ശ്രീ സി. രാധാകൃഷ്ണനോട് ചിലത്!!!!!
താങ്കൾ ഈ പോസ്റ്റ് കണ്ടോളണം എന്നില്ല. പക്ഷെ ജനങ്ങൾ കാണുമല്ലോ ! അത് മതി. താങ്കൾ എം ടിയെ അനുകൂലിച്ച് രംഗത്ത് വന്നുവല്ലോ! ന ന്നായി. വർഗ്ഗ സ്നേഹം കാണിച്ചതിൽ തെറ്റൊന്നുമില്ല. എംടിക്കും പ്രധാനമന്ത്രിയെ വിമർശിക്കാൻ അധികാരവും സ്വാതന്ത്ര്യവും ഉണ്ട് .അതിൽ അഭിപ്രായ വ്യത്യാസമൊന്നും ഇല്ല. അതേ പോലെ ഇത് കേൾക്കുന്ന വ്യക്തികൾക്ക് എം ടിയെ വിമർശിക്കാനും സ്വാതന്ത്ര്യമുണ്ട്. അതൊക്കെത്തനെയാണ് ഇവിടെ നടന്നതും.
ഇടയ്ക്ക് താങ്കൾ ഒരു വാചകം പറഞ്ഞതായി എഴുതി ക്കാണിച്ചു. സാഹിത്യകാരന്മാരെ ഭിന്നിപ്പിച്ച് ഭരിക്കാം എന്ന വ്യാമോഹം വേണ്ടാ! എന്ന് എന്താ ഒരു വെല്ലുവിളിയുടേയോ.,ഭീഷണിയുടേയോ ഒക്കെ ഭാവം? ഭിന്നിപ്പിക്കാൻ മാത്രം നിങ്ങളൊക്കെ ആരാ? എം ടി പറഞ്ഞതിന് പ്രധാനമന്ത്രി വല്ലതും പറഞ്ഞോ? സാധാരണ പ്രവർത്തകർ പ്രതികരിച്ചു.ശരി തന്നെ! അത് ഇഷ്ടപ്പെടാത്തത് കേൾക്കുമ്പോൾ ഏത് പാർട്ടിക്കാരായാലൂം ചെയ്യുന്നതല്ലേ? ഇനി അഥവാ നിങ്ങളൊക്കെ പറയുന്നത് ആപ്തവാക്യമായി എടുക്കണോ? വേണമെങ്കിൽ അതിനനുസരിച്ച് സത്യം പറയുന്നവരാകണം.ഇന്നത്തെ സാമ്പത്തിക പ്രയാസം കേരളത്തിനോ ഏതെങ്കിലൂം പാർട്ടിക്കോ മാത്രമുള്ളതാണോ?
മോദി നടത്തിയ ഈ പരിഷ്കാരത്തിൽ എത്ര യോ ബി ജെ പി അംഗങ്ങളും അനുഭാവികളും കുടുങ്ങിയിട്ടും പിടിക്കപ്പെട്ടിട്ടും ഉണ്ടല്ലോ! കള്ളപ്പണം മറ്റുള്ള പാർട്ടിക്കാരിൽ മാത്രമാണെന്ന് മോദി പറഞ്ഞോ? സ്വന്തം പാർട്ടിയിൽ പെട്ട വ്യക്തികളെ കൂടി പിടിച്ചില്ലേ? വേറെ നിങ്ങളൊക്കെ കുഴലൂത്ത് നടത്തുന്ന വേറെ ഏതെങ്കിലും പാർട്ടിക്കാർക്ക് ഇങ്ങിനെ ചെയ്യാൻ ചങ്കൂറ്റമുണ്ടായിട്ടുണ്ടോ? ഈ കാര്യത്തിൽ നിങ്ങൾ അഭിനന്ദിച്ചോ? എം ടി ഉണ്ടായിരുന്നല്ലോ? സ്വജന പക്ഷപാത മില്ലാത്ത ഭരണ സമീപനമാണ് ഇതെന്ന് പറഞ്ഞോ ? പിന്നെ കുറ്റം പറയാനായി വായ തുറന്നാൽ അണികൾ എതിർത്തെന്നിരിക്കും. താൻ ഇരിക്കേണ്ടിടത്ത് ഇരിക്കാഞ്ഞാൽ -----എന്ന ചൊല്ല് കേട്ടിട്ടില്ലേ? എംടി കിടന്ന് കുരച്ചാൽ മോദി നോട്ട് പിൻ വലിച്ച കാര്യം പിൻ വലിക്കുമോ? അവിടെ ഒന്ന് തീരുമാനിച്ചിട്ടുണ്ട്. അത് പോലെ നടക്കും. ഫലം ഗുണമായാലും ദോഷമായാലും അഭിപ്രായം പറയാൻ സമയമായിട്ടില്ല. സാധാരസാധാരണക്കാർ. പലതും പറഞ്ഞെന്നിരിക്കും. എന്നാൽ നിങ്ങളെ പ്പൊലുള്ളവർ അഭിപ്രായ പ്രകടനം നടത്തുമ്പോൾ ഒന്ന് ആലോചിക്കണം. ഇല്ലെങ്കിൽ വിമർശനം വരും. അതിൽ ദേഷ്യപ്പെട്ടിട്ടോ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടോ കാര്യമില്ല. എംടി പ്രഞ്ഞത് മോദി കേട്ടിട്ടും ഇല്ല. അഥവാ കേട്ടാൽ ത്തന്നെ മറൂപടി പറഞ്ഞ് സമയം കളയാൻ അദ്ദേഹത്തിന് സമയവുമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ