വിരിഞ്ഞ താമരയും ചില ചിന്തകളും
പ്രധാനമന്ത്രി വന്നാട്ടെന്തായി? സുരേഷ് ഗോപി വന്നിട്ടെന്തായി? രാജഗോപാൽ ജയിച്ചത് സഹതാപ വോട്ടു കൊണ്ടാണ് - എന്നിങ്ങനെയുള്ള കമന്റുകൾ ഇതിനകം വന്നു കഴിഞ്ഞു എന്നാൽ സത്യം എന്താണ്?
ഒന്നും ഇല്ലാതിരുന്ന BJP ക്ക് നിയമസഭയിൽ ഒരംഗമുണ്ടാവുക എന്നത് - 7 സ്ഥലങ്ങളിൽ രണ്ടാം സ്ഥാനത്ത് വരിക എന്നത് വലിയൊരു വളർച്ചയെയാണ് കാണിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം അതിനെ കുറച്ചു കാണുക എന്നതിനപ്പുറം ഈ അഭിപ്രായങ്ങളിൽ സത്യമില്ല BJP ഒരു ദേശീയ പാർട്ടിയാണ്. കോൺഗ്രസ്സ് മുക്ത ഭാരതം എന്നാണ് ലക്ഷ്യം ആദ്യം അത് നടക്കട്ടെ! കേരളത്തിലെ UDF ഭരണത്തിലെ വൈകല്യങ്ങൾ ശരിക്കും പഠിച്ചവരാണ് കേന്ദ്ര നേതൃത്വനിരയിൽ ഉള്ളത് UDF തോൽക്കും എന്ന് അവർക്ക് നന്നായി അറിയാം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അവിടെ ചൊറിയും കുത്തി ഇരിക്കുകയല്ല അപ്പോൾ LDF ആയിരിക്കും അധികാരത്തിൽ വരിക BJP വളരുന്ന തേ ഉള്ളു ഒന്നെങ്കിൽ ഒന്ന് അത് നേടുക നിയമസഭയക്ക് ഉള്ളിൽ നടക്കുന്നത് അറിയാൻ അതിനനുസരിച്ച് ഭാവിയിലെ കരുക്കൾ നീക്കാൻ അത് സാധിച്ചു പോരാത്തതിന് ഒരു mp യും ഉണ്ട് കളി അറിയാവുന്ന അമിത് ഷായ്ക്ക് സുരേഷ് ഗോപി ,ഓ രാജ ഗോപാൽ എന്നീ രണ്ടു കരുക്കൾ തന്നെ ധാരാളമാണ് കളിക്കാൻ കേന്ദ്ര വിഹിതം സുരേഷ് ഗോപി വഴി രാജേട്ടൻ വഴി എത്തേണ്ട സ്ഥാനത്ത് എത്തിക്കാൻ കേന്ദ്ര നേതൃത്വത്തിന് അറിയാം. അതിന് തുടക്കം കുറിച്ചു' പാലക്കാട് ജില്ലയിൽ ഒരു ഗ്രാമം സുരേഷ് ഗോപി ദത്തെടുത്തു BJP സുരേഷ് ഗോപി വഴി ദത്തെടുത്ത സ്ഥലത്ത് നമ്മുടെ BJP നേതാക്കൾക്ക് എപ്പോ വേണമെങ്കിലും അവിടെ കറങ്ങാം അടുത്ത ദീർഘ കാലത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിലെ വിജയത്തിന് കളമൊരുക്കാം കേന്ദ്ര വിഹിതം യഥാർത്ഥ ഭോക്താവിൽ ചെന്നെത്താം - ഇതൊക്കെത്തന്നെയാണ് cpm ന്റെ ഭയവും
cpm എടുക്കുന്ന അടവുകൾ എല്ലാം പൊളിഞ്ഞു ബംഗാളിലെ രാഷ്ട്രീയ വ്യഭിചാരം ജനം തിരിച്ചറിഞ്ഞു BJP അവിടുത്തെ അവസ്ഥ മെച്ചപ്പെടുത്തി ആസ്സാം കൈപ്പിടിയിൽ ഒതുക്കി അവിടെ കോൺഗ്രസ്സ് മുക്തമായി ഇവിടെയും LDF വഴി ആന്നെങ്കിലും കോൺഗ്രസ് മുക്തം തന്നെ ദേശീയ പാർട്ടിയായ കോൺഗ്രസ്സിനെ മുക്തമാക്കാമെങ്കിൽ ദേശീയ പാർട്ടി എന്ന പേരു മാത്രമുള്ള പ്രാദേശിക പാർട്ടിയുടെ സ്വഭാവമുള്ള cpm നെ മുക്തമാക്കാൻ വേണ്ട കരുക്കൾ നീക്കാൻ അമിത് ഷായ്ക്ക് അറിയാം ഇപ്പോൾ ഒതുങ്ങിയെങ്കിലും എപ്പോൾ വേണമെങ്കിലും തലപൊക്കാവുന്ന cpm ലെ വിഭാഗീയത അതിന് സഹായകമാകും എന്ന് യാതൊരു സംശയവും ഇല്ല സമീപ ഭാവിയിൽ ഇന്ന് UDF -LDF വേദികളിൽ ഉള്ള പ്രാദേശിക പാർട്ടികൾ BJP പാളയത്തിലേക്ക് ചേക്കേറാൻ വലിയ താമസം ഉണ്ടാകും എന്ന് വിശ്വസിക്കാനാവില്ല പ്രത്യേകിച്ച് ഗണേഷ് കുമാർ 'പി.സി ജോർജ്ജും എപ്പോ വേണമെങ്കിലും BJP പാളയത്തിൽ പ്രതീക്ഷിക്കാം കുറച്ചു സമയം കാത്തിരിക്കണമെന്ന് മാത്രം' - ഇങ്ങിനെ ചിന്തിച്ചാൽ പറയു BJP തോറ്റോ? ലീഗ്, കോൺഗ്രസ് cpm എന്നിവയിലെ നേതാക്കൾ ഒരു പോലെ BJP യെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോഴേ മഞ്ചേശ്വരം മറിയും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു cpm ന്റകണക്കിൽ 139 സീറ്റേ ഉള്ളു മഞ്ചേശ്വരം BJP യുടെ അറവുശാല യാക്കി മാറ്റി വെച്ചിരിക്കുകയാണ് അവിടുത്തെ സഖാക്കൾക്ക് ഇത് വരെ അവരുടെ ചിഹ്നത്തിൽ കുത്താനുള്ള യോഗം ഉണ്ടായിട്ടില്ല അവിടുത്തെ സാധാരണക്കാരായ സഖാക്കളുടെ വിചാരം അവരുടെ ചിഹ്നം കോണി ആണ് എന്നാണ് കാരണം ഇതേ വരെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ അവർക്ക് വോട്ട് ചെയ്യേണ്ടി വന്നിട്ടില്ല ഇന്നേ വരെ CPM അവിടെ ചാവേറുകളെ മാത്രമേ നിർത്തിയിട്ടുള്ളൂ ഇപ്പോൾ അതും ഇനി നടക്കില്ല എന്നായി 89 വോട്ടിന്റെ ഭൂരിപക്ഷമേ അവിടെയുള്ളൂ - ഇല്ല ഇവിടെ ജയിച്ചത് BJP യാ ണ് കേന്ദ്ര നേതൃത്വത്തിന്റെ ദീർഘവീക്ഷണമാണ് - മറ്റുള്ളവർ ഇത് അംഗീകരിക്കില്ല എന്നു മാത്രം വേണ്ട -അം ഗീ ക രി ക്കണ്ട നമുക്ക് കാര്യം നടന്നാൽ പോരേ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ