ചായക്കടക്കാരൻ പ്രധാനമന്ത്രി ആയാൽ"!!!!!
ഒരു കമന്റ് കണ്ടു. അബ്ദുൾഖാദർ എന്ന ഒരാളുടെ .ലക്ഷ്മീ നായരെ കുറിച്ചുള്ള പരാമർശത്തിൽ. ചായക്കടക്കാരൻ പ്രധാനമന്ത്രി ആയ നാട്ടിൽ അടുക്കളക്കാരി പ്രിൻസിപ്പൾ ആയതിൽ അത്ഭുതപ്പെടാനില്ല എന്നാണ് മാന്യ ദേഹത്തിന്റെ പ്രതികരണം.
അതെ! ഞങ്ങൾ അതിൽ അഭിമാനിക്കുന്നു. താങ്കൾക്ക് അഭിമാനിക്കാൻ കഴിയില്ലായിരിക്കാം .അത് താങ്കളുട കുഴപ്പമല്ല. പിടിച്ചുപറിക്കാരനായിരുന്ന രത്നാകരൻ വാൽമീകി മഹർഷി ആയപ്പോൾ പുർവ്വാശ്രമ കാര്യങ്ങൾ പറഞ്ഞ് അപമാനിക്കുകയല്ല ഭാരതീയർ ചെയ്തത്. വാൽമീകി മഹർഷിയെ ആചാര്യനായി കാണുകയാണ്. അതാണ് ഭാരതീയ സംസ്കാരം' ഇന്ന് ഭൂരിപക്ഷം ജനങ്ങളും തിരഞ്ഞെടുത്ത പ്രധാനമന്ത്രി ആണ് ചായക്കടക്കാരൻ. അതിൽ അഭിമാനിക്കുന്നവരാണ് ഭൂരിഭാഗം ഭാരതീയരും
സവർണ്ണ മേധാവിത്വം എന്ന് പറഞ്ഞ് ബഹളം വെയ്ക്കുന്നത് നിങ്ങൾ ഒരു തൊഴിലാളി പ്രധാനമന്ത്രി ആയപ്പോൾ കളിയാക്കുന്നതും നിങ്ങൾ 'സത്യത്തിൽ നിങ്ങളുടെ പ്രശ്നം എന്താണ് മനോരോഗമോ? അതോ അസഹിഷ്ണുതയോ?
കേരളത്തിലെ ഭരണാധികാരിയെ കുറിച്ച് ഞാൻ പറയില്ല. കാരണം ജനങ്ങൾ തിരഞ്ഞെടുത്തതാണ്. അതിനെ അംഗീകരിക്കുക എന്നതാണ് പൗരധർമ്മം. എന്നാൽ വിവരദോഷികളായ ചിലരെ പരാമർശിക്കാതെ തരമില്ല. ലോകം മുഴുവനും അറബ് രാഷ്ട്രങ്ങൾ അടക്കം ഐക മത്യസൂക്തം ചൊല്ലിയപ്പോൾ കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അസഹിഷ്ണുത പ്രകടിപ്പിച്ചത് ചായക്കടക്കാരൻ പ്രധാനമന്ത്രി ആയത് കൊണ്ടാണോ? ഞങ്ങൾ നിരവധി പേരെ കൊന്നിട്ടുണ്ട് എന്ന് കുമ്പസരിച്ച ഒരു വ്യക്തി മന്ത്രിയായപ്പോൾ ആ മന്യനെ സല്യൂട്ട് ചെയ്യാൻ ഇവിടുത്തെ 1Pട ഉദ്യോഗസ്ഥർക്ക് വിധിയുണ്ടായത് ചായക്കടക്കാരൻ പ്രധാനമന്ത്രി ആയത് കൊണ്ടാണോ? മുട്ടിൻ കൈ ഇല്ലാത്തവൻ ചെറുവിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നു. ഈ ചൊല്ല് ഇയാളെ പോലുള്ളവരുടെ കാര്യത്തിൽ പ്രസക്തമാണ്. ഇവിടെ ചാണക്യന്റെ ഒരു തത്വം ഓർമ്മ വരുന്നു. പണക്കാരും അധികാരമോഹികളും രാജാവിനെ ആക്രമിക്കുന്നുവെങ്കിൽ ഒരു കാര്യം ഉറപ്പാണ് രാജാവ് നേരായ പാതയിലൂടെ ആണ് ഭരണം നടത്തുന്നത് എന്ന് ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ