ഭഗവദ് ഗീതാ പഠനം 384-ആം ദിവസം അദ്ധ്യായം 13 തിയ്യതി 1/8/2016. ശ്ളോകം 33
യഥാ സവ്വഗതം സൗക്ഷ്മ്യാത് ആകാശം നോപലിപ്യതേ
സർവ്വത്രാവസ്ഥിതോ ദേഹേ തഥാത്മാ നോപലിപ്യതേ
അർത്ഥം
സർവ്വത്ര വ്യാപിച്ചിരിക്കുന്ന ആകാശം സൂക്ഷ്മത്വം കാരണം എപ്രകാരം മാലിന്യ മേൽക്കുന്നില്ലയോ അപ്രകാരം എല്ലാ ദേഹത്തിലും കുടി കൊള്ളുന്ന ആത്മാവ് മാലിന്യ മേൽക്കുന്നില്ല
വിശദീകരണം
ഭൂതങ്ങളിൽ വെച്ചേറ്റവും സൂക്ഷ്മമാണ് ആകാശം അതാണെങ്കിലോ മറ്റ് ഭൂതങ്ങളെ മുഴുവൻ ആവരണം ചെയ്ത് വ്യാപിച്ചു നിൽക്കുന്നു എല്ലാറ്റിനും നിലനിൽക്കാൻ ഇടം തരുന്നുണ്ട് എന്നാൽ അവയാൽ ബാധിക്കപ്പെടുന്നില്ല സൂഷ്മ വസ്തുക്കളെ ബാധിക്കാൻ സ്ഥൂല വസ്തുക്കൾക്ക് കഴിയില്ല ആത്മാവ് ആണെങ്കിൽ ആകാശ'ത്തേക്കാളും സൂഷ്മമാണ് എന്ന് ചിന്തിക്കുക നാം കാണുന്നത് ആകാശം എല്ലാറ്റിനേയും വ്യാപിച്ചു നിൽക്കുന്നതാണ് ആകാശം സൂക്ഷ്മ മാകയാൽ കാണാൻ കഴിയില്ല അതായത് നാം കാണുന്നത് അല്ല യഥാർത്ഥ ആകാശം എന്ന് സാരം
34
യഥാ പ്രകാശത്യേകഃ കൃത്സ്നം ലോകമിമം രവിഃ
ക്ഷേത്രം ക്ഷേത്രീ തഥാ കൃത്കൃത്സ്നം പ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ