മൂന്നാം ഭാഗം എങ്ങിനെ ഇങ്ങിനെ വന്നു?
വേദാന്ത പരമായി എടുക്കേണ്ട പലതും താന്ത്രിക മായി വ്യാഖ്യാനിച്ച് എടുത്തപ്പോൾ പലതും യുക്തിഹീനമായത് സനാതന ധർമ്മത്തിനേറ്റ അപചയങ്ങൾക്ക് കാരണമായി എന്നാൽ ക്ഷേത്രസങ്കൽപ്പത്തീലെ ശാസത്രീയത ഋഷിമാർ വിശദീകരിച്ചപ്പോൾ അതിലേക്ക് നിരവധിപേർ ആകർഷിക്കപ്പെടുകയും അതിന്റെതായ ഫലം കണ്ടുതുടങ്ങുകയും ചെയ്തതോടെ വേദാന്തത്തിനൊപ്പം ക്ഷേത്രസങ്കൽപ്പവും ഭാരതീയ സംസ്കൃതിയിൽ സഥാനം പിടിച്ചു
സാക്ഷാൽ പരബ്രഹ്മത്തിന് പ്രത്യേകിച്ച് ഒരു രൂപം ഇല്ലെങ്കിലും ഇഷ്ടമുള്ള ഭാവത്തിൽ ഈശ്വരനെ കാണുവാനുള്ള സ്വാതന്ത്ര്യം ഭഗവദ്ഗീത നമുക്ക് തന്നതിൽ മനശ്ശാസത്രം ഉള്ളതിനാൽ ജ്ഞാനികൾ പോലും ക്ഷേത്ര സംസ്കാരത്തെ അംഗീകരിച്ചു
എന്നാൽ ഭാരതത്തിന് പുറത്തുള്ള ജനങ്ങൾ സ്വീകരിച്ച വിഗ്രഹാരാധനയും ഭാരതത്തിലെ വിഗ്രഹത്തിലൂടെ ഉള്ള ഉപാസനയും രണ്ടും രണ്ടാണ് ഹൈന്ദവർ ഒരിക്കലും വിഗ്രഹാരാധകരല്ല. ഈശ്വരാരാധകരാണ് ക്ഷേത്രത്തിൽ ചെന്നാൽ അല്ലയോ വിഗ്രഹമേ എന്ന് പ്രാർത്ഥിക്കാറീല്ല ഏത് ഭാവത്തെയാണോ വിഗ്രഹത്തിൽ ആവിഹിച്ചിരിക്കുന്നത്? ആനാമമാണ് പ്രാർത്ഥനോപാധിയായി ഭക്തജനങ്ങൾ കാണുന്നത് പൂജകൻ ചൊല്ലുന്ന മന്ത്രവും ആവാഹിക്കപ്പെട്ട ഈശ്വരഭാവത്തിന്റെതു തന്നെ
ഈ കാലഘട്ടത്തിലിണ് പല മതങ്ങളുടെയും ആവീർഭാവം ബുദ്ധമതം വേദാനുസാരി ആയതിനാലും ബുദ്ധൻ മഹാവിഷ്ണുവിന്റെ അവതാരം ആയതിനാലും ബുദ്ധമതത്തെ മറ്റൊരു മതമായി ഹൈന്ദവർ കരുതിയിട്ടെ ഇല്ല ബുദ്ധൻ ഇന്നും ഭാരതീയരൂടെ അഭിമാനവും ആവേശവും ആണ് ശ്രീരാമൻ ശ്രീകൃഷ്ണൻ എന്നിവരെ എങ്ങിനെ ഭക്തജനങ്ങൾ കാണുന്നുവോ? അതേ പോലെത്തന്നെ ബൂദ്ധനേയും ഹൈന്ദവർ കാണുന്നു
ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്ഥ മാണ് സെമിറ്റിക് മതങ്ങൾ ബുദ്ധമതവും ഹിന്ദു മതവും തങ്ങളുടെത് മാത്രമാണ് ശരീ എന്ന് പറഞ്ഞിട്ടില്ല കാരണം പ്രപഞ്ച സത്യങ്ങൾ അനൂഭവിക്കാനുള്ളതാണ് അത് വിളിച്ചു പറയേണ്ട ആവശ്യ മില്ല ഹിന്ദുക്കൾ ആയീ അറിയപ്പെട്ടവർ ബുദ്ധ മതം സ്വീകരിച്ചു എന്ന് കരുതി ആർക്കും ഒന്നും തോന്നില്ല ശ്രീരാമൻ ജനിച്ച അതേ വംശത്തിൽ തന്നെയാണ് ബുദ്ധനൂം ജനിച്ചത് രാമൻ ജനിച്ച സമയത്ത് രഘുവംശം എന്നായിരുന്നു പേരെങ്കിൽ ബുദ്ധൻ ജനിച്ച സമയത്ത് അത് ശാക്യ വംശം എന്ന പേരിലായിരുന്നു എന്ന് മാത്രം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ