താപത്രയം
**********
മൂന്ന് വിധത്തിലുള്ള ദുഃഖങ്ങളെയാണ് താപത്രയം എന്ന് പറയുന്നത്
1. ആധി ആത്മികം
2. ആധിഭൗതികം
3. ആധി ദൈവികം
ഇവ ശ്രീമദ് ഭാഗവതം ഒന്നാമത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ കുറച്ചു കൂടി വിശദീകരിക്കണം എന്ന ആവശ്യം ഉയർന്ന് വന്നു അത് കൊണ്ട് വിശദീകരിക്കുന്നു.
1. ആധി ആത്മികം
******************
അവനവന്റെ കർമ്മ ദോഷം മൂലമുണ്ടാകുന്ന ദുഃഖങ്ങളെയാണ് ആധിആത്മികം എന്ന് പറയുന്നത്.അതി മോഹം കൊണ്ടാണ് ഇത് അധികവും സംഭവിക്കുന്നത്. പണം അമിതമായ പലിശക്ക് കൊടുത്ത് അത് കൊണ്ട് ജീവിക്കാമെന്ന അധാർമ്മികമായ ചിന്ത കൊടുത്ത പണം തിരിച്ച് മേടിക്കുവാൻ കഴിയാത്തവൻ ആ പണിക്ക് പോകരുത്. വട്ടി പരിപാടി തുടങ്ങിയാൽ പിന്നെ തുടർച്ചയായി അധർമ്മം തന്നെ ചെയ്ത് കൊണ്ടിരിക്കണം. ഇത് ഭൂരിഭാഗവും വലിയ ദുരന്തത്തിലാണ് കലാശിക്കാറ്. എനിക്ക് അറിയാവുന്ന 3 അദ്ധ്യാപകരെ പ്പറ്റി യിതൊരു വിവരവും വർഷങ്ങളോളമായി ഇല്ല സുഖമായി ശമ്പളം കൊണ്ട് കഴിഞ്ഞിരുന്ന അവർ എപ്പളോ തോന്നിയ ഒരു അതി മോഹം കൊണ്ട് കുടുംബം തന്നെ നാശമാക്കി.ഇത് തികച്ചും ആധി ആത്മികമാണ്.കാശ് മോഹിച്ച്തനിക്ക് തീരെ പരിചയമില്ലാത്ത മേഖലകളിൽ പണം മുടക്കി മുടിഞ്ഞവർ ധാരാളമുണ്ട്.
അത് പോലെ മക്കളുടെ വിവാഹം. കുട്ടിയുടെ സുഖജീവിതം നോക്കുന്നതിന് പകരം മറ്റു വല്ല നേട്ടങ്ങളും കണക്കാക്കി വിവാഹം നടത്തുമ്പോൾ അത് പരാജയപ്പെട്ടാൽ തീർച്ചയായും അതും ആധി ആത്മികം തന്നെ! ചുരുക്കി പറഞ്ഞാൽ അധർമ്മത്തിന്റെ വഴിക്ക് തിരിഞ്ഞ് നേരിടുന്ന ദുഃഖങ്ങളൊക്കെയും ആധി ആത്മികമാണ്. ഇന്നത്തെ ലൗജിഹാദ് ആധി ആത്മികമാണ്. പെൺകുട്ടി ബുദ്ധിഹീനമായി പെരുമാറിയതിന്റെ പരിണത ഫലം.ആദ്യം നാം നമ്മുടെ കാര്യം സേയ്ഫ് ആക്കണം. എന്നാൽ ആധി ആത്മിക ദുഃഖം ഈ കാര്യത്തിൽ ഒഴിവാക്കാം. ലൗജിഹാദിന്റെ കാര്യത്തിൽ ആരേയും വേറെ കുറ്റം പറയേണ്ടതില്ല. ചതിയിൽ പെടാതെ നോക്കേണ്ത് നമ്മുടെ കടമയാണ്.ഈ കാര്യത്തിൽ മാത്രമല്ല. ഒരു ടൂ വീലറിൽ സഞ്ചരിക്കുമ്പോളും നമ്മുടെ രക്ഷ നാം തന്നെ നോക്കണം.എന്നിട്ടും ദുഃഖം വരുന്നുണ്ടെങ്കിലേ അത് ആധി ഭൗതികമാകുകയുള്ളൂ! നമ്മുടെ ദുരന്തങ്ങളിൽ മുക്കാൽ ശതമാനവും ആധി ആത്മികമാണ്.
2. ആധി ഭൗതികം
*****************
മറ്റുള്!വരിൽ നിന്ന് നേരിടുന്ന ദുഃഖങ്ങളെ ആണ് ആധി ഭൗതികം എന്ന് പറയുന്നത്.ഇവിടെയാണ്നിയമത്തിനും കോടതിക്കും ഒക്കെ പ്രസക്തി.യാതൊരു കാരണവും കൂടാതെ മറ്റുള്ളവരെ മനസാ വാചാ കർമ്മണാ ഉപദ്രവിക്കുന്നതിനെ ആണ് ഹിംസ എന്ന് പറയുന്നത്. ആ ഉപദ്രവം അനുഭവിക്കുന്നവരെ സംബന്ധിച്ച് അത് ആധി ഭൗതികമാണ്.ർപ്പദംശം, ശ്വാവിന്റെ കടി ഏൽക്കൽ മുതലായവയും ആധി ഭൗതിക ദുഃഖമാണ്
3. ആധി ദൈവികം
*****************
ഇതിന്റെ നിയന്ത്രണം പരിപൂർണ്ണമായും നമ്മളിലല്ല. എന്നാൽ ചിലത് മനുഷ്യന്റെ ദുര മൂലം വന്നു ചേരുന്നതാണ് അപ്പോൾ ആധി പരോക്ഷമായി ചിലതിൽ നമ്മൾ പങ്കാളികളാണ്. ഇടി മിന്നലേൽക്കുക ഇത് പരിപൂർണ്ണമായും ആധി ദൈവികമാണ്. എന്നാൽ വരൾച്ച നമ്മുടെ പ്രകൃതിയോടുള്ള നീചമായ സമീപനത്തിന്റെ ഉൽപ്പന്നമായതിനാൽ പ്രകൃതിയെ നശിപ്പിക്കാതെ സ്നേഹിക്കുന്നവരും വരൾച്ച അനുഭവിക്കുമ്പോൾ അവരെ സംബന്ധിച്ചേ ഇത് ആധി ദൈവീക ദുഃഖമാകുന്നുള്ളൂ! മരം മുറിക്കുക മണൽ വാരുക തുടങ്ങി പ്രകൃതിക്ക് ദ്രോഹം ചെയ്യുന്നവരെ സംബന്ധിച്ച് ഇത് ആധി ആത്മിക വിഭാഗത്തിൽ പെടും എങ്കിലും പൊതുവെ വരൾച്ച ,വെള്ളപ്പൊക്കം ഭൂമി കുലുക്കം ഇടിമിന്നലേൽക്കുക എന്നിവ ആധി ദൈവികമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ