മധുപാലിന്റെ സുവിശേഷം
ഹിന്ദു വല്ലാത്തവരെല്ലാം ഇവിടെ നിന്നും പോകണം എന്നു പറയുമ്പോൾ ഹിന്ദുവും ഇവിടെയുള്ളവരല്ല. എന്നെങ്കിലും ഓർക്കണം. എവിടെ നിന്നൊക്കെയോ വന്നവരാണ്. ഇവിടുത്തെ ഹിന്ദുക്കളും. ദളിതർ മാത്രമാണ് ഇവിടുത്തെ ആദിമ മനുഷ്യർ ' ബാക്കിയെല്ലാം കടന്നുകയറ്റമാണ്. ഇവിടെ മുമ്പുണ്ടായിരുന്ന ദളിതർ ഇന്നും മാറ്റി നിർത്തപ്പെട്ടവരായിത്തന്നെ ജീവിക്കുന്നു.+
+++++++++++++++++++++++++++++++++++++++++++++++++++
മറുപടി
അല്ല ഈ സാഹിത്യകാരന്മാരിലും ബുദ്ധിജീവികളിലും വിവരം എന്നൊന്ന് ഉള്ളവർ ഇല്ലേ? ഇയാൾ കുറെയോക്കെ ദേശസഞ്ചാരം ചെയ്ത വ്യക്തിയല്ലേ? എന്നിട്ട് ഇതാണോ നേടിയ അറിവ്?
ദളിതർ ഹിന്ദുവല്ലേ? പേർഷ്യക്കാർ ഭാരത നിവാസികളെ ഹിന്ദുക്കൾ എന്ന് വിളിച്ചപ്പോൾ ഇയാൾ പറയുന്ന ദളിതരെ മാത്രം നോക്കിയാണോ വിളിച്ചത്? ദ്വാപരയുഗത്തിൽ വ്യാസൻ അറേബ്യയിൽ പോയിരുന്നതായും ഹിന്ദ് ദേശത്ത് നിന്ന് പ്രവാചക തുല്യനായ ഒരു ജ്ഞാനി അവിടെ ചെന്നതായും പറയുന്ന രേഖക¡ൾ ഉണ്ട്. സംസ്കൃതത്തിൽ ഈ ദേശത്തിന് ഹിന്ദു ദേശം എന്ന് വളരെ മുമ്പ് തന്നെ പേരുണ്ട്. ഒരു പക്ഷെ അത് കൊണ്ട് കൂടിയായിരിക്കണം വിദേശികൾ ഇവിടെ താസിക്കുന്നവരെ ഹിന്ദുക്കൾ എന്ന് പറഞ്ഞത്!
അന്ന് നിലവിലുള്ള ജനങ്ങളിൽ പട്ടണത്തിൽ താമസിക്കുന്നവരും വിദ്യിഭ്യാസം ലഭിച്ചവരും ഉയർന്ന് പോയി .എന്നാൽ മല നിവാസികളെ ശ്രദ്ധിക്കാനോ അവരെ ഉന്നതിയിലെത്തിക്കാനോ ആരും ശ്രമിച്ചില്ല. ഇന്നും അതിന് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഭരണകൂടങ്ങൾക്ക് അവർക്കൊരു പുതിയ പേര് നൽകാൻ സാധിച്ചു. ദളിതർ. അതാണ് മഹത്തായ കാര്യം. പൂരോഗതി പ്രാപിച്ചവരുടെ പിൻ തലമുറക്കാർ ഇന്നും ഇവിടെ വസിക്കുന്നു. ഇയാൾ പറയുന്ന ദളിതർ ഉൾപ്പടെയുള്ളവരെയാണ് ഹിന്ദുക്കൾ എന്ന് പറയുന്നത്. അതിൽ ഇസ്ലാം കൃസ്ത്യൻ വിഭാഗങ്ങളും പെടും കാരണം അവരൊക്കെ ഭാരതത്തിലെ ആദ്യം ഉണ്ടായവരിൽ നിന്ന് പരിവർത്തനം ചെയ്ത് വേറിട്ട് നിൽക്കുന്നവരാണ്.
ഇവിടെ രാജ്യ സ്നേഹപരമായ കാര്യങ്ങളിൽ വിമുഖത കാണിക്കുമ്പോളാണ് തർക്കങ്ങളും ഇത്തരം പ്രശ്നങ്ങളും വരുന്നത്. കമൽ ഇന്നാണോ ജനിച്ചത്? ഇതുവരെ അയാളെ പ്പറ്റി ആരൂം ഒന്നും പറഞ്ഞിരുന്നില്ലല്ലോ! ആവിഷ്കാ സ്വാതന്ത്ര്യത്തിന്റെ പേരിൽ തോന്നിവാസം പറയാൻ തുടങ്ങിയതല്ലേ പ്രശ്നത്തിന് തുടക്കം കുറിച്ചത്?
ആരെങ്കിലും തോന്നിയ പോലെ ചരിത്രം എഴുതിവെച്ചത് അതേ പോലെ ഛർദ്ദിക്കുകയാണ് മധുപാൽ ചെയ്യുന്നത്. മനനം ചെയ്യുകയോ ചരിത്രപരമായ പൊരുത്തക്കേടുകൾ ശ്രദ്ധിക്കുകയോ ചെയ്യാതെ ബുദ്ധിജീവി ചമയുന്നു. എല്ലാവരും പേരെടുക്കുന്നു. എന്നാൽ നമുക്കും കിടക്കട്ടെ അങ്ങിനെ ഒന്ന്! നല്ലതാണ് കാരണം രാവണൻ ഉണ്ടെങ്കിലെ രാമന് പ്രസക്തിയുള്ളൂ! അപ്പോൾ രാവണന്മാർ കൂടുന്നത് എന്ത് കൊണ്ടും നല്ലതാണ്!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ