം ലോകത്തിന് മുന്നിൽ അപഹാസ്യമായി ബൂദ്ധൻ തടഞ്ഞത് യാഗത്തിന്റെ പേരിലുള്ള ഈ മൃഗബലിയെ ആണ് അപ്പോൾ അത് ഇഷ്ടപ്പെടാത്ത ചില സ്വാർത്ഥ ബുദ്ധികൾ ബുദ്ധൻ വേദത്തെ ആണ് നിരാകരിച്ചതെന്നും നാസ്തികൻ ആണ് എന്നും പറഞ്ഞു പരത്തി സത്യത്തിൽ യാഗത്തിന്റെ പേരിലുള്ള മൃഗബലി മാത്രമാണ് ബുദ്ധൻ എതിർത്തത് കാരണം യാഗത്തിൽ ശാസ്ത്രീയമായ കാര്യങ്ങൾ ഉണ്ട് എന്ന് ബുദ്ധന് അറിയാം - ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ