കുതന്ത്രങ്ങൾ പലവിധം
ഇന്നലെ യാദൃശ്ചികമായി വാട്സ് അപ്പ് ഒരു ഗ്രൂപ്പ് സന്ദർശിച്ചു അതിൽ കുറച്ചു മുമ്പുള്ള ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു . omar Rao Story - Hinduism to Islam -- ഇതാണ് ആ പോസ്റ്റ്. ഒരു RSS പ്രവർത്തകൻ, ഇസ്ലാം മതത്തെ വെറുത്തവൻ അവസാനം സത്യം ഇസ്ലാം ആണെന്ന് മനസ്സിലാക്കുന്നു. അതിന് രാമായണത്തെ വികൃതമായി മനസ്സിലാക്കിയത് കാരണമായി കാണിച്ചിരിക്കുന്നു.
രാമൻ ദൈവമാണെങ്കിൽ രാവണൻ സീതയെ തട്ടിക്കൊണ്ട് പോകുന്നത് അറിയാൻ കഴിയില്ലേ? അയാൾ ചോദിക്കുന്നു. രാമായണം അയാൾ വായിച്ചിട്ടില്ല പഠിച്ചിട്ടില്ല എന്ന് വ്യക്തം. അങ്ങിനെ രാമായണം ശരിക്കും മനസ്സിലാക്കാത്ത ഒരു RSട ' കാരനോ? സീതയെ സാക്ഷിയാക്കി രാവണവധം ഞാൻ നടത്തുന്നുണ്ട് എന്ന് നാരദ രോട് രാമൻ പറയുന്നത് ശ്രദ്ധിക്കാത്ത ഒരു സംഘ പ്രവർത്തകനോ?
ശൂർപ്പണഖയുടെ അംഗഭംഗം വന്ന ഉടനെത്തന്നെ ഇനി രാവണന്റെ വരവുണ്ട് എന്ന് മനസ്സിലാക്കി യഥാർത്ഥ സീതയെ ഒഴിവാക്കി മായാ സീതയെ നിർത്തിയത് അയാൾ കേട്ടിട്ടില്ലേ? ലക്ഷ്മണൻ പോലും അറിഞ്ഞിട്ടില്ല. അവസാനം അഗ്നിപരീക്ഷ എന്ന വ്യാജേന യഥാർത്ഥ സീതയെ വീണ്ടെടുത്ത കഥ അദ്ധ്യാത്മരാമായണത്തിലും എഴുത്തശ്ശന്റെ കിളിപ്പാട്ടിലും ഉള്ളത് അയാൾ ശ്രദ്ധിച്ചിട്ടില്ലേ? എല്ലാം മുൻകൂട്ടി തീരുമാനിച്ചതാണ് എന്ന് മനസ്സിലാക്കാൻ അയാൾക്ക് കഴിയുന്നില്ല. ഇവിടെ രാമൻ ഈശ്വരാവതാരം അല്ലെന്നും ഹൈന്ദവ ദർശനങ്ങൾ പൊരുത്തക്കേട് ഉള്ളതാണ് എന്നും വരുത്തിത്തീർത്ത് ഇസ്ലാം ആണ് സത്യം എന്ന് സ്ഥാപിക്കാനായി രാമായണം വായിക്കാതെ കേട്ട് കേൾവിയുടെ പേരിൽ ഓരോന്ന് എഴുതിവിടുന്നു. അതിന് സ്വയം ഒരു RSS പ്രവർത്തകനായിരുന്നു എന്ന് പറഞ്ഞ് ഹൈന്ദവരെ വശീകരിക്കാൻ ശ്രമിക്കുന്നു. ഓരോ സംഭവം എടുത്ത് കാണിക്കുമ്പോഴും ഉത്തരമുണ്ടോ എന്ന് ചോദിച്ചിരിക്കുന്നു. ഈ കുതന്ത്രങ്ങളൊന്നും മനസ്സിലാകാത്ത മൂഢന്മാർ ആണ് ഹിന്ദുക്കൾ എന്ന് അയാൾ അന്ധമായി വിശ്വസിക്കുന്നു. രാമായണപരമായി എന്തിനും വ്യക്തമായ ഉത്തരം പറയാൻ ഞാൻ തയ്യാറാണ്. കുതന്ത്രങ്ങൾ ഇവിടെ വിലപ്പോകില്ല - ചിന്തിക്കുക ഓരോ പാരകളെക്കുറിച്ച് -

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ