ദുരുപയോഗം ചെയ്യാതിരുന്നാൽ !!!
അവനവന്റെ വിശ്വാസ പ്രമാണങ്ങളെ ദുരുപയോഗം ചെയ്യാതിരുന്നാൽ ഇവിടെ ശാന്തിയും സമാധാനവും നിലനിൽക്കും. ഒരു മനുഷ്യന് മരണം വരെ അനുഷ്ഠിക്കേണ്ട ധർമ്മസംഹിതകൾ അടങ്ങിയതാണ് മതം. കാലദേശങ്ങൾക്കും മതം ആവിർഭവിച്ച സമൂഹത്തിന്റെ സംസ്കാരത്തിന് അനുസരിച്ച ചട്ടക്കൂടുകളാണ് മതത്തിലുള്ളത്. കൃസ്തുവിന് മുമ്പ് ഇവിടെ ആദ്യമായി മതം എന്ന മലയാള വാക്കിന്റെ അർത്ഥത്തിലുള്ള ഒരു മ.ത സിദ്ധാന്തം നിലവിലുണ്ടായിരുന്നില്ല സത്യവാദത്തിന്റെ സൂചന എന്നർത്ഥം വരുന്ന ഒരു മതം ലോകത്ത് ആദ്യമായി ഉണ്ടായത് ബുദ്ധമതമാണ്. പിന്നെ ജൈനമതവും' ഈ രണ്ട് മതത്തിന്റേയും മാതൃഭൂമി ഭാരതമാണ് അത് കൊണ്ട് തന്നെ ഹിന്ദൂ മതം എന്ന പേരിലറിയപ്പെടുന്ന സനാതന ധർമ്മ സിദ്ധാന്തക്കാർ ബുദ്ധമത മോ ജൈനമത മോ സ്വീകരിച്ചാൽ വലിയ പ്രശ്നങ്ങളൊന്നും ഭാരതത്തിൽ ഉണ്ടാകാറില്ല'
ബുദ്ധമതവും ജൈനമതവും നാസ്തികരുടെ പട്ടികയിൽ പെടുത്തിയത് വിദേശികളാണ്. നാസ്തികവുമായി ഈ മതങ്ങൾക്ക് യാതൊരു ബന്ധവും ഇല്ല. വൈദേശിക മതങ്ങളായ ഇസ് ലാം കൃസ്ത്യൻ മതങ്ങളിലേക്ക് പരിവർത്തനം ഹിന്ദുക്കളിൽ നിന്ന് ഉണ്ടായപ്പോഴാണ് പ്രശ്നങ്ങൾ ആവിർഭവിച്ചത് 'അതിന് കാരണം വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും ഗീതയും അവർ അംഗീകരിക്കുന്നില്ല എന്നതാണ് വസുധൈവ കുടുംബകം -എന്ന ആശയവും ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയവും കൈമുതലായുള്ള സനാതന ധർമ്മ വ്യവസ്തിതിക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല. ഏറ്റവും ശ്രേഷ്ഠം ഇതാണ് എന്ന് പറഞ്ഞു നടക്കുന്ന ഇസ് ലാം കൃസ്ത്യൻ ശൈലി.
വേദാന്തപരമായ കാഴ്ചപ്പാടിലൂടെ ഉരുത്തിരിഞ്ഞു വന്ന ക്ഷേത്രസങ്കല്പത്തെ കേവലം ദൈവത്തിന് രൂപം കൽപ്പിക്കുന്ന ഒന്നാണത് എന്ന ഇസ്ലാമിന്റെ വീക്ഷണം ബാലിശമായ വാദഗതിയായി. അതോടെ ജ്ഞാനികളായ സനാതന ധർമ്മികൾക്ക് ഇസ്‌ലാം സിദ്ധാന്തം വളരെ നിലവാരം കുറഞ്ഞ സിദ്ധാന്തമായി അനുഭവപ്പെട്ടു. കാരണം ഈശ്വരന്റ രൂപമല്ല ക്ഷേത്രത്തിനകത്ത് ഉള്ളത്. ഈ പ്രപഞ്ചമെന്ന ക്ഷേത്രത്തിന്റെ ഉള്ളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രജ്ഞനെന്ന ഈശ്വരന്റെ പ്രതീകമാണ് ക്ഷേത്രങ്ങൾ' ബ്രഹ്മാണ്ഡം മുതൽ കാരണ ശരീരം വരെയുള്ള തത്വങ്ങളുടെ പ്രതീകം. അത് മനസ്സിലാക്കാനുള്ള കഴിവ് ഇസ്ലാം കൃസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇല്ലാതെ പോയി. 'എല്ലാം ഉൾക്കൊള്ളുന്ന സനാതന ധർമ്മവ്യവസ്ഥിതിയുടെ കടകവിരുദ്ധമായിരുന്നു ഇന്നും ഇസ്ലാം കൃസ്ത്യൻ മതങ്ങൾ. അവരുടെ പ്രബോധനങ്ങളിൽ നിന്ന് അത് വ്യക്തമാണ്.
ഇസ്ലാമിൽ വിശ്വാസമില്ലാത്തവരെല്ലാം കാഫിറുകളാണ് എന്ന സിദ്ധാന്തം ഇടുങ്ങിയ ചിന്താധാരയുടെ സന്താനമാണ്. യഹൂദമതവും കൃസ്തുമതവും ഇസ്ലാമിന്റെ പൂർവ്വികരാണ് എങ്കിലും അവരും ഇസ്ലാമിന്റെ കണ്ണിൽ കാഫിറുകൾ തന്നെ. ഇവിടെയാണ് വസുധൈവ കുടുംബകം എന്ന ആശയത്തിന്റെ മഹിമ ഏറുന്നത്. ' 'ചിന്തിക്കുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ