ബുദ്ധി ജീവികൾ അഥവവാ ഭീരുക്കൾ അഥവാ സാർത്ഥർ
ടോം വട്ടക്കുഴി എന്ന ചിത്രകാരൻ മനോരമയുടെ ഭാഷാപോഷിണിയിൽ ഡാവിഞ്ചിയുടെ ലാസ്റ്റ് സപ്പർ എന്ന വിശ്വപ്രസിദ്ധമായ ചിത്രത്തെ ആധാരമാക്കി തന്റെ ഭാവനയ്ക്കൊത്ത് രൂപപ്പെടുത്തി വരച്ചു. കൃസ്തുമസ് കാലമായതിനാൽ ശ്രദ്ധിക്കപ്പെടും എന്ന് ഭാഷാപോഷിണിയും വീചാരിച്ചു കാണും.എന്നാൽ സംഗതി പുലിവാലായി.മതവികാരം വ്രണപ്പെടുത്തുന്ന ചിത്രം എന്ന് പറഞ്ഞ് ലാറ്റിൻ കത്തോലിക്കാ പാതിരിമാർ രംഗത്തെത്തി. അവർ പ്രതികരിച്ചതോടെ മനോരമ മാപ്പ് പറയുകയും ആ ലക്കം ഭാഷാപോഷിണി പിൻവലിക്കുകയും ചെയ്തുവത്രേ! എന്നിട്ടും പാതിരിമാർ അടങ്ങിയില്ല. കോഴിക്കോട്,മലപ്പുറം,വയനാട് ജില്ലകളിലെ 250 പാതിരിമാർ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ മതവികാരം വ്രണപ്പെടുത്താൻ പാടില്ല എന്ന് ശാസന നൽകിയിരിക്കയാണ്.
എവിടെ ആവിഷ്കാര സ്വാതന്ത്ര്യവാദികൾ? എവിടെ എം.ടി? എവിടെ എം.ടിയുടെ മുട് താങ്ങുന്നവർ? എവിടെ സി.രാധാകൃഷ്ണ ൻ? ' എവിടെ കമ്മ്യൂണിസ്റ്റ് ബുദ്ധിയില്ലാത്ത ബുദ്ധിജീവികൾ? കമൽ എവിടെ? മരിച്ചോ ഇവരൊക്കെ?
കുറച്ച് ദിവസം മുമ്പാണല്ലോ ഹനുമാൻ സ്വാമിയെ അവഹേളിച്ചു കൊണ്ട് ഉള്ള കാ ബോഡിസ് കാപ്പ് - എന്ന സിനിമ കേന്ദ്ര വാർത്താവിനിമയ വകുപ്പ് വിലക്കിയിട്ടും ഇടത് പക്ഷ കുബുദ്ധിജീവികൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്? അതിൻ വളരെ ആത്മ സംതൃപ്തി പൂണ്ട ഒരുവനാണല്ലോ കമൽ? ഇവനെയൊക്കെ വർഗ്ഗീയ വാദി എന്നോ തീവ്രവാദി എന്നോ ആരെങ്കിലും വിശേഷിപ്പിച്ചാൽ എങ്ങിനെയാണ് അതിനെ തെറ്റ് പറയുക?
ഹൈന്ദവ സമൂഹം ഉണരേണ്ടിയിരിക്കുന്നു. പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരണം അക്രമത്തിലൂടെ ആകരുത് വോട്ടിലൂടെ - ഉത്തരക്കാരുടെ രചനകളും ചിത്രങ്ങളും ബഹിഷ്കരിച്ചേ മതിയാകു' വായിക്കുന്നവർക്ക് എത്രയോ കൃതികൾ വേറെയുണ്ട്? എനിക്ക് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടെങ്കിൽ അത് മലയാളികളല്ലാത്ത നോവലിസ്റ്റുകളിൽ നിന്നാണ്.
1. വിലയ്ക്ക് വാങ്ങാം -
2. മേരി ബീഗം ബിശ്വാസ് -
3 പ്രഥമ പ്രതിശ്രുതി-
4 പത്മ- മേഘന
5 ആരോഗ്യനികേതനം
6 പഥേർ പാഞ്ചാലി - തുടങ്ങി നിരവധി ബംഗാളി നോവലുകൾ
7 ഭുജംഗയ്യന്റെ ദശാവതാരം
8. പാവത്താൻ
9 ഫണിയമ്മ
ഇവയൊക്കെ കന്നട സാഹിത്യ കൃതികൾ ഇവയൊന്നും വായിച്ചാൽ കിട്ടുന്ന അനുഭൂതികളൊന്നും മലയാള ത്തിലെ ബുദ്ധിജീവികളുടെ കൃതികൾ വായിച്ചാൽ കിട്ടില്ല. ഇവർക്ക് ഹിന്ദുത്വത്തെ അവഹേളിക്കുന്നതിൽ സംതൃപ്തി കണ്ടെത്താനും അതിനെതിരെ ആരെങ്കിലും പ്രതികരിച്ചാൽ വെട്ടി വെളിച്ചപ്പെടാനും മാത്രമേ കഴിയൂ ! അതേ ബുദ്ധിയില്ലാത്ത കുബുദ്ധിജീവികൾ -

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ