നിയാസിന്റെ നിഗമനം
സാർ ഞാൻ മുഹമ്മദ് നിയാസ് പട്ടിക്കാട്-- 2100 ആകുമ്പോളേക്ക് ഇന്ത്യയിൽ മുസ്ലിം ഭൂരിപക്ഷമാകുമെന്ന് ഒരു പോസ്റ്റ് കണ്ടു. അങ്ങിനെയാണെങ്കിൽ ഇസ്ലാം ആണ് പരമസത്യം എന്നല്ലേ വരുന്നത്? ഒരു പ്രവാചകനോ അടിത്തറയുള്ള ഒരു മത വിദ്യാഭ്യാസമോ ഇല്ലാത്തതല്ലേ ഹിന്ദുമതത്തിന്റെ പരാജയത്തിന് കാരണം?
*****+++++++++++++++++++++++++++++++++++++++++++++++++++
മറുപടി
താങ്കളുടെ നിഗമനം താങ്കളെ സംബന്ധിച്ച് ശരിയാകാം .ഇനി എന്റെ നിഗമനം പറയാം. താങ്കൾ കണ്ട ആ വാർത്ത ഏതാണെന്ന് എനിക്കറിയില്ല.എന്നാൽ ഞാൻ കണ്ട വാർത്തയിൽ ഒരു വാചകം കൂടി ഉണ്ടായിരുന്നു.-- രണ്ടായിരത്തി ഒരുനൂറാമാണ്ട് ആകുമ്പോഴേക്കും ലോകത്തിൽ ഭൂരിഭാഗവും ഹിന്ദുമത വിശ്വാസികളായിരിക്കും എന്നാൽ ഭാരതത്തിൽ മുസ്ലിം ഭൂരിപക്ഷമായിരിക്കും --എന്നാണ്.അപ്പോൾ ഹിന്ദുവിന് പേടിക്കാൻ എന്തിരിക്കുന്നു? വസുധൈവ കുടുംബകം എന്നാണ് ഞങ്ങളുടെ വീക്ഷണം. ഭാരതത്തിന് പകരം ലോകം തന്നെ ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികൾ ആയാൽ അതിൽ ഹിന്ദുക്കൾക്ക് എന്താണ് പ്രശ്നം? അന്നത്തെ തലമുറ ഹിന്ദുമത വിശ്വാസികൾ കൂടുതലുള്ള സ്ഥലത്താണ് ജനിക്കുന്നതെങ്കിലോ? ഭാരതീയ സനാതന ധർമ്മത്തിൽ അടിയുറച്ച് അംഗീകരിക്കുന്ന ഒരാളും മറ്റൊരു സംസ്കാരത്തിൽ ജീവിക്കാൻ ഇഷ്ടപ്പെടില്ല. എന്താണോ സദാ സമയത്തും ചിന്തിക്കുന്നത് ? ആ അവസ്ഥയെ പ്രാപിക്കും എന്നാണ് ഹൈന്ദവ ദർശനങ്ങൾ പറയുന്നത്.
ഇനി നിങ്ങൾക്ക് അടുക്കും ചിട്ടയുമുള്ള ഒരു സംവിധാനം ഉണ്ടെന്ന് പറഞ്ഞല്ലോ? പക്ഷെ അതിന്റെ ഗുണം നിങ്ങളുടെ സമൂഹത്തിൽ കാണുന്നുണ്ടോ? അധർമ്മങ്ങളിൽ, കുറ്റകൃത്യങ്ങളിൽ ബഹുഭാര്യാത്വത്തിൽ, വിവാഹ മോചനത്തിൽ നിങ്ങളല്ലേ മുൻപന്തിയിൽ നിൽക്കുന്നത്? കൃത്യമായ മത പഠനം ഉള്ള സ്ഥിതിക്ക് നിങ്ങൾ ഈ വക കുറ്റകൃത്യങ്ങളിൽ നിങ്ങൾ പ്രതിയാകാൻ പാടില്ലല്ലോ? അപ്പോൾ എവിടെയാണ് പിഴച്ചത്?
മറ്റൊരു രാജ്യത്ത് കയറി ഭീകരപ്രവർത്തനം നടത്തുന്നവരിൽ ഹിന്ദു സംഘടനകൾ ഒന്നുമില്ലല്ലോ? അൽ ഖ്വൈദ പോലുള്ള ഭീകര സംഘടനകൾ മുഴുവൻ ഇസ്ലാമിന്റെ പേരിലല്ലേ അറിയപ്പെടുന്നത്? കുറ്റ കൃത്യങ്ങൾ നിങ്ങളെ അപേക്ഷിച്ച് ഹൈന്ദവ രിൽ കുറവാണെന്ന് ദിവസവും വാർത്തകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു എന്ത് കൊണ്ട്? നിങ്ങളുടെ കുഴി നിങ്ങൾ തന്നെ തോ ണ്ടുന്നു.. അശാസ്ത്രീയമായ മതം മാറ്റം ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാം എന്ന നിയമത്തിന്റെ പേരിൽ ഇപ്പോഴും നടക്കുന്നു. മുഗൾ ഭരണകാലത്തും ടിപ്പുവിന്റെ കാലത്തും നടന്ന നിർബന്ധിത മതം മാറ്റത്തിൽ മതം മാറ്റപ്പെട്ടവർ അന്നേ ഇസ് ലാമിനെ ഉൾക്കൊണ്ടിട്ടില്ല. ആ മാനസികാവസ്ഥയുടെ പരിണതഫലമാണ് ഇന്ന് ഭാരതത്തിൽ ഇസ് ലാം സമൂഹത്തിൽ കാണുന്ന അപചയത്തിന് കാരണം'
എന്നാൽ ഹൈന്ദവ സമൂഹം ആരെയും ഇത് വരെ മതം മാറ്റിയിട്ടില്ല. ശ്രീ ശ്രീ രവിശങ്കർ, മാതാ അമൃതാനന്ദമയി ,ശ്രീ സത്യസായി ബാബ, ബ്രഹ്മകുമാരീസ്, ഹരേ രാമ ഹരേ കൃഷ്ണ എന്നീ സംഘടനകളുടെ സനാതന ധർമ്മ പ്രചരണ ദൗത്യം ധാർമ്മികമായി നടക്കുമ്പോൾ ലോകം ഇന്ന് വരെ കാണാത്ത ആത്മീയ തലങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നു. അതിന്റെ അർത്ഥമെന്താണ്? വിവേകാനന്ദൻ അമേരിക്കയിൽ ചെന്ന് സഹോദരീ സഹോദരന്മാരേ എന്ന് വിളിച്ചത് കേട്ട് അമ്പരന്ന വിദേശികൾ ഇന്ന് കേൾക്കുന്നത് അമൃതാനന്ദമയിയുടെ മക്കളേ എന്ന വിളിയാണ്.
സംഭവിക്കേണ്ടത് സംഭവിച്ചുകൊണ്ടിരിക്കും.സത്യസന്ധവും ധാർമ്മികവുമായി ജീവിക്കുന്നവർ ഏത് മതത്തിലായാലും എവിടേയും സുഖമായി കഴിയും. ഹിന്ദുക്കൾ ഒരിക്കലും മതത്തെ വളർത്താൻ ശ്രമിക്കാറില്ല. സനാതനധർമ്മം എല്ലാവരിലും എത്തിക്കാനേ ശ്രമിക്കാറുള്ളൂ! അതും സമാധാനപരമായി! ചിന്തിക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ ഞാൻ പറഞ്ഞ കാര്യങ്ങളെ പ്പറ്റി ചിന്തിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ