ഭഗവദ് ഗീത ഒരു പുനരവലോകനം ഭാഗം 54 Date 9/1/2017 ലെ മൂന്നാം പോസ്റ്റ്.
ദാനം ചെയ്യുന്നതിൽ ഇത് കൊടുക്കേണ്ടത് എന്റെ ധർമ്മമാണ് എന്ന ബോധത്തോടെ പ്രത്യുപകാരം ചെയ്യാൻ കഴിവില്ലാത്തവന് തക്ക ദേശത്തിലും തക്ക കാലത്തിലും തക്ക പാത്രത്തിലും കൊടുക്കുന്ന ദാനം സാത്വികമാണ്.
പ്രത്യുപകാരം ലഭിക്കുമെന്നാഗ്രഹിച്ചോ പുണ്യ ലോക പ്രാപ്തി ഉദ്ദേശിച്ചോ ക്ലേശിച്ച് കൊടുക്കുന്ന ദാനം രാജസമാണ്.
ആവശ്യമില്ലാത്തിടത്തും അനുചിതമായ കാലത്തും അനർഹന്മാർക്ക് ബഹുമാനമില്ലാതേയും പുച്ഛിച്ചും കൊടുക്കുന്ന ദാനം താമസമാകുന്നു.
പ്രിയ സുഹൃത്തുക്കളെ ഗീതാ പുനരവലോകനം ഇവിടെ സമാപിക്കുന്നു. കൃഷ്ണഗാഥ എന്ന ഗ്രൂപ്പ് ഇത് വരെയുള്ള ഗീതാ വ്യാഖ്യാനം നിങ്ങൾക്ക് കിട്ടും. അത് close ചെയ്യന്നു. അതായത് വേറെ വിഷയങ്ങൾ അതാലിടില്ല' അത് ഒരു റഫറൻസ് ഗ്രൂപ്പ് ആക്കി മാറ്റുന്നു. ഗീതയെ സംബന്ധിച്ച എല്ലാ കാര്യവും അതിലുണ്ട്.
ഇത് വരെ നിങ്ങൾ തന്ന പ്രോത്സാഹനത്തിനും ബഹുമാനത്തിനും നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു. നാളെ മുതൽ ശ്രീമദ് ഭാഗവതം ആരംഭിക്കുന്നു. സാലോ ക്യം എന്ന ഗ്രൂപ്പിൽ ശ്രീമദ് ഭാഗവതം order ആയി ഉണ്ട്. അതിലേക്ക് എല്ലാ ഭക്തജനങ്ങൾക്കും സ്വാഗതം
സസ്നേഹം
തുവ്വൂർ കൃഷ്ണകുമാർ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ