വിവേക ചൂഡാമണി ശ്ലോകം - 171 തിയ്യതി -31/12/2016
( കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വിവേക ചൂഡാമണി വീണ്ടും തുടങ്ങുന്നു 'ഇതിന് മുമ്പുള്ള ശ്ലോകവും വിശദീകരണവും സാകേത പുരി എന്ന ഗ്രൂപ്പിൽ order ആയി ഉണ്ട് )
ന ഹ്യ സ്ത്യ വിദ്യാ മനസോf തിരിക്താ
മനോ ഹ്യ വിദ്യാ ഭവ ബന്ധ ഹേതു :
തസ്മിൻ വിനഷ് ടേ സകലം വിനിഷ്ടം
വിജൃംഭിതേ fസ്മിൻ സകലം വിജൃംഭതേ '
അർത്ഥം
മനസ്സിൽ നിന്ന് വേറിട്ട് അവിദ്യയില്ല. കാരണം സംസാര ബന്ധത്തിന് ഹേതുവായ അവിദ്യ മനസ്സ് തന്നെയാകുന്നു 'മനസ്സിൽ നിർവ്വാസനം നശിച്ചാൽ സർവ്വവും നശിച്ചു - മനസ്സ് വിജൃംഭിക്കുമ്പോൾ സകലതും വിജൃംഭിക്കുന്നു.
172
സ്വപ്നേfർത്ഥശൂന്യേ സൃജതി സ്വ ശ ക്ത്യാ
ഭോക്ത്രാദി വിശ്വം മന ഏവ സർവ്വം
തഥൈവ ജാഗ്രത്യപി നോ വിശേഷ:
തത് സർവ്വമേതന്മസ സോ വിജൃംഭണം
അർത്ഥം
ബാഹ്യ വിഷയങ്ങൾ ഇല്ലാത്ത സ്വപ്നാവസ്ഥയിൽ മനസ്സ് സ്വയം തന്റെ ശക്തി കൊണ്ട് ഭോക്താവ്, ഭോഗ്യം തുടങ്ങിയ സമസ്ത വിശ്വത്തേയും സൃഷ്ടിക്കുന്നു. ജാഗ്ര ദവസ്ഥയിലും മനസ്സ് തന്നെയാണ് സർവ്വവും സൃഷ്ടിക്കുന്നത്. വ്യത്യാസമൊന്നുമില്ല.അതിനാൽ ഈ ജഗത്ത് മുഴുവൻ മനസ്സിന്റെ വിലാസമാകുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ