നാരായണീയം ദശകം - 25 ശ്ലോകം - 8 Date 2/1/2017
താവന്മാംസ വ പാ കരാളവ പുഷം
ഘോരാന്ത്രമാലാ ധരം
ത്വാം മധ്യേസഭ മിദ്ധ രോഷ മൂഷിതം
ദുർ വാരഗുർവ്വാരവം
അഭ്യേതും ന ശശാക കോ/പി ഭുവനേ,
ദൂരേ സ്ഥിതാ ഭീരവഃ
സർവ്വേ ശർവവിഞ്ചവാസവമുഖാഃ
പ്രത്യേകമസ്തോഷത.
അർത്ഥം
ആ സമയത്ത് കൊല്ലപ്പെട്ടവരുടെ മാംസത്താലും, അവ ചിതറിത്തെറിച്ച് ഭയങ്കരമായിത്തീർന്ന ശരീരത്തോട് കൂടിയവനും കിടിലം കൊള്ളിക്കുന്ന കുടൽ മാല ധരിച്ചവനും ചെവി തുളച്ചു കയ്രുന്ന സിംഹനാദം മൂഴക്കുനാനവനും സഭാ മദ്ധ്യത്തിൽ വർദ്ധിച്ച കടും കോപത്തോടെ ഇരുന്നരുളിയവനുമായ അങ്ങയുടെ അടൂത്തേയാക്കൊന്നു ചെല്ലുവാൻ ലോകത്തി്ൽ ഒരുവനും ശക്തനായീല്ല.ശിവൻ,ബ്രഹ്മാവ്,ദേവേന്ദ്രൻ തുടങ്ങിയ എല്ലാവരും പേടിച്ച് വിറച്ച് അകലെ നിന്നു കൊണ്ട് വെവ്വേറെ അങ്ങയെ സ്തുതിച്ചൂ!
9
ഭൂയോ/പ്യക്ഷതരോഷധാമ്നി ഭവതി,
ബ്രഹ്മാജ്ഞയാ ബാലകേ
പ്രഹ്ലാദേ പദയോർനമത്യപഭയേ,
കാരുണ്യഭാരാകുലഃ
ശാന്തസ്ത്വം കരമസ്യ മൂർധ്നി സമധാഃ,
സ്തോത്രൈരഥോദ്ഗായത-
സ്തസ്യാകാമധിയോ/പി തേനിഥ വരം
ലോകായ ചാനുഗ്രഹം.
അർത്ഥം
പിന്നെയും സ്തുതിക്കപ്പെട്ടിട്ടും അവിടുന്ന് അടങ്ങാത്ത കോപത്താന് ആശ്രയമായി വർത്തിക്കവെ ബ്രഹ്മാവിന്റെ ആജ്ഞ ഹേതുവായിട്ട് കുട്ടിയായ പ്രഹ്ളാദൻ പേടി കൂടാതെ തൃക്കാൽക്കൽ വന്ന് നമസ്കരിച്ചപ്പോൾ അവിടുന്ന് കനപ്പെട്ട കരുണയാൽ പരവശനും ശാന്തനും ആയിട്ട് ഈ പ്രഹ്ലാദന്റെ നെറുകയിൽ കൈ അമർത്തിവെച്ചു. എന്നിട്ട് ഉറക്കെ സ്തുതികൾ പാടി വാഴ്ത്തുന്ന ആ കുട്ടിക്ക്, അവന് അശേഷവും ആവശ്യമില്ലായിരുന്നു എങ്കിലും വരം നൽകി. ലോകത്തിന് പൊതുവെ അനുഗ്രഹത്തേയും അരുളി'

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ